തുറയൂരിൽ ആർ ജെ ഡി ആക്കൂർ ബാലനെ അനുസ്മരിച്ചു

തുറയൂർ:  കൂത്താളി, മുതുകാട് സമരപോരാളി  ആക്കൂർ ബാലൻ (വായൻ ) അഞ്ചാം ചരമ ദിനം ആർ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മറ്റി അനുസ്മരിച്ചു. കെ.ടി. രതീഷ് ഉദ്ഘാടനം ചെയ്തു. ടി.എം രാജന്റെ...

Jul 27, 2025, 4:31 pm GMT+0000
പ്രദീപ് ലാൽ ചികിത്സ ധനസഹായത്തിനു കൊയിലാണ്ടിയിൽ കലാകാരന്മാരുടെ കൈത്താങ്ങ്

കൊയിലാണ്ടി: ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിലായ പ്രശസ്ത മിമിക്രി കലാകാരൻ കലാഭവൻ പ്രദീപ് ലാലിൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക്‌ ആവശ്യമായ ഫണ്ടിൻ്റെ ധനശേഖരണാർത്ഥം  കൊയിലാണ്ടിയിലെയും സമീപ പ്രദേശങ്ങളിലെയും കലാകാരന്മാരുടെ ഒരു കൂട്ടായ്മ...

Jul 27, 2025, 4:21 pm GMT+0000
ജലജന്യ – ജന്തുജന്യ രോഗ പ്രതിരോധം; കോട്ടക്കലിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ

  പയ്യോളി: പയ്യോളി നഗരസഭ കുടുംബാരോഗ്യ കേന്ദ്രം ഇരിങ്ങൽ – കോട്ടക്കലിൻ്റെ ആഭിമുഖ്യത്തിൽ ജലജന്യ – ജന്തുജന്യ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി പേവിഷബാധ, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ആരോഗ്യ...

Jul 27, 2025, 4:04 pm GMT+0000
കാപ്പാട് കടലാക്രമണത്തിന് അടിയന്തിര പരിഹാരം; 20 ലക്ഷം രൂപ അനുവദിച്ചു

  കാപ്പാട്: കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ചിനടുത്തുള്ള ഭാഗം ശക്തമായ കടലാക്രമണത്തെ തുടർന്ന് കടലെടുത്തു കൊണ്ടിരിക്കുകയാണ് . കാപ്പാട് ബീച്ചിലേക്കള്ള പ്രധാന പാതയായ തിരുവങ്ങൂർ – കാപ്പാട് റോഡിലാണ് കടലാക്രമണം ശക്തമായത്. കേരളത്തിൽ രൂക്ഷമായ...

Jul 27, 2025, 3:51 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 28 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 28 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30 am to 12:30 pm 2.ഗൈനക്കോളജി വിഭാഗം ഡോ : നജഹ്...

നാട്ടുവാര്‍ത്ത

Jul 27, 2025, 2:04 pm GMT+0000
കിടഞ്ഞിക്കുന്ന് –  കെട്ടുമ്മൽ റോഡ് തകർന്നു; പുറക്കാട് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ സംഗമം

  പയ്യോളി : പുറക്കാട് കിടഞ്ഞിക്കുന്ന് – കെട്ടുമ്മൽ റീ-ടാർ ചെയ്യാത്തതിൽ  നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പുറക്കാട് കിടഞ്ഞിക്കുന്ന് ജംഗ്ഷനിൽ നിന്നും തുറയൂർ ഭാഗത്തേക്ക് പോകുന്ന റോഡാണ് മാസങ്ങളായി തകർച്ചയെ നേരിടുന്നത്. ജലനിധി...

Jul 27, 2025, 12:48 pm GMT+0000
കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ പരിശീലന ക്യാമ്പിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു

പയ്യോളി: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി ആഗസ്റ്റ് 2 ന് മേപ്പയ്യൂർ വി.ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ പരിശീലന ക്യാമ്പിൻ്റെ ബ്രോഷർ കെ.പി.എസ് ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി...

Jul 26, 2025, 3:36 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായിവിജയ് 4:00pm to 5:30 pm 2.ജനറൽ മെഡിസിൻ വിഭാഗം. ഡോ....

നാട്ടുവാര്‍ത്ത

Jul 26, 2025, 2:16 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 26 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 26 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm to 4:30 pm 2.ഇ. എൻ. ടി വിഭാഗം ഡോ...

Jul 25, 2025, 2:06 pm GMT+0000
കൊയിലാണ്ടിയിൽ അഞ്ച് ലിറ്റർ വിദേശമദ്യം വില്പന നടത്തിയ നാൽപത്തെട്ടുകാരൻ പിടിയിൽ

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ ഇലാഹിയ കോളേജ് റോഡിൽ  5-ലിറ്റർ വിദേശമദ്യം  വില്പന നടത്തിയ നാൽപത്തെട്ടുകാരൻ പിടിയിൽ. കൊയിലാണ്ടി ചെങ്ങേട്ടുകാവ് ചേലിയ പറമ്പത്ത് വീട്ടിൽ ജയൻ (48) നാണ് അറസ്റ്റിലായത്. കൊയിലാണ്ടി എക്സൈസ് റേഞ്ച്...

Jul 24, 2025, 3:09 pm GMT+0000