ഒറ്റ ദിവസം കൊണ്ട് 10 കോടി ക്ലബിലേറി കെഎസ്ആർടിസി ; പ്രതിദിന ടിക്കറ്റ് വരുമാനത്തിലെ സർവ്വകാല റെക്കോഡ്

പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ ടിക്കറ്റ് ചരിത്ര നേട്ടം കുറിച്ച് കെഎസ്ആർടിസി. 15.12.2025-ലെ ടിക്കറ്റ് കളക്ഷൻ മാത്രം 10.77 കോടി രൂപയും അതിനുപുറമെ ഇതെ ദിവസത്തെ ടിക്കറ്റിതര വരുമാനം 10.77 കോടി രൂപയുമായിരുന്നു. ഒറ്റ...

Latest News

Dec 16, 2025, 12:35 pm GMT+0000
സർക്കാർ ഉടൻ അപ്പീൽ പോകും’; അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. ക്ലിഫ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി....

Latest News

Dec 16, 2025, 12:09 pm GMT+0000
രാത്രി യാത്രകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഓഡിറ്റ്; കണ്ണൂർ ഉൾപ്പടെ 6 നഗരങ്ങളിൽ സർവ്വേ

സ്ത്രീകളുടെ രാത്രി യാത്രാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കേരള വനിതാ കമ്മിഷൻ സുരക്ഷാ ഓഡിറ്റ് പദ്ധതി നടപ്പാക്കുന്നു. ഇതിൻ്റെ ഭാഗമായി കേരളത്തിലെ ആറ് നഗര മേഖലകളിലെ സുരക്ഷാ സംവിധാനങ്ങൾ മനസ്സിലാക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനുമായി സർവേ...

Latest News

Dec 16, 2025, 11:32 am GMT+0000
പേരാമ്പ്രയിലെ മുസ്ലിം ലീഗിന്‍റെ ജാതീയ അധിക്ഷേപം: നിയമ നടപടിക്കൊരുങ്ങി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി

 പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിനകത്തും പരിസരത്തും ചാണക വെള്ളം തളിച്ച് ജാതീയമായി തന്നെ അധിക്ഷേപിച്ച മുസ്ലീം ലീഗ് പ്രവർത്തകർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി. മുസ്ലീം...

Latest News

Dec 16, 2025, 10:59 am GMT+0000
തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മനംനൊന്ത് അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി

തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിൽ മനംനൊന്ത് തിരുവനന്തപുരം അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാരൻ നായർ ആണ് ജീവനൊടുക്കിയത്. ഫലം വന്ന ശനിയാഴ്ച ഉച്ചയോടെയാണ് വിജയകുമാരൻ...

Latest News

Dec 16, 2025, 10:57 am GMT+0000
മലപ്പുറത്ത് ഭർതൃവീടിൻ്റെ പുറകിലെ ഷെഡിൽ 31കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്

മലപ്പുറം: കണ്ണമംഗലത്തിനടുത്ത് മിനി കാപ്പില്‍ യുവതിയെ വീടിന് പിന്നിലെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. കീരി വീട്ടില്‍ നിസാറിന്റെ ഭാര്യ ജലീസയാണ് (31) മരിച്ചത്. വീടിന് പിന്നിലെ ഷെഡിനകത്ത്...

Latest News

Dec 16, 2025, 10:48 am GMT+0000
പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി, അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

കണ്ണൂർ: പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തി ചിതറിപ്പോയെന്നാണ് വിവരം. തുടർന്ന് വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിണറായി വേണ്ടുട്ടായി കനാൽ...

Latest News

Dec 16, 2025, 10:43 am GMT+0000
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചതിന്

കോഴിക്കോട്: ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിലായി. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് ബ്ലെസ്ലിയെ അറസ്റ്റ് ചെയ്തത്. കേസിൽ നിരവധി...

Latest News

Dec 16, 2025, 10:24 am GMT+0000
പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു, പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. കൂടാതെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത്...

Latest News

Dec 16, 2025, 10:06 am GMT+0000
പയ്യോളി ഗേറ്റ് ഡിസംബർ 18-ന് അടച്ചിടും

പയ്യോളി  : പയ്യോളി റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 210 A അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഡിസംബർ 18-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ അടച്ചിടും. റെയിൽവേ...

Latest News

Dec 16, 2025, 10:02 am GMT+0000