അമീബിക് മസ്തിഷ്‍കജ്വരത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: അമീബിക് മസ്തിഷ്‍കജ്വരത്തിൽ പ്രതി​പക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. 12 മണിക്ക് ഇതുസംബന്ധിച്ച് ചർച്ച നടക്കും. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയമായതിനാൽ അമീബിക് മസ്തിഷ്‍ക ജ്വരത്തിൽ ചർച്ചയാവാമെന്ന് ആരോഗ്യമന്ത്രി നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ സ്പീക്കർ...

Latest News

Sep 17, 2025, 5:35 am GMT+0000
സ്ത്രീധനം കുറഞ്ഞുപോയി, കൊല്ലത്ത് സൈനികനായ ഭര്‍ത്താവ് ഗര്‍ഭിണിയുടെ അടിവയറ്റില്‍ ചവിട്ടി; പരാതി

കൊല്ലം : കൊല്ലത്ത് ഓച്ചിറയ്ക്കടുത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. അഴീക്കല്‍ സ്വദേശി അക്ഷയയ്ക്കാണ് മര്‍ദനമേറ്റത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് മാസം മുന്‍പാണ്...

Latest News

Sep 17, 2025, 5:23 am GMT+0000
സ്വര്‍ണവില കുറഞ്ഞു; വന്‍ കുതിപ്പിന് മുന്നോടിയായുള്ള പതുങ്ങല്‍, ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: വലിയ കുതിപ്പ് സ്വര്‍ണവിലയില്‍ വരാനിരിക്കുന്നു എന്ന് വിപണി നിരീക്ഷകര്‍ പ്രവചിച്ചിരിക്കെ, കേരളത്തില്‍ ഇന്ന് മറിച്ചാണ് കാര്യങ്ങള്‍. സ്വര്‍ണവില ഇന്ന് കുറഞ്ഞു. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇന്ന് വൈകീട്ട് പുതിയ...

Latest News

Sep 17, 2025, 5:20 am GMT+0000
വോട്ടർ പട്ടിക ക്രമക്കേട്​: സുരേഷ്​ ഗോപിക്കെതിരെ ​കേസെടുക്കില്ല​, കോടതിയെ സമീപിക്കുമെന്ന് മുൻ എം.പി ടി.എൻ.​ പ്രതാപൻ

തൃശൂർ: വോട്ടർ പട്ടിക ക്രമക്കേടിൽ കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ്​ ഗോപിക്കെതിരെ കേസെടുക്കാനാകില്ലെന്ന്​ പൊലീസ്​. മുൻ എം.പി ടി.എൻ. പ്രതാപൻ നൽകിയ പരാതിയിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. കേസ്​ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ...

Latest News

Sep 17, 2025, 4:47 am GMT+0000
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ച സംഭവം; ബേക്കൽ എ.ഇ.ഒക്ക് സസ്പെൻഷൻ, പിടിയിലായവരുടെ എണ്ണം 10ആയി

കാസർകോട്: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ.സൈനുദ്ദീന സസ്പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയതിന് കേരള സിവിൽ സർവീസ് ചട്ട പ്രകാരമാണ് സസ്പെൻഷൻ എന്ന് പൊതുവിദ്യാഭ്യസ വകുപ്പിന്റെ...

Latest News

Sep 17, 2025, 4:39 am GMT+0000
യുവരാജ് സിങ്ങിനും റോബിൻ ഉത്തപ്പക്കും ഇ.ഡി നോട്ടീസ്

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധമുള്ള കള്ളപ്പണക്കേസിൽ മുൻ ക്രിക്കറ്റർമാരായ റോബിൻ ഉത്തപ്പ, യുവരാജ് സിങ്, നടൻ സോനു സൂദ് എന്നിവർക്ക് ഇ.ഡി നോട്ടീസ്. ഇവർ അടുത്തയാഴ്ച മൊഴി നൽകണം. ‘1xBet’ എന്ന...

Latest News

Sep 17, 2025, 3:53 am GMT+0000
മദ്യലഹരിയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പോക്സോ കേസിൽ മലയാളി യുവാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ

ചെന്നൈ∙ താംബരത്ത് മദ്യലഹരിയിൽ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ മലയാളി പിടിയിൽ. മലപ്പുറം സ്വദേശിയെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ(30) ആണു പിടിയിലായത്. സേലയൂർ രാജേശ്വരി നഗറിൽ ഞായറാഴ്ച വൈകിട്ടായിരുന്നു...

Latest News

Sep 17, 2025, 3:38 am GMT+0000
വിട്ടൊഴിയാതെ കോവിഡ് ഭീതി: ഈ വർഷം കേരളത്തിൽ 58 മരണം, ‘പോസ്റ്റ് കോവിഡ്’ പ്രശ്നം പഠിക്കാതെ ആരോഗ്യ വകുപ്പ്

കൊച്ചി: അഞ്ചര വർഷത്തിനിടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചത് 69.30 ലക്ഷം പേർക്ക്; മരിച്ചത് 72,175 പേർ. മരണങ്ങൾ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. 8,816 പേർ. 2020 മുതൽ 2025 ഓഗസ്റ്റ് 8...

Latest News

Sep 17, 2025, 3:20 am GMT+0000
വടകരയിൽ ഗതാഗത നിയന്ത്രണം ദുരിതമാകുന്നു; 6 മാസം കഴിഞ്ഞിട്ടും ഓവുചാൽ നിർമാണം തുടങ്ങിയില്ല

വടകര ∙ ദേശീയപാതയിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപം 6 മാസത്തിലധികമായി തുടരുന്ന ഗതാഗത നിയന്ത്രണം ദുരിതമാകുന്നു. സ്റ്റാൻഡിൽ അസൗകര്യമുണ്ടാക്കുന്നതിനു പുറമേ അനുബന്ധ റോഡുകളിൽ ഗതാഗതക്കുരുക്കും ഉണ്ടാക്കുകയാണ് ഈ അശാസ്ത്രീയ നടപടി. കോഴിക്കോട്...

Latest News

Sep 17, 2025, 3:20 am GMT+0000
ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. ബുധനാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോഡ്, കണ്ണൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. വ്യാഴാഴ്ച തൃശൂർ, എറണാകുളം, ഇടുക്കി,...

Latest News

Sep 17, 2025, 3:07 am GMT+0000