പാലക്കാട്: മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്....
Sep 18, 2025, 3:33 am GMT+0000കോഴിക്കോട് കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. വെള്ളിപ്പറമ്പ് ഉമ്മളത്തൂര്‍ താഴം പൊങ്ങുഴിപറമ്പ് ലൂണാറ വീട്ടില്‍ സൗദാമിനിയെ (75) ആണ് രക്ഷപ്പെടുത്തിയത്. 30 അടി താഴ്ചയും ആറ് അടി വെള്ളവുമുള്ള കിണറ്റില്‍ ആണ്...
കൈയിൽ പണം കരുതി നടക്കുന്നവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. എല്ലാവരും ഡിജിറ്റൽ പേയ്‌മെന്റുകളെയാണ് ആശ്രയിക്കുന്നത്. അതിൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് ഗൂഗിൾ പേ ആണ്. എന്നാൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പലപ്പോഴും...
തിരുവനന്തപുരം: വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നമ്പർ 266-356/2015 വരെയുള്ള തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനം http://kerala.psc.gov.in/notification ലിങ്കിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾ ഒക്ടോബർ 3നകം അപേക്ഷ നൽകണം....
ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് രണ്ടുപേർ മരിച്ചു. റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. ആനച്ചാൽ സ്വദേശി രാജീവ്, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്....
കണ്ണൂര്‍: കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശി മാധവിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് മാധവിക്ക് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റത്.ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച തോട്ടത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ...
കാര്‍ഷിക ഭൂമി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി ഇളവ് നേടാന്‍ പുതിയ നികുതി വ്യവസ്ഥ ഉപയോഗിക്കാം. പുതിയ കാര്‍ഷിക ഭൂമി വാങ്ങുന്നതിനായി ഈ തുക ഉപയോഗിക്കുകയാണെങ്കില്‍ ആദായ നികുതിയില്‍ നിന്ന് പൂര്‍ണമായും...
ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മണ്ണെടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു രണ്ട് പേർ മണ്ണിനടിയിൽ പെടുകയായിരുന്നു. ആനച്ചാൽ, ബൈസൺവാലി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. അടിമാലി, മൂന്നാർ അഗ്നിശമനസേന...
നന്തി : എൻഎച്ച് 66 നന്തി ജനകീയ കൂട്ടായ്മh നടത്തിയ 24 മണിക്കൂർ ഉപവാസ സമരം പ്രമുഖ ഗാന്ധിയൻ നാരായണൻ മാസ്റ്റർ സമരക്കാർക്ക് നാരങ്ങാനീർനൽകിഅവസാനിപ്പിച്ചു.ഇന്നലെ രാവിലെ 10.30 മുതൽ ഇന്ന് രാവിലെ 10.30...
പൂനെ: ഇന്ത്യൻ ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സ്വിഗ്ഗി മിതമായ നിരക്കിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ടോയിംഗ് എന്ന പുതിയ ആപ്പ് പുറത്തിറക്കി. നിലവിൽ, മഹാരാഷ്ട്രയിലെ പൂനെയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമേ ഈ ആപ്പിന്റെ സേവനം...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിളിൽ ഈ വർഷം അധികമായി അനുവദിച്ച 550 എംബിബിഎസ് സീറ്റുകളിലെ പ്രവേശന നടപടികൾ ഉടൻ. അടുത്ത അലോട്മെന്റ് വഴി ഈ സീറ്റുകളിലേക്ക് പ്രവേശനം നടത്തും. കാസർകോട്,...
