പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം: കൊയിലാണ്ടിയിൽ മധ്യവയസ്കൻ റിമാൻ്റിൽ

കൊയിലാണ്ടി: പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫ (49) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.   കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം....

Jul 29, 2025, 2:54 pm GMT+0000
കേന്ദ്ര സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക: കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് കൺവെൻഷൻ

പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കൺവെൻഷൻ അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്നു. കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ...

Jul 29, 2025, 2:50 pm GMT+0000
കോട്ടക്കലിൽ ഇലാഹിയ്യ മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം

ഇരിങ്ങൽ: കോട്ടക്കൽ ഇലാഹിയ്യ മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം സമസ്ത മുശാവറ അംഗം എ.വി. അബ്ദുറഹ്മാൻ മുസ്ല്യാർ നിർവ്വഹിച്ചു. ആഹിൽ റിഫാൻ ഖിറാഅത്ത് നടത്തി. ഇലാഹിയ്യ മദ്രസ ജനറൽ സിക്രട്ടറി സി.ടി....

Jul 29, 2025, 2:42 pm GMT+0000
തിക്കോടി ടൗണിലെ ദേശീയപാതയിൽ പൊടിശല്യം രൂക്ഷം ; ശ്വാസം മുട്ടി യാത്രക്കാരും പരിസരവാസികളും

  തിക്കോടി : തിക്കോടി ടൗണിൽ ദേശീയപാതയിൽ പൊടി ശല്യം രൂക്ഷം. മഴ മാറി വെയിൽ തെളിഞ്ഞതോടെ പൊടി ശല്യം രൂക്ഷമായി. അടിയന്തിരമായി പൊടിശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനങ്ങൾ...

Jul 29, 2025, 2:24 pm GMT+0000
‘അന്നം അമൃതം’; പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

. തിക്കോടി: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘അന്നം അമൃതം’ പദ്ധതിയുടെ ഭാഗമായി പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി വിതരണം ചെയ്തു. മാണിക്യമ്മ മരുന്നോളി വിതരണോദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മാണിക്യമ്മ...

Jul 29, 2025, 2:18 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ് 4 pm to 5:30 pm 2.പൾമണോളജി വിഭാഗം ഡോ:...

നാട്ടുവാര്‍ത്ത

Jul 29, 2025, 2:07 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00 pm to 6:00 pm 2.എല്ലുരോഗ വിഭാഗം ഡോ. റിജു...

Jul 28, 2025, 3:02 pm GMT+0000
പയ്യോളിയിൽ ‘നന്മ’ മേഖല സമ്മേളനം

പയ്യോളി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ മേഖല സമ്മേളനം പയ്യോളിയിൽ നടന്നു. യോഗം ജില്ലാ ജോയിൻറ് സെക്രട്ടറി മുരളി പറയഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻറ് സെക്രട്ടറി ജോസ് കൂരാച്ചുണ്ട് മുഖ്യാതിഥിയായിരുന്നു....

Jul 28, 2025, 2:19 pm GMT+0000
കൊയിലാണ്ടിയിൽ സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ്റെ ‘സ്കോപ്പ്’ ഉദ്ഘാടനം

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ്റെ സാംസ്കാരിക വിഭാഗമായ ‘സ്കോപ്പിൻ്റെ’ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ഉദ്ഘാടനം സ്കോപ്പിൻ്റെ ജില്ലാ പ്രസിഡണ്ട് ഡോ...

Jul 28, 2025, 1:47 pm GMT+0000
നന്മ പയ്യോളി മേഖല സമ്മേളനം; പ്രസിഡൻ്റ് സി കെ രാജൻ, സെക്രട്ടറി അരുൺ എ.കെ പാറോൽ, ട്രഷറർ അശോക് കുമാർ

പയ്യോളി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ പയ്യോളിയിൽ നടന്ന മേഖല സമ്മേളനത്തിൽ പുതിയ പ്രസിഡൻ്റ് ആയി സി.കെ രാജൻ പള്ളിക്കരയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി എ . കെ. അരുൺ പാറോൽ തുടരും....

Jul 28, 2025, 1:30 pm GMT+0000