ആർജെഡി തുറയൂർ പഞ്ചായത്ത് കമ്മറ്റി സഖാവ് ആക്കൂൽ കുനി ബാലനെ അനുസ്മരിച്ചു

തുറയൂർ: സഘാവ് ആക്കൂൽ കുനി ബാലനെ അനുസ്മരിച്ചു. പ്രമുഖ സോഷ്യലിസ്റ്റും കൂത്താളി മുതുകാട് സമര പോരാളിയും തുറയൂരിൻ്റെ പഴയ കാല ചരിത്ര പ്രമുഖരിൽ പ്രധാനിയുമായിരുന്ന സഘാവ് ബാലേട്ടനെ ആർജെഡി തുറയൂർ പഞ്ചായത്ത് കമ്മറ്റി...

Jul 25, 2024, 10:30 am GMT+0000
മൂടാടി ഗ്രാമപഞ്ചായത്തില്‍ ജൈവ വൈവിധ്യ സർവ്വെ നടത്തി

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സർവ്വെ തുടങ്ങി. ചിങ്ങപുരത്ത് നടന്ന സർവ്വെയിൽ ഇരുപതോളം പേർ പങ്കെടുത്തു. മുക്കുറ്റി, കാട്ടു കുരുമുളക്, പർപ്പടം, ബ്രഹ്മി, പൂവ്വാം കുറുന്തൽ,...

Jul 25, 2024, 5:41 am GMT+0000
കൊല്ലം കുന്യോറ മലയിൽ റോഡ് നിർമ്മാണം: ഐ.ഐ.ടി സംഘം പരിശോധന നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ബൈപ്പാസിലെ കൊല്ലം കുന്യോറ മലയിൽ റോഡ് നിർമ്മാണം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഐ ഐ ടി ഡൽഹിയിലെ പ്രൊഫസർ കെ.എസ്.റാവുവിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം എത്തി പരിശോധന നടത്തിയത്. നിലവിലെ...

Jul 25, 2024, 5:27 am GMT+0000
മാലിന്യ മുക്ത നവകേരള ക്യാമ്പയിൻ: പയ്യോളി നഗരസഭ ശില്പ ശാല നടത്തി

പയ്യോളി: മാലിന്യ മുക്ത നവകേരള ക്യാമ്പയിൻ രണ്ടാം ഘട്ടം പ്രവർത്തനത്തിൻ്റെ ഭാഗമായി നടത്തിയ ശില്പശാല നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു . 2023 ഏപ്രിൽ മുതൽ 2024 മാർച്ച് 31...

Jul 25, 2024, 4:42 am GMT+0000
തുറയൂർ ബി ടി എം ഹയർ സെക്കന്‍ററി സ്കൂളില്‍ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി

തുറയൂർ: ബി ടി എം ഹയർ സെക്കന്‍ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടന്നു .സ്കൂൾ പ്രധാനധ്യാപിക സൂചിത്ര ടീച്ചർ ഉദ്ഘാടനം ചെയ്തു. ജയ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിജിലേഷ്...

Jul 25, 2024, 4:32 am GMT+0000
ഇരിങ്ങത്ത് തോലേരി കുന്നോത്ത് അബ്ദുള്ള നിര്യാതനായി

മേപ്പയ്യൂർ: ഇരിങ്ങത്ത് തോലേരി കുന്നോത്ത് അബ്ദുള്ള (62) നിര്യാതനായി. പിതാവ്: മൊയ്‌തീൻ ഹാജി. മാതാവ്: കുഞ്ഞാമിന. ഭാര്യ: ഫൗസിയ കുന്നുമ്മൽ ഇരിങ്ങത്ത്. മക്കൾ: മുഹമ്മദ്‌ സഖാഫി(സലാല), മുഫീദ് (ദുബൈ), മുർഷിദ്, ഫഹദ്. മരുമകൾ:...

Jul 25, 2024, 4:25 am GMT+0000
ദേശീയപാതയിൽ മൂരാട് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്: പോലീസ് ഇടപെടലിൽ ആശ്വാസം

പയ്യോളി: ദേശീയപാതയിൽ ഇരിങ്ങൽ മുതൽ മൂരാട് വരെയുള്ള ഭാഗത്ത് വൻ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ മുതലാണ് വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടത്. ഓയിൽമില്ലിന് സമീപം ലോറി തകരാറിലായതാണ് പ്രശ്നത്തിന് കാരണം എന്ന് പറയുന്നു.സ്കൂൾ...

Jul 24, 2024, 8:10 am GMT+0000
ദേശീയപാതയിലെ ദുരിതം : പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ മാർച്ചിന് ഉജ്ജ്വല സമാപനം

പയ്യോളി: ദേശീയ പാത വികസനത്തിന്റെ മറവിൽ സംസ്ഥാനം ഭരിക്കുന്ന ഇടതു നേതാക്കളുടെയും മന്ത്രിമാരുടെയും അക്കൗണ്ടുകളിലേക്ക് കോടികളുടെ തിരിമറി നടന്നിട്ടുണ്ട് എന്നും ഇത് വ്യക്തമാകാൻ അദാനി, വഗാഡ് കമ്പനികളുടെ അക്കൗണ്ടുകൾ വിജിലെൻസ് പരിശോധിക്കണം എന്നും...

Jul 24, 2024, 7:26 am GMT+0000
കൊയിലാണ്ടി ദേശീയ പാതയിൽ ലോറികൾ കൂട്ടിയിടിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരുക്ക്. ഇന്നു രാവിലെ എട്ട് മണിയോടെ റെയിൽവെ സ്റ്റേഷനു അടുത്താണ് അപകടം. ചരക്കുമായി പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന്...

Jul 24, 2024, 5:09 am GMT+0000
പളളിക്കര പുളിമുക്കിന് സമീപം രാരിച്ചൻ കണ്ടി  നൂർജഹാൻ അന്തരിച്ചു

തിക്കോടി: പളളിക്കര പുളിമുക്കിന് സമീപം രാരിച്ചൻ കണ്ടി  നൂർജഹാൻ  (54) അന്തരിച്ചു. പിതാവ്: പരേതരായ രാരിച്ചൻ കണ്ടി കുട്ട്യാലി. മാതാവ്: ആമിന. സഹോദരി: ആർ.കെ മുംതാസ്.

Jul 24, 2024, 4:56 am GMT+0000