പുറക്കാട് ശാന്തി സദനം സ്കൂൾ പ്രവാസി കുടുംബ സംഗമവും വാഹന കൈമാറ്റവും സംഘടിപ്പിച്ചു

പുറക്കാട് : ശാന്തി സദനം സ്കൂൾ ഫോർ ഡിഫറൻറ് ലി ഏബിൾഡ് പുറക്കാട് , ഭിന്നശേഷി വിദ്യാലയത്തിൻറെ ക്ഷേമത്തിനായി വിവിധ ജി.സി സി . രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസി ഘടകങ്ങളിലെ പ്രവർത്തകരുടെ കുടുംബ...

Jul 26, 2024, 2:15 pm GMT+0000
ഇരിങ്ങലിൽ എക്സ് സർവീസ് മെൻ കാർഗിൽ ദിനം ആചരിച്ചു

പയ്യോളി:കാർഗിൽ യുദ്ധ വിജയത്തിന്റെ 25ാം വാർഷികത്തിൽ വീര മൃത്യു വരിച്ച ധീര ജവാന്മാർക്ക് ഇരിങ്ങൽ എക്സ് സർവീസ് മെൻ കൂട്ടായ്മ ആദരിച്ചു. ഇരിങ്ങൽകോട്ടക്കൽ ബീച്ച് റോഡിൽ വെച്ച് നടന്ന ചടങ്ങിൽ സുബേദാർ കാരങ്ങോത്ത്...

Jul 26, 2024, 2:01 pm GMT+0000
ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂളില്‍ ഒളിമ്പിക്സിനെ വരവേല്‍ക്കാന്‍ ദീപശിഖാ പ്രയാണം നടത്തി

കൊയിലാണ്ടി: 2024 ജൂലൈ 26ന് തുടങ്ങുന്ന പാരീസ് ഒളിമ്പിക്സിനെ സ്വാഗതം ചെയ്തുകൊണ്ട് ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആവേശനിർഭരമായ ദീപശിഖാ പ്രയാണം നടത്തി. ചെങ്ങോട്ടുകാവ് ഈസ്റ്റ്...

Jul 26, 2024, 11:36 am GMT+0000
പയ്യോളി കൃഷിഭവനില്‍ മികച്ച കർഷകരെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു

പയ്യോളി: ആഗസ്ത് 17 (ചിങ്ങം 1 )കർഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പയ്യോളി കൃഷിഭവൻ പരിധിയിലുള്ള മികച്ച കർഷകരെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു . താഴെ പറയുന്ന വിഭാഗത്തിൽ ഉള്ളവർക്ക് അപേക്ഷിക്കാം. 1.ജൈവ...

Jul 26, 2024, 10:50 am GMT+0000
കൊയിലാണ്ടി എക്സ് സർവീസ് മെൻ വെൽഫയർ അസോസിയേഷൻ കാർഗിൽ വിജയ് ദിവസ് സിൽവർ ജൂബിലി ആഘാേഷിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി എക്സ് സർവീസ് മെൻ വെൽഫയർ അസോസിയേഷൻ കാർഗിൽ വിജയ് ദിവസ് സിൽവർ ജൂബിലി ആഘാേഷിച്ചു. കാർഗിൽ വിജയ ദിവസത്തിന്റെ 25-ാം വാർഷികം രാജ്യമെട്ടാകെ കൊണ്ടാടുന്ന വേളയിൽ കൊയിലാണ്ടി എക്സ് സർവീസ് മെൻ...

Jul 26, 2024, 10:11 am GMT+0000
തുറയൂരിൽ അഴിമതി ആരോപിച്ച് യുഡിവൈഎഫ് പ്രതിഷേധം: പ്രവർത്തകർ അറസ്റ്റിൽ- വീഡിയോ

തുറയൂർ: ഗ്രാമ പഞ്ചായത്തിലെ റോഡുകളിൽ അഴിമതിയൂം പൊട്ടി പൊളിഞ്ഞ റോഡുകളിൽ പ്രതിഷേധവും രേഖപ്പെടുത്തി പഞ്ചായത്ത് ഒഫീസ് ഉപരോധിച്ച യുഡിവൈഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പിവി മുഹമ്മദ്, ആദിൽ മുണ്ടിയത്ത്, പി ടി...

Jul 26, 2024, 9:52 am GMT+0000
തുറയൂരില്‍ കുലുപ്പ സ്കൂളിന് സമീപം തയ്യുള്ളപറമ്പിൽ മീത്തൽ കുഞ്ഞിപ്പാറു അന്തരിച്ചു

തുറയൂർ : കുലുപ്പ സ്കൂളിന് സമീപം തയ്യുള്ളപറമ്പിൽ മീത്തൽ കുഞ്ഞിപ്പാറു (88) അന്തരിച്ചു. പിതാവ് : പരേതനായ കരുവാൻചാലിൽ മീത്തൽ പാപ്പിരു ആശാരി. ഭർത്താവ് : പരേതനായ രാഘവൻ. മക്കൾ : അശോകൻ,...

Jul 26, 2024, 9:35 am GMT+0000
പയ്യോളി ഫാത്തിമ മനസിൽ കെ.പി ഹാരിസ് അന്തരിച്ചു

പയ്യോളി: ഫാത്തിമ മനസിൽ കെ.പി ഹാരിസ് (55) അന്തരിച്ചു. പിതാവ്: പരേതനായ കെ.പി കുഞ്ഞമ്മദ് (റിട്ട.ചീഫ് ജൂഢിഷ്യൽ മാജിസ്‌ട്രേറ്റ് ). മാതാവ്: തോറോത്ത് കദീജ . സഹോദരങ്ങൾ: പരേതനായ സുനൈദ്, ജംഷിദ് (അബുദാബി...

Jul 26, 2024, 7:36 am GMT+0000
കിഴൂരില്‍ ചാത്തോത്ത് സഫിയ അന്തരിച്ചു

പയ്യോളി: കിഴൂരില്‍ ചാത്തോത്ത് സഫിയ(50) അന്തരിച്ചു. ഭര്‍ത്താവ്: മുസ്ലിം ലീഗ് പ്രവർത്തകൻ ചെറ്റയിൽ മൊയ്തീന്‍. പിതാവ്: ചെറുവണ്ണൂരിലെ പരേതരായ ആലക്കാട്ട് അബ്ദുള്ള മുസ്ലിയാര്‍. മാതാവ്: കുഞ്ഞാമി. മക്കൾ: മുഹ്സിൻ, മുഹമ്മദ് യാസീൻ(ഇരുവരും ബഹറൈൻ), മുഹമ്മദ് ഷാറൂക്ക്(മസ്ക്കത്ത്)....

Jul 26, 2024, 5:06 am GMT+0000
അയനിക്കാട് ഗവൺമെൻ്റ് വെൽഫെയർ എൽ.പി സ്കൂളില്‍ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു

പയ്യോളി: അയനിക്കാട് ഗവൺമെൻ്റ് വെൽഫെയർ എൽ.പി സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡൻ്റ്...

Jul 26, 2024, 4:24 am GMT+0000