മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി; പൊലീസിനെതിരെ കെ.സുധാകരനും മോന്‍സണും

തിരുവനന്തപുരം : പൊലീസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ മൊഴി നല്‍കാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ലോക്‌സഭാ സ്പീക്കറിന് സുധാകരന്‍ നല്‍കിയ പരാതിയിലുള്ളത്. പോക്‌സോ കേസില്‍...

Jul 1, 2023, 11:20 am GMT+0000
തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി; സ്വകാര്യബില്ലില്‍ കേന്ദ്രത്തെ എതിര്‍പ്പറിയിച്ച് കേരളം

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എം.പിയുടെ സ്വകാര്യ ബില്ലില്‍ എതിര്‍പ്പറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. എം.പിയുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും നിര്‍ദേശം നിരാകരിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചില്‍...

Jul 1, 2023, 11:05 am GMT+0000
കൃത്യമായി നികുതിയടച്ചു; പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അം​ഗീകാരം

തിരുവനന്തപുരം: ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര സർക്കാർ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് നൽകിയ...

Jul 1, 2023, 10:57 am GMT+0000
ഒരു ദിവസത്തെ പണിമുടക്കിന് മൂന്ന് ദിവസത്തെ ഡയസ്നോണ്‍, കെഎസ്ആര്‍ടിസി നടപടി ഹൈക്കോടതി അംഗീകരിച്ചു

തിരുവനന്തപുരം: 2023 മെയ് മാസം എട്ടാം തീയതി കെഎസ്ആർടിസിയിലെ ബി.എം.എസ്   യൂണിയൻ ആഹ്വാനം ചെയ്ത ഒരു ദിവസത്തെ പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി മാനേജ്മെന്റ് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ഡയസ്നോൺ ഹൈക്കോടതി അംഗീകരിച്ചു....

Jul 1, 2023, 10:35 am GMT+0000
കോടനാട്ടും കുളങ്ങര ശ്രീപരദേവതാ ക്ഷേത്ര വിശ്രമ മന്ദിരത്തിന് തറക്കല്ലിട്ടു

പള്ളിക്കര : കോടനാട്ടും കുളങ്ങര ശ്രീപരദേവതാ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന വിശ്രമ മന്ദിരത്തിന്റെ തറക്കല്ലിട്ടു. ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് ടി.പി പ്രജീഷ് കുമാർ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. ക്ഷേത്ര തന്ത്രിക്ക് താമസിക്കാനുള്ള തന്ത്രി...

Jul 1, 2023, 10:26 am GMT+0000
1000 ലിറ്റർ പായസം വെയ്ക്കാം, 2500 കിലോ ഭാരം, ലോറിയിൽ കയറ്റാൻ ക്രെയിൻ; ഗുരുവായൂരപ്പന് 4 ഭീമൻ ഓട്ടുരുളികള്‍

മാന്നാർ : ഗുരുവായൂർ ക്ഷേത്രത്തിൽ പായസം ഉണ്ടാക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ മാന്നാറിൽ നിർമ്മിച്ച നാല് ഭീമൻ ഓട്ടുരുളികള്‍ ക്ഷേത്രത്തിൽ സമർപ്പിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ആവശ്യപ്രകാരം ആയിരം ലിറ്റർ വീതം പായസം തയ്യാറാക്കാനാവുന്ന വലിയ...

Jul 1, 2023, 10:19 am GMT+0000
തീസ്ത സെതല്‍വാദ് ഉടന്‍ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളി

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. തീസ്ത ഉടന്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. കീഴടങ്ങുന്നതിന്...

Jul 1, 2023, 10:04 am GMT+0000
വിവാഹ വീട്ടിലെ കൊലപാതകം; പ്രതികൾക്കെതിരെ രോഷാകുലരായി രാജുവിന്‍റെ ബന്ധുക്കൾ, തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയ പ്രതികൾക്ക് നേരെ ബന്ധുക്കളുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാജുവിന്റെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. തുടർന്ന്, പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താനാകാതെ പൊലീസ് മടങ്ങി. അതേസമയം, ദൃക്സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നാണ്...

Jul 1, 2023, 9:51 am GMT+0000
ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ

തിരുവനന്തപുരം : കേരള ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫനെ തെരഞ്ഞെടുത്തു. ഇതോടെ മലയാള സിനിമാ സംഘടനകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ് ലിസ്റ്റിൻ. എതിരില്ലാതെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ തെരഞ്ഞെടുക്കപ്പെട്ടത്. മാജിക്...

Jul 1, 2023, 9:45 am GMT+0000
അഞ്ച് പതിറ്റാണ്ടിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺമാസം, മഴ ശക്തമായില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വരൾച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് 2023 ജൂണിൽ രേഖപ്പെടുത്തിയത് റെക്കോർഡ് മഴക്കുറവ്. കഴിഞ്ഞ 47 വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴയാണ് ഇക്കൊല്ലത്തെ ജൂണിൽ പെയ്തത്. കാലവർഷത്ത് ലഭിക്കുന്ന മഴയുടെ 20 ശതമാവും ജൂണിലായിരിക്കെ ഇത്തവണത്തെ മഴക്കുറവ് ആശങ്കയുണ്ടാക്കുന്നതാണ്....

Jul 1, 2023, 9:34 am GMT+0000