മേപ്രം കുറ്റിയിൽ ഉത്തമൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സന്ധ്യ (JNM ഹയർ സെക്കൻഡറി), സിന്ധു, സനില, സരുൺ (സൗദി). മരുമക്കൾ: പ്രസീദ് (പുതുപ്പണം), പ്രബീഷ് (തിക്കോടി), വിജേഷ് (CPO വടകര, തച്ചൻകുന്ന്), ഗ്രീഷ്മ (സൗദി ).
മേപ്രം കുറ്റിയിൽ ഉത്തമൻ നിര്യാതനായി
Nov 24, 2026, 7:18 am GMT+0000
payyolionline.in
എഥനോൾ പരിശോധന: കമ്പനികൾ ശുദ്ധമായ പെട്രോൾ നൽകുന്നില്ല, കേന്ദ്രസർക്കാരിന് കത്തയ ..
തച്ചൻ കുന്ന് ഉമ്മിണിക്കണ്ടി സന്തോഷ് അന്തരിച്ചു.
