ബംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേയില്‍ ചെറുവാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും

ബംഗളൂരു: ജൂലൈ പകുതിയോടെ ബംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷയ്ക്കും പ്രവേശനമുണ്ടാകില്ലെന്ന് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ. അപകടമുണ്ടാകുന്നത് കണക്കിലെടുത്താണ്  തീരുമാനം.എക്‌സ്പ്രസ് വേ പൊതുജനത്തിന് തുറന്ന് കൊടുക്കുന്നതോടെ ചെറുവാഹനങ്ങള്‍...

Latest News

Jun 29, 2023, 1:05 pm GMT+0000
തമിഴ് നാട്ടിൽ പനി ചികിത്സക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ്, സർക്കാര്‍ ആശുപത്രിയിലെ നഴ്സിന് സസ്പെന്‍ഷന്‍

ചെന്നൈ: തമിഴ് നാട്ടിൽ പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷ ബാധയ്ക്കുള്ള  കുത്തിവയ്പ്പ്. ഗുരുതര പിഴവ് വരുത്തിയ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. കടലൂര്‍ സർക്കാര്‍ ആശുപത്രിയിൽ ഇന്നലെയാണ് സംഭവം .പനി ബാധിച്ച 13കാരി സാധനയ്ക്ക്...

Jun 29, 2023, 12:55 pm GMT+0000
പട്ടാമ്പിയിൽ പെരുന്നാൾ ദിനത്തിൽ ഇസ്തിരി പെട്ടിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പട്ടാമ്പി: ഇസ്തിരി പെട്ടിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവേഗപ്പുറ കൈപ്പുറം ലക്ഷംവീട് ഫറൂഖ്നഗറിൽ താമസിക്കുന്ന കാവിതിയാട്ടിൽ മുഹമ്മദ് നിസാർ (34)ആണ് മരിച്ചത്.  വ്യാഴാഴ്ച രാവിലെ 7.30 തോടെയാണ് സംഭവം. പെരുനാൾ നമസ്കാകാരത്തിനായി പള്ളിയിലേക്ക്...

Latest News

Jun 29, 2023, 11:52 am GMT+0000
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന നിര്‍ദേശവുമായി ഡെല്‍ഹി സര്‍വ്വകലാശാല

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് ഡെല്‍ഹി സര്‍വ്വകലാശാല. നാളെ നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. മോദിയാണ് ചടങ്ങിലെ മുഖ്യാതിഥി. വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താന്‍...

Latest News

Jun 29, 2023, 10:49 am GMT+0000
തൃശൂർ–പാലക്കാട് ദേശീയപാതയിൽ വിള്ളൽ; ഗതാഗതം ഒറ്റവരിയാക്കി

തൃശൂർ∙ തൃശൂര്‍– പാലക്കാട് ദേശീയപാതയില്‍ വിള്ളല്‍. റോഡ് ഇടിയാന്‍ സാധ്യതയുണ്ട്. ദേശീയപാതയില്‍ വടക്കുംപാറ ഭാഗത്താണ് വിള്ളല്‍ രൂപപ്പെട്ടത്. ഗതാഗതം ഒറ്റവരിയാക്കി ചുരുക്കി. പാതയുടെ ഒരുവശത്ത് പൂർണമായും വിള്ളലുണ്ട്. വളരെ ഗുരുതരമായ സാഹചര്യമാണു നിലവിലുള്ളതെന്നു...

Latest News

Jun 29, 2023, 10:21 am GMT+0000
മോശം കാലാവസ്ഥ: മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

തിരുവനന്തപുരം: ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ മൂന്ന് വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45...

Latest News

Jun 29, 2023, 10:15 am GMT+0000
മലപ്പുറത്ത്‌ അടുത്ത മാസം ഡെങ്കിപ്പനി രൂക്ഷമായേക്കും,കൊതുക് നിവാരണപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയില്‍  അടുത്ത മാസം ഡെങ്കിപ്പനിക്കേസുകൾ രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്. ഇടവിട്ട് മഴയും വെയിലും  കൊതുകു പെരുകുന്നതിനു കാരണമാകുന്നു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മലയോര മേഖലകൾക്ക് പുറമെ മുനിസിപ്പാലിറ്റി പരിധികളിലും ഡെങ്കി സ്ഥിരീകരിച്ചിരുന്നു. ഈ വർഷം...

Latest News

Jun 29, 2023, 9:17 am GMT+0000
ടൈറ്റാനിക് തേടി പോയ ‘ടൈറ്റന്‍റെ’ അവശിഷ്ടങ്ങളുമായി കനേഡിയൻ കപ്പൽ തിരിച്ചെത്തി

വാഷിങ്ടൺ: ടൈറ്റന്റെ അവശിഷ്ടങ്ങളുമായി കനേഡിയന്‍ കപ്പല്‍ ന്യൂഫൗണ്ട്ലാന്റിലെ സെന്റ് ജോണ്‍സിലെ തുറമുഖത്ത് തിരിച്ചെത്തി. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയിൽ കഴിഞ്ഞയാഴ്ചയാണ് ടൈറ്റാൻ മുങ്ങിക്കപ്പൽ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചത്. ന്യൂഫൗണ്ട്ലാന്റില്‍ നിന്ന് ഏകദേശം...

Latest News

Jun 29, 2023, 8:42 am GMT+0000
നാല് പേര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി തല്ലി, മൺവെട്ടി കൊണ്ട് അടിച്ചു, റോഡിലൂടെ വലിച്ചിഴച്ചു: ഭാര്യ ജയ

തിരുവനന്തപുരം: വർക്കലയിൽ മകളുടെ കല്യാണ ദിവസം കൊല്ലപ്പെട്ട രാജുവിനെ പ്രതികൾ ക്രൂരമായി മർദിച്ചെന്ന് ഭാര്യ ജയ. മൺവെട്ടി കൊണ്ട് അടിച്ച ശേഷം രാജുവിനെ റോഡിലൂടെ വലിച്ചിഴച്ചെന്നും ജയ  പറഞ്ഞു. അതേസമയം, കേസിലെ നാല് പ്രതികളെയും...

Latest News

Jun 29, 2023, 7:15 am GMT+0000
പനിബാധിച്ച് വീണ്ടും മരണം; കാസർകോട് സ്വദേശിയായ 28കാരി മംഗലാപുരത്ത് ചികിത്സയിലിരിക്കെ മരിച്ചു

കാസർകോട്: പനി ബാധിച്ച് യുവതി മരിച്ചു. കാസർകോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 28 വയസായിരുന്നു. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ്...

Latest News

Jun 29, 2023, 6:21 am GMT+0000