രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങളിലെ സാഹചര്യവും അടിസ്ഥാനസൗകര്യങ്ങളും...
May 31, 2025, 7:31 am GMT+0000പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യത്തില്‍ സ്‌കൂള്‍ ജൂൺ രണ്ടിന് തുറക്കുന്ന വിഷയം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറന്ന് ഒരാഴ്ചയ്ക്കകം പാചക തൊഴിലാളികളുടെ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കും....
കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്നാണ് വിവരം. നെഞ്ചിന്...
സംസ്ഥാനത്തെ സ്വര്‍ണ വില കൂടിയോ കുറഞ്ഞോ എന്ന് അറിയാനുള്ള ആകാംഷയിലാകും മലയാളികള്‍. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണം 8920 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്. ഒരു പവന് 71360...
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ ഊർജിതം. കാണാതായ പുല്ലുവിള സ്വദേശി സ്റ്റെല്ലസിനായാണ് കോസ്റ്റ്ഗാർഡിന്റെ തിരച്ചിൽ പുരോഗമിക്കുന്നത്. തിരച്ചിലിന് ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വിഴിഞ്ഞം വാർഫിന് സമീപത്തുവെച്ചാണ്...
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന്. പതിനൊന്നായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരാണ് ഇന്ന് വിരമിക്കുക. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. വിരമിക്കുന്നവർക്ക്...
കഴിഞ്ഞ ദിവസം അറബിക്കടലില്‍ ചരക്ക് കപ്പല്‍ അപകടത്തിൽ പെട്ടത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാല കടൽ വിഭവങ്ങൾ കഴിക്കാമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. കണ്ടെയ്നറുകൾക്കുള്ളിൽ ഉണ്ടായിരുന്ന വസ്തുകൾ കടലിൽ കലരുന്നത് മീനുകളെ ഉൾപ്പെടെയുള്ള...
സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് നേരിയ ശമനം. വ്യാപക മഴ സാധ്യത കണക്കാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്. ശക്തമായ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്....
കൊച്ചിയിൽ കപ്പൽ മുങ്ങി കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്നറുകളിൽ 6 എണ്ണം വീണ്ടെടുത്ത് കൊല്ലം പോർട്ടിൽ എത്തിച്ചു. അതേസമയം കേന്ദ്ര സർക്കാരിന്റെ മെർക്കന്റ് മറൈൻ വകുപ്പ് ഉദ്യോഗസ്ഥരും കൊല്ലത്ത് പരിശോധനയ്ക്കെത്തി. യുദ്ധകാല അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം: കൊച്ചി തീരത്തുനിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയ എല്‍സ 3 എന്ന കപ്പല്‍ 51 മീറ്റര്‍ ആഴത്തിലാണു കിടക്കുന്നതെന്ന് സോണാര്‍ പരിശോധനയില്‍ കണ്ടെത്തി. വലതുഭാഗം ചരിഞ്ഞാണു കപ്പല്‍ ഇപ്പോഴുള്ളത്. കേന്ദ്ര,...
തിരുവനന്തപുരം: നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വളാഞ്ചേരി സ്വദേശിനി രോഗമുക്തയായി. അവരുടെ രണ്ട് സാമ്പിളുകള്‍ നെഗറ്റീവ് ആയെന്നും ഇതോടെ സാങ്കേതികമായി അവര്‍ രോഗമുക്തയായെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.രോഗി വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും...