പ്ലസ് വൺ ക്ലാസുകൾ 18മുതൽ: രണ്ടാം അലോട്മെന്റ് 9ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ജൂൺ 9ന് പ്രസിദ്ധീകരിക്കും. 9ന് രാത്രി പ്രസിദ്ധീകരിക്കുന്ന അലോട്മെന്റ് പ്രകാരം ജൂൺ 10, 11 തീയതികളിൽ പ്രവേശനം നടക്കും. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവശ്യമായ രേഖകൾ...

Latest News

Jun 7, 2025, 7:04 am GMT+0000
കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്. മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്ഐആർ. കേസിൽ മകൾ ദിയ കൃഷ്ണയും പ്രതിയാണ്....

Latest News

Jun 7, 2025, 6:56 am GMT+0000
കുത്തനെ ഇടിഞ്ഞ് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറ‍ഞ്ഞു. തുടർച്ചയായാ നാല് ദിവസത്തെ വർദ്ധനവിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ...

Latest News

Jun 7, 2025, 6:16 am GMT+0000
സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് വീണ്ടും കത്ത് നല്‍കി പാകിസ്ഥാൻ

ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്‍. സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് വീണ്ടും കത്ത് നല്‍കി പാകിസ്ഥാൻ. പാക് ജലവിഭവ സെക്രട്ടറി നാല് തവണയാണ് ജലശക്തി മന്ത്രാലയത്തിന് കത്തയച്ചത്. ഇന്ത്യയ്ക്ക് ഏകപക്ഷീയമായി...

Latest News

Jun 7, 2025, 5:28 am GMT+0000
കൊല്ലത്ത് നാൽപ്പത്തിനാലുകാരൻ മരിച്ചത് പേവിഷബാധയെ തുടർന്ന്

കൊല്ലം കടയ്ക്കലിൽ നാൽപ്പത്തിനാലുകാരൻ മരിച്ചത് പേവിഷബാധയെ തുടർന്നെന്ന് ആരോഗ്യവകുപ്പ്. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജു മരിച്ചത് പേവിഷബാധയേറ്റെന്ന് ആണ് കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിന് പിന്നാലെ ബൈജു മരിച്ചത്. പാരിപ്പള്ളി...

Latest News

Jun 7, 2025, 5:26 am GMT+0000
തിരുവനന്തപുരത്ത് ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപ്പിടുത്തം

തിരുവനന്തപുരത്ത് ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപ്പിടുത്തം. പി എം ജി യിലെ ടിവിഎസ് ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സ് സംഘം...

Latest News

Jun 7, 2025, 4:25 am GMT+0000
കല്ല്യാണം കളറാക്കാൻ ഇനി കെഎസ്ആര്‍ടിസി; മിനി ബസ് മുതല്‍ വോള്‍വോ വരെ ബുക്ക് ചെയ്യാം, അതും കുറഞ്ഞ നിരക്കിൽ

ആനവണ്ടിയിൽ കല്ല്യാണ ട്രിപ്പ് പോയാലോ കല്യാണത്തിനുള്‍പ്പെടെയുള്ള സ്വകാര്യ സര്‍വീസുകളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. കുറഞ്ഞ ചെലവില്‍ വന്‍ വരുമാനമാണ് ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ നിന്നും ലഭിച്ചു വരുന്നത്. സ്‌പെയര്‍ ബസുകളെ...

Latest News

Jun 7, 2025, 4:23 am GMT+0000
രാജ്യത്ത് കോവിഡ് കേസുകള്‍ 5000 കടന്നു; കേരളത്തിൽ 1600-ലധികം കേസുകൾ

രാജ്യത്ത് കോവിഡ് കേസുകള്‍ 5000 കടന്നു. 5364 പേര്‍ കോവിഡ് രോഗികളാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് . കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം 1600 കടന്നു. കഴിഞ്ഞ ദിവസം രണ്ട് മരണവും കേരളത്തില്‍...

Latest News

Jun 7, 2025, 3:47 am GMT+0000
ഓണ്‍ലൈനിൽ പരസ്യം നൽകി പത്തുവിവാഹം: 11ാം വിവാഹത്തിന് ഇടയിൽ പൊലീസ് പ്രതിയെ പന്തലിൽനിന്ന് പിടിച്ചു

സിനിമാക്കഥയെ വെല്ലുന്ന കഥ മെനഞ്ഞും ഓണ്‍ലൈനില്‍ വിവാഹ പരസ്യം നല്‍കിയും പത്തുപേരെ വിവാഹം കഴിച്ച യുവതിയെ നാടകീയമായി പിടികൂടി പൊലീസ്.  എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയായ രേഷ്മയാണ് കുടുങ്ങിയത്. രണ്ടുവയസുള്ള കുഞ്ഞും രേഷ്മയ്ക്കുണ്ട്. പതിനൊന്നാമത്തെ...

Latest News

Jun 7, 2025, 3:43 am GMT+0000
പയ്യോളി ഓണ്‍ലൈനിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ!

 ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്‌മായില്‍ നബിയുടെയും ത്യാഗത്തിന്‍റെ ഓര്‍മ്മകളുമായി കേരളത്തിലെ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ദുൽഹജ്ജ് മാസത്തിലെ 10-ാം ദിവസമായ ഇന്ന് വിവിധ ജമാ-അത്തുകളുടെ നേതൃത്വത്തില്‍ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം...

Latest News

Jun 7, 2025, 3:17 am GMT+0000