പൂര്‍ണ ചന്ദ്രഗ്രഹണം സെപ്. ഏഴിന്; കേരളത്തില്‍ കാണാനാകുമോ? അറിയാം വിശദമായി

ഈ വർഷത്തെ പൂര്‍ണ ചന്ദ്രഗ്രഹണം സെപ്റ്റംബര്‍ ഏഴിന്. ലോകത്തിൻ്റെ ചില ഭാഗങ്ങളിൽ ഇത് എട്ടാം തീയതിയാണുണ്ടാകുക. ആകാശ നിരീക്ഷകരുടെ മനം കവരാന്‍ പോകുന്ന ദൃശ്യമാണിത്. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ നേരിട്ട് കടന്നുപോകുന്നതാണ്...

Latest News

Sep 4, 2025, 5:15 am GMT+0000
ബൈക്കും ടിന്നിലടച്ച ഭക്ഷണവും ഇലക്ട്രോണിക് ഉല്പന്നങ്ങളും നികുതി കുറയുന്ന പട്ടികയിൽ

ന്യൂഡൽഹി: കാറുകൾ മുതൽ സോപ്പ്, എയർ കണ്ടീഷണറുകൾ വരെയുള്ള 175 ഇനങ്ങളുടെ നിരക്ക് കുറയ്ക്കലും നാല് തലങ്ങളിലുള്ള നികുതി സംവിധാനത്തെ രണ്ടായി കുറയ്ക്കലും ജി എസ് ടി കൌൺസിൽ യോഗത്തിന്റെ അജണ്ടയിലുണ്ട്. നികുതി...

Latest News

Sep 3, 2025, 3:12 pm GMT+0000
ലോകത്ത് ആദ്യം; അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ച വിദ്യാര്‍ഥി ജീവിതത്തിലേക്ക്

തിരുവനന്തപുരം: അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് (Aspergillus flavus) ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി. ലോകത്ത് തന്നെ...

Latest News

Sep 3, 2025, 3:04 pm GMT+0000
സപ്ലൈകോയിൽ സ്പെഷ്യല്‍ ഓഫര്‍; വെളിച്ചെണ്ണയ്ക്ക് വൻ വിലക്കുറവ്

തിരുവനന്തപുരം: സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍...

Latest News

Sep 3, 2025, 2:41 pm GMT+0000
ബാണസുരസാഗര്‍ ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടും

വയനാട് : ബാണാസുരസാഗര്‍ അണക്കെട്ടിൽ അപ്പർ റൂൾ ലെവൽ 775 മീറ്ററിൽ കൂടുതലായാൽ നാളെ (സെപ്റ്റംബർ 4) രാവിലെ ഒൻപതിന് ഷട്ടർ തുറക്കും. സ്‌പിൽവെ ഷട്ടറുകൾ വഴി 50 ഘന മീറ്റർ വെള്ളം...

Latest News

Sep 3, 2025, 2:31 pm GMT+0000
പാസ്‌പോർട്ട് അപേക്ഷ ; മാനദണ്ഡങ്ങളില്‍ മാറ്റം

ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാനും പുതിയതായി അപേക്ഷിക്കാനുമുള്ള ഫോട്ടോ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. സെപ്റ്റംബർ ഒന്ന് മുതല്‍ ഇന്റർനാഷണല്‍ സിവില്‍ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) പുതിയനിയമങ്ങള്‍ക്കനുസരിച്ചുള്ള ഫോട്ടോകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ഇന്ത്യൻകോണ്‍സുലേറ്റ് അറിയിച്ചു....

Latest News

Sep 3, 2025, 9:36 am GMT+0000
സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമോ ? ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

ഒക്ടോബർ ഇരുപതിനാണ് ഈ വർഷത്തെ ദീപാവലി. ഈ ദീപാവലിക്കാലം രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസത്തിന്റേത് ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആണ്. ഇപ്പോൾ നിലവിലുള്ള ജിഎസ്ടി നികുതി...

Latest News

Sep 3, 2025, 4:32 am GMT+0000
ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് വരുന്നു; ഐഫോണ്‍ 16, ഗാലക്‌സി S24 എന്നിവയുടെ ഓഫറുകള്‍ അറിയാം

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് മാമാങ്കങ്ങളിലൊന്നായ ഫ്ലിപ്പ്കാര്‍ട്ട്, ‘ബിഗ് ബില്യണ്‍ ഡേയ്‌സ്’ സെയില്‍ സംബന്ധിച്ച സൂചനകള്‍ ഔദ്യോഗികമായി പുറത്തുവന്നുതുടങ്ങി. കമ്പനി ഇതുവരെ കൃത്യമായ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫ്ലിപ്പ്കാര്‍ട്ടിന്റെ വെബ്‌സൈറ്റിലും ആപ്പിലും ബിഗ്...

Latest News

Sep 2, 2025, 12:11 pm GMT+0000
പതിനേഴുകാരനുമായി നാടുവിട്ട 27 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ചേർത്തല:ചേർത്തലപതിനേഴുകാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. 2 ദിവസം മുൻപാണ്...

Latest News

Sep 2, 2025, 7:38 am GMT+0000
അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ 10 പേർ ചികിത്സയിൽ; പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

അമിബിക് മസ്തിഷ്കജ്വരം സ്ഥിരികരിച്ച് രണ്ടുപേർ കൂടി മരിച്ചതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ രോഗം സ്ഥിരീകരിച്ച 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ടു പേരുടെ നില...

Latest News

Sep 2, 2025, 7:26 am GMT+0000