മുക്കാളിയിൽ നിന്നും കല്ലാമലയിലേക്കുള്ള റോഡ് റെയിൽവേ കമ്പിവേലി കെട്ടി അടച്ചു: പ്രതിഷേധം ശക്തം

വടകര: സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തരത്തിൽ മുക്കാളിയിൽ നിന്നും കല്ലാമല ഭാഗത്തേക്ക്‌ പതിറ്റാണ്ടുകളായ്‌ വാഹനം പോയി കൊണ്ടിരുന്ന റോഡ് റെയിൽവേ കമ്പിവേലി കെട്ടി അടച്ചു. തിങ്കൾ ഉച്ചയോടെയാണ് സംഭവം. കൊയിലാണ്ടി റെയിൽവേ...

Jul 23, 2024, 4:42 am GMT+0000
തുറയൂർ ബി.ടി.എം.എച്ച്.എസ്.എസില്‍ ഗണിത ക്ലബ്ബിന്റെയും കൈസെന്‍റെയും ഉദ്ഘാടനം നടത്തി

തുറയൂർ: ബി.ടി.എം.എച്ച്.എസ്.എസ് തുറയൂർ ഹൈസ്കൂൾ ഗണിത ക്ലബ്ബിന്റെയും കൈസെന്‍റെയും ഉദ്ഘാടനം നടന്നു. സ്റ്റേറ്റ് റിസോഴ്സ് പേർസൺ സഹദേവൻ മാസ്റ്റർ കെ. പി രാമാനുജൻ സംഖ്യയുടെ സവിശേഷത പങ്കുവെച്ചു കൊണ്ടാണ് പ്രസ്തുത ചടങ്ങ് ഉദ്ഘാടനം...

Jul 23, 2024, 4:29 am GMT+0000
നന്തി ബസാർ നാരങ്ങോളി കാടു പറമ്പിൽ കുഞ്ഞിക്കണാരൻ നിര്യാതനായി

നന്തി: നന്തി ബസാർ നാരങ്ങോളി കാടു പറമ്പിൽ കുഞ്ഞിക്കണാരൻ (ബാലൻ) (69) നിര്യാതനായി . ഭാര്യ: പരേതയായ ശ്യാമള. മക്കൾ: പ്രഭീഷ് (പുളിയഞ്ചേരി), രജീഷ് , ജിനീഷ്. മരുമകൾ: സീന ( 20-ാം...

Jul 23, 2024, 4:06 am GMT+0000
ദേശീയ പാതയിലെ അശാസ്ത്രീയത: അദാനി ഗ്രൂപ്പും കേന്ദ്ര സർക്കാറും ചേർന്നുള്ള അവിശുദ്ധ കൂട്ട് കെട്ട്- ആർ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ

നന്തി: ദേശീയ പാതയിലും, പരിസര പ്രദേശങ്ങളിലും ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം അശാസ്ത്രീയമായ നിർമ്മാണ പ്രവൃത്തിയും, മണ്ണിൻ്റെ ഘടനക്ക് അനുസരിച്ചുള്ള പ്ലാൻ തയ്യാറാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവാത്തതുമാണ്. കോടിക്കണക്കിന് രൂപ ലാഭം കൊയ്ത്...

Jul 22, 2024, 12:23 pm GMT+0000
ദേശീയ പാതയിലെ ദുരിത യാത്ര: സി.പി.എമ്മും എം.എൽ.എ യും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു- മുസ്ലിംലീഗ് സെക്രട്ടറി പാറക്കൽ അബ്ദുള്ള

നന്തിബസാർ: നാഷണൽ ഹൈവേയിലും നാടുനീളെ സർക്കാർ അനാസ്ഥമൂലം ജനങ്ങൾ കൊടും ദുരിതം അനുഭവിക്കുമ്പോൾ സി പി എമ്മും കൊയിലാണ്ടി എം എൽഎ അടക്കം രാഷ്ട്രീയ മുതലെടുപ്പ് നടത്തി ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന...

Jul 22, 2024, 9:55 am GMT+0000
മൂടാടിയിൽ ദിലീപ് കീഴൂരിന്‍റെ ‘ദൈവത്തിൻ്റെ ഇറച്ചി’  എന്ന പുസ്തക ചർച്ച നടത്തി

മൂടാടി: ശ്രീനാരായണ ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ദിലീപ് കീഴൂർ എഴുതിയ ‘ദൈവത്തിൻ്റെ ഇറച്ചി’  എന്ന പുസ്തകത്തെ മുൻനിർതി ചർച്ച സംഘടിപ്പിച്ചു. മഹമൂദ് മൂടാടി പുസ്തകാവതരണം നടത്തിയ ചടങ്ങിൽ സി.കെ വാസു മോഡറേറ്ററായി...

Jul 22, 2024, 9:43 am GMT+0000
കുടുംബശ്രീ അരങ്ങ് കലോത്സവ വിജയിയെ അയനിക്കാട് സൗഹൃദ കൂട്ടായ്മ ആദരിച്ചു

പയ്യോളി: കുടുംബശ്രീ അരങ്ങ് സംസ്ഥാന കലോത്സവം കവിതാരചനയില്‍ മൂന്നാം സ്ഥാനം നേടിയ പ്രതിഭാ സി.എസിനെ അയനിക്കാട് സൗഹൃദം കൂട്ടായ്മ ആദരിച്ചു. ബാബുരാജ് എംതിലാത്ത് കണ്ടി സ്വഗതം പറഞ്ഞ ചടങ്ങില്‍ കാവിൽ സദാന്തന്ദൻ അദ്ധ്യക്ഷനായി....

Jul 22, 2024, 7:14 am GMT+0000
ഇരിങ്ങൽ പുതിയെടുത്ത് താമസിക്കും കണ്ണോത്ത് കണ്ടി നാരായണൻ അടിയോടി അന്തരിച്ചു

പയ്യോളി: ഇരിങ്ങൽ പുതിയെടുത്ത് താമസിക്കും കണ്ണോത്ത് കണ്ടി നാരായണൻ അടിയോടി (കോഴിപ്പുറം ) (റിട്ടയേർഡ് കെ. എസ്. ഇ. ബി) (80) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി അമ്മ മാക്കന്നാരി. മക്കള്‍: വിജയൻ, ലത...

Jul 22, 2024, 5:55 am GMT+0000
പാരാബാഡ്മിൻ ടൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നിധിനെ മുചുകുന്ന് ശ്രീവട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റി ആദരിച്ചു

  മുചുകുന്ന്: ഉഗാണ്ടയിൽ നടന്ന അന്തർദേശീയ പാരാബാഡ്മിൻ ടൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടി നാടിൻ്റെ അഭിമാനമായി മാറിയ മുചുകുന്ന് സ്വദേശി നിധിൻ കെ.ടി.യെ ശ്രീവട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റിയുടെ...

Jul 21, 2024, 5:28 pm GMT+0000
എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി : എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി ബിനൂപ് ഉദ്ഘാടനം ചെയ്തു. അശ്വതി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ധനേഷ് കാരയാട് ഭാവി പ്രവർത്തന...

Jul 21, 2024, 5:21 pm GMT+0000