വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; താമരശ്ശേരി പൂനൂരിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ

താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന,...

Latest News

Jun 6, 2025, 4:35 am GMT+0000
വിവിധ കേന്ദ്ര വകുപ്പുകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നിയമനം: 500 ഒഴിവുകൾ

തിരുവനന്തപുരം: രാജ്യത്തെ വിവിധ കേന്ദ്ര വകുപ്പുകളിലെ നിയമനങ്ങൾക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 500ഓ​ളം ഒ​ഴി​വു​ക​ളി​ലാണ് നിയമനം. ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും താഴെ. 🌐ലീ​ഗ​ൽ ഓ​ഫി​സ​ർ (ഗ്രേ​ഡ്-1), ലീ​ഗ​ൽ...

Latest News

Jun 6, 2025, 3:41 am GMT+0000
ദുബൈയിൽ ജോലി തേടിപ്പോയ യുവാവിനെ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം

കൊച്ചി: ദുബൈയിൽ ജോലി തേടിപ്പോയ യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്​. എടപ്പാൾ സ്വദേശി ജംഷീറിനെ കാണാതായതുമായി ബന്ധപ്പെട്ട്​ പിതാവ് അബ്ദുൽ ലത്തീഫ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി....

Latest News

Jun 6, 2025, 3:29 am GMT+0000
ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക്

ബെംഗളൂരു∙ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ...

Latest News

Jun 6, 2025, 3:16 am GMT+0000
ജൂണിലെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം

തിരുവനന്തപുരം ∙ ജൂൺ മാസത്തെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മഴക്കെടുതി കാരണം കണയന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിൽ മേയ് മാസത്തെ റേഷൻ വിതരണം പൂർത്തിയാകാൻ ഒരു...

Latest News

Jun 6, 2025, 3:11 am GMT+0000
ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു

കായംകുളം ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിൽ ഓടയ്ക്കായി കുഴിച്ച കുഴിയിൽ വീണു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നൂറനാട് എരുമക്കുഴി ബാലൻപറമ്പിൽ മഹേഷ് ബാബുവിന്റെ മകൻ ആരോമൽ (23) ആണ് മരിച്ചത്. കെപിഎസി ജംക്‌ഷനു...

Latest News

Jun 6, 2025, 3:09 am GMT+0000
മത്സ്യത്തോടൊപ്പം വലനിറയെ കശുവണ്ടിയും; കടലിൽ വീണ കണ്ടെയ്നറിൽ നിന്നു പോയത്

ഓച്ചിറ: അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് നിന്നു മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചു. ബോട്ടിലും വള്ളങ്ങളിലും പോയവർക്കാണു കശുവണ്ടി ലഭിച്ചത്. കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെത്തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്നു പോയതാണെന്നു...

Latest News

Jun 5, 2025, 3:45 pm GMT+0000
ബക്രീദ് അവധി വിവാദത്തിൽ തിരുത്തുമായി സർക്കാർ, സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം: ബക്രീദ് അവധി വിവാദത്തിൽ കടും പിടുത്തം വിട്ട് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും ബാധകം...

Latest News

Jun 5, 2025, 3:22 pm GMT+0000
ബക്രീദ് ; ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( വെള്ളിയാഴ്ച) അവധി ആണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു.

Latest News

Jun 5, 2025, 3:09 pm GMT+0000
ബെംഗളൂരുവിലെ അപകടം; ആർസിബിക്കും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസെടുത്തു

എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ടീം, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സി‌എ), ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎൻഎ എന്റർടൈൻമെന്റ് എന്നിവയ്‌ക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. കബ്ബൺ...

Latest News

Jun 5, 2025, 2:59 pm GMT+0000