കൊല്ലം∙ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽനിന്ന് മൃതദേഹം മാറി നൽകി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിനുപകരം മറ്റൊരു മൃതദേഹം ആണ്...
Jul 1, 2023, 8:16 am GMT+0000മംഗളൂരു: നായ് കുരക്കുന്നത് കേട്ട് അർധരാത്രി വാതിൽ തുറന്ന ഗൃഹനാഥനെ പുലി അക്രമിച്ചു. കൊല്ലൂർ നിട്ടൂരിലെ കെ. ഗണേശാണ്(48) അക്രമത്തിന് ഇരയായത്. ഇയാളെ കുന്താപുരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർധരാത്രി രണ്ടരയോടെയാണ് സംഭവം. നായ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതർ കുറയുന്നില്ല. ആശങ്കപ്പെടുത്തുന്ന കണക്കുകൾ തന്നെയാണ് ദിനം പ്രതി പുറത്ത് വരുന്നത്. ഇന്ന് പനി ബാധിച്ചത് 12,965 പേർക്കാണ്. ഇതിൽ, 96 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കയാണ്. ഡെങ്കിപ്പനി ബാധിച്ച്...
കൊച്ചി: രാജ്യസഭാ മുന്‍ എംപി സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശന വാര്‍ത്തയില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് കേരളത്തിലെ പാര്‍ട്ടിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന്...
തിരുവനന്തപുരം : 2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് പേര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജോണ്‍ സാമുവല്‍, കെ പി സുധീര, ഡോ. പള്ളിപ്പുറം മുരളി,...
തിരുവനന്തപുരം : ജൂണ്‍ മാസത്തെ റേഷന്‍ വിതരണം നാളെ വരെ നീട്ടിയെന്ന് മന്ത്രി ജി.ആര്‍ അനിൽ. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിങ്, ആധാര്‍-പാന്‍ കാര്‍ഡ് ലിങ്കിങ്, ഇ-ഹെല്‍ത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട...
ദില്ലി : ദില്ലി മെട്രോയിൽ മദ്യം കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി. ഒരാൾക്ക് രണ്ടു കുപ്പി മദ്യം വരെ കൊണ്ടുപോകാനാണ് നിലവിൽ അനുമതിയുള്ളത്. കുപ്പിയുടെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. ഇതുവരെ മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ...
കലവൂർ (ആലപ്പുഴ): നമ്പർ പ്ലേറ്റ് ഗ്രീസ് തേച്ച് മറച്ച് ഓടിയ ട്രെയിലർ ലോറി മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി. തമിഴ്നാട്ടിലെ ഹൊസൂർ പ്ലാൻറിൽ നിന്നും അശോക് ലെയ്ലാൻഡ് ലൈറ്റ് ഗുഡ്സ്...
കൊച്ചി: മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിൻ്റെ അപ്പോസ്തലനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നേരത്തെ സിപിഎം ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചിരുന്നു. 1990 വരെ ഏകീകൃത സിവിൽ കോഡിനായി വാദിച്ചു. എന്നാല്‍ ഇപ്പോള്‍ വോട്ട്...
ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കില്ല. മണിപ്പുരിൽ ഗവർണറെ കാണാൻ എത്തിയ മുഖ്യമന്ത്രി ബിരേൻ സിങിനെ അണികൾ തടഞ്ഞു. രാജിസന്നദ്ധത അറിയിക്കാനാണ് ഗവർണറെ കാണുന്നതെന്നു വാർത്ത വന്നതോടെയാണ് അണികൾ മുഖ്യമന്ത്രിയെ തടഞ്ഞത്....
തിരുവനന്തപുരം: മികച്ച സഹകാരിയ്‌ക്കുള്ള റോബർട്ട് ഓവൻപുരസ്‌കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം പ്രസിഡന്റ് രമേശൻ പാലേരിയ്‌ക്കും മന്ത്രിയുടെ പ്രത്യേകപുരസ്‌കാരം കൊല്ലം എൻ എസ് ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രനും. ഒരുലക്ഷം രൂപയും...