കണ്ണൂർ: ജുവലറിയിലെ ജീവനക്കാരെ കബളിപ്പിച്ച് സ്വർണം മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിയൂർ ഹാജിയാർ പള്ളിക്കു സമീപത്തെ...
Sep 18, 2025, 12:29 pm GMT+0000കോഴിക്കോട്: കെട്ടിട ഉടമയെ വ്യാപാരി മര്‍ദ്ദിച്ചതായി പരാതി. കുറ്റ്യാടി തെക്കേക്കര ബില്‍ഡിംഗ് ഉടമ മുഹമ്മദലിക്കാണ് മര്‍ദ്ദനമേറ്റത്. കെട്ടിടത്തില്‍ കൊപ്രാ കച്ചവടം നടത്തുന്ന പൊയിലങ്കി അലിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കെട്ടിടത്തിൽ ഉടമയുടെ സമ്മതമില്ലാതെ ഷീറ്റ്...
കൊച്ചി: പാലുത്പന്ന കയറ്റുമതിയില്‍ മുന്നേറ്റം തുടർന്ന് രാജ്യം. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1.13 ലക്ഷം ടണ്‍ പാലുത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇതിലൂടെ 4181 കോടി രൂപയുടെ വരുമാനവും നേടി. മുന്‍...
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍...
നാദാപുരം: ഭീഷണിപ്പെടുത്തിയെന്ന കാരണത്താൽ ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കന്റെ മൊഴിയിൽ പൊലീസുകാരനെതിരെ കേസെടുത്തു. വളയം സ്റ്റേഷനിലെ ബിജു എന്ന പൊലീസുകാരനെതിരെ ചെമ്മങ്ങാട് പൊലീസും വളയം പൊലീസുമാണ് കേസെടുത്തത്. കമ്പിളിപ്പാറയിലെ കെട്ടിനുള്ളിൽ കമ്പിളിപ്പാറ രാജൻ (61)...
മുതിര്‍ന്ന പൗരന്മാരുടെ സാമൂഹികവും ആരോഗ്യപരവുമായ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു...
വനം ഭേദഗതി ബില്ലും വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ബില്‍ നിയമസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ്...
താമരശ്ശേരി : വെർച്വൽ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. താമരശ്ശേരി സ്വദേശി മുഹമ്മദ് സൽമാൻ ( 29) നെയാണ് കോഴിക്കോട് റൂറൽ സൈബർ...
നാദാപുരം : 10 വയസ്സ് പ്രായമുള്ള സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയായ പൂതംപാറ സ്വദേശി കുന്നുമ്മൽ കുഞ്ഞിരാമൻ (64 ) എന്നയാളെ 15 വർഷം തടവും 30000...
ഇന്ത്യയിൽ ഇനി ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കാം. 2024 ഏപ്രിൽ 1 മുതൽ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് അപേക്ഷിക്കാനാകുന്നത്. ഇപ്പോൾ പരിമിതമായ പാസ്‌പോർട്ട് ഓഫീസുകളിലാണ് ഇത് ലഭ്യമാകുന്നത്. എന്നാൽ അടുത്ത മാസങ്ങളിൽ...
സർവകാല റെക്കോർഡിട്ട് സ്വര്‍ണ്ണ വില കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ സ്വര്‍ണ്ണത്തിന് അല്‍പ്പമൊന്ന് വില കുറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച സ്വര്‍ണ്ണത്തിൻ്റെ വില 80000 രൂപ കടന്നിരുന്നു. രാജ്യാന്തര വിപണിയിലെ വില വർധനവ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്ന...
