കൊയിലാണ്ടി കാവുംവട്ടത്ത് വീട്ടിൽ നിർത്തിയിട്ട കാറിൽ നിന്നും എംഡിഎംഎ പിടികൂടി

കൊയിലാണ്ടി: ലഹരിക്കെതിരെ പോലീസ് ഇറങ്ങി, വീട് റെയ്ഡ് നടത്തി എംഡി എം എ പിടികൂടി.  വീട്ടിൽ നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയത്. യുവാവ് അറസ്റ്റിലായി. നടേരി കാവും...

നാട്ടുവാര്‍ത്ത

May 3, 2025, 4:58 am GMT+0000