ആലപ്പുഴ:മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹമഠത്തിലെ അഗ്രഹാരത്തിൽ തീപിടിത്തം. രണ്ടു വീടുകൾ പൂർണമായും കത്തിനശിച്ചു. സമീപമുള്ള അഞ്ച് വീടുകളിലേക്ക് തീ പടർന്നിട്ടുണ്ട്....
Jun 6, 2025, 4:20 pm GMT+0000വിവിധ ലോണുകൾ എടുത്തിട്ടുള്ളവർക്ക് ആശ്വാസം. റിപ്പോ നിരക്ക് കുറച്ച് ആബിഐ. റിപ്പോ നിരക്കിൽ 50 ബേസിസ് പോയിൻ്റുകളാണ് ഇടിവ് വന്നിരിക്കുന്നത്. ആബിഐയുടെ ഭവനവായ്പ എടുത്തിട്ടുള്ളവർക്കുൾപ്പെടെ ഇത് നേട്ടമാകും. റിപ്പോ അധിഷ്ഠിത ലോണുകളുടെ എല്ലാം...
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിലെ കൂടുതൽ വിവരങ്ങൾ പങ്കുവച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. പ്രായോഗിക പരീക്ഷയിൽ ജയിച്ചാൽ ഗ്രൗണ്ട് വിടും മുൻപ് ഡ്രൈവിങ് ലൈൻസ് ലഭ്യമാകും. പരീക്ഷയിൽ വിജയിച്ചാലുടൻ ഉദ്യോഗസ്ഥൻ...
ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-പിജി(NEET-PG) പരീക്ഷ ഓഗസ്റ്റ് 3ന്. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ഓഗസ്റ്റ് മൂന്നിലേക്ക്...
കോഴിക്കോട് : മെഡിക്കൽ കോളേജിൽ സന്ദർശന ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കേരളത്തിലെ ആതുര സേവന മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ജില്ലയിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രവുമായ മെഡിക്കൽ കോളേജിൽ കോവിഡിന്റെ കാലത്താണ്...
അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മസ്തിഷ്‌ക...
മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ഇന്ന് റീ റിലീസ് ചെയ്തിരിക്കുകയാണ്. 4K ഡോൾബി അറ്റ്മോസിൽ ആണ് ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ...
തൃശൂര്‍: ഇനിമുതൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ക്ഷേത്രം അധികൃതർ. ക്ഷേത്രം ഗോപുരം മാനേജരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ടോക്കണ്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരില്‍...
നിർമാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്.സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തുന്നു. റെന്നി...
സിനിമ സ്റ്റൈലിൽ ബാങ്ക് തട്ടിപ്പ് നടത്തിയ യുവതി പിടിയിലായി. രാജസ്ഥാനിലെ കോട്ട ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായ സാക്ഷി ഗുപ്തയാണ് അറസ്റ്റിലായത്. ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്ന ഉപഭോക്താക്കളുടെ പണം അവരറിയാതെ പിൻവലിച്ച് ഓഹരിവിപണിയിൽ...
കാസർകോട്: വീട്ടിലേക്കുള്ള വഴിയിൽ ചെളിയിൽ പുതഞ്ഞ കാർ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു. കാറഡുക്ക ബെള്ളിഗെയിലിലാണ് സംഭവം. ബള്ളിഗെ സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. അച്ഛൻ തള്ളി മാറ്റിയ...
