കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ &...
Jun 16, 2025, 2:56 pm GMT+0000അഴിയൂർ: ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ താൽക്കാലികമായി ബ്ലോക്ക് പഞ്ചായത്ത് പണിത തറപൊളിക്കാതത്തിനെ തുടർന്ന് ഓപ്പൺ ജിംനേഷ്യം ഫ്ലാറ്റ്ഫോം തകർച്ചയുടെ വക്കിൽ. ജിമ്മിന് സമീപം കുഴി പ്രത്യക്ഷപ്പെട്ടു. കെ കെ രമ എം എൽ...
കൊയിലാണ്ടി ∙ എളാട്ടേരി അരുൺ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരുക്കിയ “വർണ്ണ കൂടാരം” ആഹ്ലാദോത്സവമായി. പരിപാടി ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ. എം. നാരായണൻ മാസ്റ്റർ കോ-ഓർഡിനേറ്ററായി....
പയ്യോളി : കെ.എസ്.ടി എ മേലടി സബ്ജില്ലാ പഠന ക്യാമ്പ് സി.പി എം ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു ഉദ്ഘാടനം ചെയ്തു. കിഴൂർ ജി യു പി സ്കൂളിൽ വച്ച് നടന്ന...
പയ്യോളി : ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്ക് അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വേണു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.ഇസ്മയിൽ...
പയ്യോളി: പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും മോചനത്തിനായി പോരാടിയ നേതാവാണ് എം.പി. വീരേന്ദ്രകുമാർ എന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു. ആർജെഡി പയ്യോളി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണവും പ്രതിഭാസംഗമവും...
വടകര : നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും അഖിലേന്ത്യാതലത്തിൽ 109-ആം സ്ഥാനവും നേടിയ ആവള കുട്ടോത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി വിദ്യാർത്ഥിയുമായിരുന്ന ദീപ്നിയ ഡി.ബി.യെ കെ എൻ എം നേതൃത്വത്തിൽ അനുമോദിച്ചു....
കൊയിലാണ്ടി: ഒറ്റ കണ്ടത്തിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്.വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.മരം മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
പയ്യോളി:മാസത്തിലേറെയായി അടച്ചുപൂട്ടിയ പയ്യോളി ജംങ്ഷൻ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കണമെന്ന് പി ഡി പി പയ്യോളി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പേരാമ്പ്ര റോഡിൽ നിന്നും ബീച്ച് റോഡിലേക്ക് കാൽ നടയായി വരുന്നവർക്ക് പോലും...
കോഴിക്കോട്: നീറ്റ് പരീക്ഷ ഫലം വന്നപ്പോൾ കേരളത്തിനാകെ അഭിമാനമായിരിക്കുകയാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ദീപ്‌നിയ. 109-ാം റാങ്കാണ് ദീപ്‍നിയ ഡി ബിക്ക് ലഭിച്ചത്. ഒന്നാം ക്ലാസ് മുതൽ മലയാളം മീഡിയത്തിൽ പഠിച്ച ദീപ്നിയയുടെ...
കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക് ലേഡി റേഡിയോളജിസ്റ്റിന്റെ...
