കൊയിലാണ്ടി സ്വദേശി കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ

കൊയിലാണ്ടി: കുവൈത്തിൽ മലയാളിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി ‘ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42)  താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതരായ...

Jul 10, 2024, 5:06 am GMT+0000
മണിയൂർ എളമ്പിലാട് പുളിക്കൂൽ മൊയ്തീൻ മുസ്ല്യാർ അന്തരിച്ചു

പയ്യോളി: മണിയൂർ എളമ്പിലാട് പുളിക്കൂൽ മൊയ്തീൻ മുസ്ല്യാർ (76) അന്തരിച്ചു. ദീർഘ കാലം എളമ്പിലാട് എൻ.യു.എം മദ്രസ്സ, മുതവന, കുറുന്തോടി, കായക്കൊടി എന്നീ മദ്രസ്സകളിൽ അധ്യാപകനായിരുന്നു. എളമ്പിലാട് ഇലാഹിയ മസ്ജിദ് ഇമാമുമായിരുന്നു. മുസ്സിം ലീഗിൻ്റെയും...

Jul 10, 2024, 3:42 am GMT+0000
തിക്കോടിയിൽ സർവീസ് റോഡിൽ ലോറിയുടെ ടയറുകൾ താഴ്ന്നു: നിർമ്മാണത്തിലെ അപാകതയെന്ന് ആരോപണം

പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിൽ ലോറിയുടെ ടയറുകൾ താഴ്ന്നുപോയി. തിക്കോടി മീത്തലെ പള്ളിക്ക് മുൻവശത്തായി നിർമ്മിച്ച സർവീസ് റോഡിലാണ് പിൻചക്രങ്ങൾ താഴ്ന്നു പോയത് കാരണം ലോറി റോഡിൽ കുടുങ്ങിയത്....

Jul 10, 2024, 3:36 am GMT+0000
തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക: പയ്യോളിയിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി

പയ്യോളി: വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം സമഗ്രമായി നടപ്പാക്കുക, വഴിയോരക്കച്ചവട തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യുക, വഴിയോരക്കച്ചവടക്കാരെ അനധികൃ തമായി ഒഴിപ്പിക്കുന്ന നടപടിയിൽ നിന്ന് അധികാരികൾ പിന്മാറുക,...

Jul 9, 2024, 1:44 pm GMT+0000
കൊയിലാണ്ടി ദേശീയപാതയിൽ വാഹനാപകടം: ലോറി സർവീസ് റോഡിലേക്ക് പതിച്ചു

കൊയിലാണ്ടി: ദേശീയപാതയിൽ വീണ്ടും വാഹനാപകടം തിരുവങ്ങൂർ വെറ്റിലപ്പാറയിൽ ലോറി സർവീസ് റോഡിലെക്ക് പതിച്ചു. ഇന്നലെ രാത്രി ഒന്നര മണിയോട് കൂടിയാണ് അപകടം കണ്ണൂരിൽ നിന്ന്  എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി കോഴിക്കോട് ഭാഗത്തു നിന്നു...

Jul 9, 2024, 6:18 am GMT+0000
കൊയിലാണ്ടി ഗുരദേവ കോളേജ് ഹര്‍ജി തീർപ്പാക്കി ഹൈകോടതി

കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളെജിന് പോലീസ് സംരക്ഷണം നൽകണമെന്ന് കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ ഭാസ്കറിൻ്റെ ഹർജിയിൽ ഹൈകോടതി തീർപ്പാക്കി. ജസ്റ്റിസ് വി.ജി. അരുൺ ആണ് കോളെജിനും, പ്രിൻസിപ്പാളിനും പ്രവർത്തനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ...

Jul 9, 2024, 6:11 am GMT+0000
news image

വടകര: ദേശീയ പാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തി. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. കണ്ണൂർ...

Jul 9, 2024, 3:42 am GMT+0000
കനത്ത മഴയിലും ഷാഫി പറമ്പിൽ എം പി ക്ക് വടകരയിൽ ആവേശകരമായ സ്വീകരണം

വടകര : :വിജയിപ്പിച്ചവർക്ക് നന്ദി പറയാനായി വടകര നിയോജക മണ്ഡലതിലെ വിവിധ കേന്ദ്രങ്ങളിൽ സ്ത്രീകൾ അടക്കം എത്തിയിരുന്നു. വികസനത്തിൽ രാഷ്ട്രീയം കലർത്തില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വടകര കറുകയിൽ നിന്ന് ആരംഭിച്ച വടകര നിയോജക...

Jul 8, 2024, 5:10 pm GMT+0000
ദേശീയപാതയിൽ മണ്ണിടിച്ചിൽ; മീത്തലെ മുക്കാളിയിൽ ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

വടകര : ദേശീയപാതയിൽ മണ്ണിടിച്ചിൽ നടന്ന മീത്തലെ മുക്കാളിയിൽ ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി. സംഭവത്തിന്റെ ഗൗരവം നേരിൽ കണ്ട് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം നേരത്തെ വകുപ്പ്...

Jul 8, 2024, 5:00 pm GMT+0000
ഉള്ളിയേരി നവധ്വനി സാംസ്കാരിക വേദി ഉന്നത വിജയികൾക്കുളള അനുമോദനവും ബോധവൽക്കരണ ക്ലാസ്സും നടത്തി

. ഉള്ളിയേരി: നവധ്വനി സാംസ്കാരിക വേദി ഉള്ളിയേരിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യുഎസ്എസ്, എൻ എം എം എസ് ഉന്നത വിജയികൾക്കുളള അനുമോദനവും ബോധവൽക്കരണ ക്ലാസ്സും എ.കെ.ജി.വില്ലയിൽ...

Jul 8, 2024, 4:55 pm GMT+0000