സംസ്ഥാനത്ത് 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ...
Nov 21, 2025, 7:39 am GMT+0000വ്യക്തിഗതവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന ആർഎഫ്ഐഡി ചിപ്പ് ഉൾപ്പെടെ ഏഴുവലയങ്ങളുള്ള സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയ ഇ പാസ്പോർട്ടുകൾ 2035 ജൂൺ മുതൽ രാജ്യവ്യാപകമായി നിലവിൽവരും. അതുവരെ നിലവിലുള്ള പാസ്പോർട്ടുകൾ ഉപയോഗിക്കാം. സാധാരണ പാസ്പോർട്ടുകളുടെ കാലാവധി അവസാനിക്കുന്ന...
2027 ഓഗസ്റ്റിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിൻ്റെ ഉദ്ഘാടന ഓട്ടം ഗുജറാത്തിലെ സൂറത്തിനും വാപിക്കും ഇടയിൽ നടത്തുമെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. പ്രാരംഭപാത 100 കിലോമീറ്റർ ദൈർഘ്യമുള്ളതാകും. 2020-ഓടെ സാബർമതി (അഹമ്മദാബാദ്) മുതൽ...
ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന എകെ 203 തോക്ക് വാങ്ങാൻ സംസ്ഥാന പോലീസ്. 1.3 കോടി രൂപ സർക്കാർ ഇതിനായി അനുവദിച്ചോടെ സൈന്യത്തിന് പുറത്ത് ഈ തോക്ക് ലഭിക്കുന്നത് കേരള പോലീസിനാകും. പോലീസിൻ്റെ കൈവശമുള്ള...
കണ്ണൂർ: തദ്ദേശ സ്ഥാപന പൊതുതിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. പോളിംഗ് സ്‌റ്റേഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസർമാർക്ക് പുറമെ, പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി...
കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. കുളങ്ങാട്ടുകുഴി സ്വദേശി കല്ലുമുറിക്കൽ വീട്ടിൽ ഗോപി, ബന്ധുവായ പട്ടം മാറുകുടി അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്നു രാവിലെ ആറുമണിയോടെ...
അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചുകൊണ്ട് തക്കാളി വില കുതിച്ചുയരുന്നു. ഒക്ടോബറിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ കനത്ത മഴയെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതോടെ, കഴിഞ്ഞ 10-15 ദിവസത്തിനുള്ളിൽ തക്കാളി വില ഏകദേശം 50% ആണ് വർദ്ധിച്ചത്....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്ന് മണിവരെ പത്രിക നൽകാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്....
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന രാജാജി നഗർ സ്വദേശി അലന്റെ കൊലപാതകത്തിൽ പ്രതികളായവർ കീഴടങ്ങി. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ അജിൻ, അഭിജിത്ത്, കിരൺ, നന്ദു, അഖിൽ ലാൽ എന്നിവരാണ് ഇന്ന് വഞ്ചിയൂർ...
കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം.അഞ്ച് വീടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തുണ്ട്.
വയനാട്: മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന 3.15 കോടി രൂപ കസ്റ്റംസ് പിടിച്ചെടുത്തു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വടകര സ്വദേശിയായ രണ്ട് പേരെ കസ്റ്റംസ്...
