തിക്കോടി : തൃക്കോട്ടൂർ വെസ്റ്റിൽ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം നടത്തി. ലഹരി വിൽപനക്കാരെയും പൊതു...
Mar 24, 2025, 9:47 am GMT+0000പയ്യോളി: 25-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി നടക്കുന്ന സി.പി.ഐ പയ്യോളി ലോക്കൽ സമ്മേളനം ഏപ്രിൽ 26, 27 തിയ്യതികളിൽ വി.ആർ.വിജയരാഘവൻ മാസ്റ്റർ നഗർ (മേലടി എം.എൽ.പി.സ്കൂൾ) റിൽ നടക്കും. സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ...
കൊയിലാണ്ടി: ഉപ്പാലക്കണ്ടി ഭദ്രകാളീക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ഉത്സവം 28 ന് സമാപിക്കും. 21ന് രാവിലെ ക്ഷേത്രം തന്ത്രി ദഹരാ നന്ദനാഥ് കാർമ്മികത്വത്തിലാണ് കൊടിയേറ്റ കർമ്മം നടന്നത്. വൈകു സർവ്വൈശ്വര്യ പൂജ, രാത്രി...
കൊയിലാണ്ടി: കൊണ്ടംവള്ളി പാടശേഖരത്തിൽ തീപ്പിടുത്തം. വൈകുന്നേരം 6 മണി യോടെയാണ് പാട ശേഖരത്തിന് തീ പിടിച്ചത്. കൊയിലാണ്ടി അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീക്കെടുത്തി.
കൊയിലാണ്ടി: റോഡിൽ ഓയിൽ ഒഴുകിയതിനെ തുടർന്ന് വാഹനങ്ങൾ തെന്നിമറിഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് പെരുവട്ടൂർ മുതൽ മുത്താമ്പി പാലം വരെ ഓയിൽ ലീക്കായത്. ഇതിനു പിന്നാലെ വന്ന വാഹനങ്ങൾ തെന്നിമറിഞ്ഞു. വിവരം...
കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധ ദേവീക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് മാര്‍ച്ച് 30ന് ഭക്തിയുടെ നിറവിൽ കൊടിയേറും. ഏപ്രില്‍ അഞ്ചിന് വലിയ വിളക്കും ആറിന് കാളിയാട്ടത്തോടെ ഉൽസവം സമാപിക്കും. മാര്‍ച്ച് 30ന്...
ചാത്തമംഗലം: കെ- സ്മാർട്ട് സോഫ്റ്റ് വെയർ ഏപ്രിൽ 1 മുതൽ പഞ്ചായത്തിൽ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു . കെ- സ്മാർട്ട് സോഫ്റ്റ്വെയർ സംബന്ധിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്ത്...
. ചിങ്ങപുരം: 286 ദിവസത്തെ ദൈർഘ്യമേറിയ ഇടവേളക്ക് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനും,ബുച്ച് വിൽമോറിനും ‘ബിഗ് സല്യൂട്ട് ‘ നൽകിക്കൊണ്ട് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു....
തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന കുറ്റി കുരുമുളക് പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് സി. കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രശസ്ത ക്ഷേത്രമായ പൊയിൽക്കാവ് ദുർഗ്ഗാ-ദേവീ ക്ഷേത്ര മഹോത്സവത്തിൽ മേള വിസ്മയം തീർത്ത് പെരുവനം കുട്ടൻ മാരാരും ചേരാനെല്ലൂർ ശങ്കരൻ കുട്ടിമാരാരും ഭക്തജനങ്ങളെ ഉന്മാദ നൃത്തമാടിച്ചു. കാലത്ത് പടിഞ്ഞാറെക്കാവിൽ...
തിക്കോടി: 2024 – 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തിക്കോടി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന മത്സ്യത്തൊഴിലാളികളായ ഗുണഭോക്താക്കൾക്ക് മത്സ്യബന്ധ നോപകരണമായ വല വിതരണം ചെയ്തു. 3,60,000/ രൂപയുടെ വല വിതരണം ചെയ്ത് പ്രസിഡണ്ട് ജമീല...