ചേർത്തല: ബസ് തൊഴിലാളികളുടെ വാക്കുതർക്കത്തെതുടർന്ന് ആറ് സ്വകാര്യ ബസുകൾ തല്ലിതകർത്തു. ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം....
Jun 30, 2023, 2:15 pm GMT+0000കാസർകോട്: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താനും വ്യക്തമായ രേഖകള്‍ തയ്യാറാക്കി സൂക്ഷിക്കാനും ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. സംസ്ഥാനത്തെ പല വിദ്യാലയങ്ങളുടെയും വസ്തു സംബന്ധമായ രേഖകള്‍ സ്‌കൂള്‍ അധികൃതരുടെയോ വിദ്യാഭ്യാസ...
ദില്ലി: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്‍റെ പിടിച്ചെടുത്ത ഭൂമിയില്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ച് പാവപ്പെട്ടവര്‍ക്ക് കൈമാറി യുപി സര്‍ക്കാര്‍. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് 76 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറിയത്. പ്രധാനമന്ത്രി ആവാസ് യോജന...
വയനാട്: സംസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. വയനാട് അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന് ലിഭിജിത്ത്(മൂന്ന്) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി കുട്ടിക്ക് പനിയും വയറിളക്കവുമുണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്...
തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു. മൂന്നാം ഘട്ടത്തിൽ 80,694പേർക്ക് പുതുതായി അലോട്മെന്റ് ലഭിച്ചു. ഇതോടെ ആകെ അലോട്മെന്റ് ലഭിച്ചവരുടെ എണ്ണം 2,99,309 ആയി. ഇനി അവശേഷിക്കുന്ന മെറിറ്റ് സീറ്റുകൾ 2799...
മസ്‌കത്ത്: ദുബായില്‍ നിന്ന് ഒമാനില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി സലാലയിലെ വദി ദര്‍ബാത്തില്‍ മുങ്ങിമരിച്ചു. തൃശൂര്‍ കരൂപടന്ന ചാണേലി പറമ്പില്‍ സാദിഖ് (29) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. വാദി ദര്‍ബാത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് മന്ത്രി ആന്റണി രാജു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് ഒമ്പത് സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് ആറ്...
തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടക്കേസിൽ പ്രതികളായ മുൻ പ്രിൻസിപ്പലിനും എസ് എഫ് ഐ നേതാവിനും മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിൽ ഇരുവർക്കുമെതിരെ ഗുരുതര പരാമർശങ്ങൾ. സത്യസന്ധതയില്ലാത്ത വഞ്ചനാപരമായ പെരുമാറ്റം പ്രഥമദൃഷ്ട്യ...
ബംഗളുരു: ചില ട്വീറ്റുകളും ട്വിറ്റർ അക്കൗണ്ടുകളും മരവിപ്പിക്കണമെന്ന കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശത്തിനെതിരെ ട്വിറ്റർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. നിർദേശം പാലിക്കാത്തതിന് ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിതിന്റെ സിംഗിൾ ബെഞ്ച്...
തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായ ഡോ.വി വേണുവും പൊലീസ് മേധാവിയായി ഷെയിഖ് ദർവേഷ് സാഹിബും ചുമതലയേറ്റു. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന് ഒരുവർഷത്തെ കാലാവധിയാണ് ബാക്കിയുള്ളത്. കോഴിക്കോട് മെഡിക്കൽ...
ദില്ലി : ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ആകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങളെ മാത്രമല്ല. എല്ലാ വിഭാഗക്കാരെയും ഇത് ബാധിക്കും. ഏകസിവിൽ കോഡിനെതിരെ കേരളത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും എല്ലാ സമുദായ...