വടകര : മലോൽ മുക്ക് മലോൽ മീത്തൽ അലീമ മഹൽ അനീസിൻ്റെ മകൻ എമിർ എസിയാൻ മുഹമ്മദ് (9...
Sep 15, 2025, 1:21 pm GMT+0000തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 5415 സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ...
ഗുരുവായൂര്‍: റീലീസ് സിനിമയുടെ ടിക്കറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് മറ്റൊരു തിയ്യറ്ററിലേക്ക് പോകാനുള്ള തിടുക്കത്തില്‍ കുട്ടിയെ മറന്നുവെച്ച് മാതാപിതാക്കള്‍. രണ്ടാമത്തെ തീയ്യറ്ററില്‍ കയറിയ അവര്‍ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം ചിന്തിച്ചതുമില്ല....
അഴിയൂർ: ഗ്രാമ പഞ്ചായത്ത് കേരളോൽസവം 25 മുതൽ ഒക്ടോബർ അഞ്ച് വരെ നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. 28 ന് അത് ലറ്റിക്ക് മൽസരങ്ങൾ ചോമ്പാൽ മിനി സ്റ്റേഡിയത്തിലും , ഒക്ടോബർ...
പയ്യോളി : പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനത്തിൽ പയ്യോളി കോൺഗ്രസ്സ് ഭവനിൽ മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ശ്രിമതി പി എം മോളി പതാക ഉയർത്തി ചടങ്ങിൽ ഇന്ദിര കൊളാവി അദ്ധ്യക്ഷത...
കൊയിലാണ്ടി: ലോട്ടറി സ്റ്റാളില്‍ നിന്നും ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയതായി പരാതി. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ വി.കെ.ലോട്ടറി സ്റ്റാളില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. 52 ലോട്ടറി ടിക്കറ്റുകളാണ്...
നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ് നെഞ്ചെരിച്ചില്‍. എരിവുള്ള ആഹാരം കഴിക്കുമ്പോള്‍ ആണ് പലപ്പോഴും നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. നെഞ്ചെരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഇതാ: എരിവുള്ളതും, പുളിയുള്ളതും, കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍,...
മനസും വയറും നിറയ്ക്കുന്ന കരിക്കിന്‍ കുലുക്കി സര്‍ബത്ത് തയ്യാറാക്കാം വളരെ സിംപിളായി. നല്ല കിടിലന്‍ രുചിയില്‍ കരിക്കിന്‍ കുലുക്കി സര്‍ബത്ത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ കരിക്ക് വെള്ളം- 2 കപ്പ് ഉപ്പ്-...
അച്ചാർ എല്ലാവർക്കും ഇഷ്ടമാണ്. അല്പം അച്ചാർ ഉണ്ടെങ്കിൽ ഒരുപറ ചോറുണ്ണുന്നവരാണ് നമ്മൾ. അതിലും വെറൈറ്റി കണ്ടുപിടിക്കുന്നവരാണ് നമ്മൾ. കൈയിൽ കിട്ടുന്നത് എന്തും അച്ചാർ ആക്കുന്നവരാണ് നമ്മൾ. എന്നാൽ ഇന്ന് ചിക്കൻ വെച്ച് ഒന്നുണ്ടാക്കിയാലോ...
ചുണ്ടിന് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന, സൗന്ദര്യ പ്രേമികള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത സൗന്ദര്യവര്‍ദ്ധക വസ്തുവാണ് ലിപ്‌സറ്റിക്. പല ഷേഡുകളിലുള്ള ലിപ്സ്റ്റിക്ക് ഇന്ന് വിപണിയില്‍ ലഭ്യമാണ്. ലിപ്‌സറ്റിക്ക് പലപ്പോഴും ആത്മവിശ്വാസം നല്‍കുന്നതില്‍ വലിയ പങ്കുവഹിക്കാറുണ്ടെന്നാണ് ഉപയോഗിക്കുന്നവര്‍...
ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള വാഹന നിർമാതാക്കളായ ടിവിഎസിന്റെ ഏറ്റവും പോപ്പുലർ സ്കൂട്ടർ ജൂപ്പീറ്ററിന്റെ പുതിയ സ്‌പെഷല്‍ എഡിഷന്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തി. ജൂപ്പീറ്റര്‍ 110 ന്റെ സ്റ്റാര്‍ഡസ്റ്റ് ബ്ലാക്ക് ബ്ലാക്ക് സ്‌പെഷ്യല്‍...
