ഇന്ത്യയിൽ ഇനി ഇ-പാസ്പോർട്ടിന് അപേക്ഷിക്കാം. 2024 ഏപ്രിൽ 1 മുതൽ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ്...
Sep 18, 2025, 5:50 am GMT+0000വടകര: കാറില് കടത്തുകയായിരുന്ന ഒന്നരലക്ഷത്തോളം രൂപയുടെ നിരോധിത ലഹരി ഉല്പന്നങ്ങളുമായി മലപ്പുറം സ്വദേശി പിടിയില്. പുതുപ്പറമ്പ് പൂക്കയില് ഷാജഹാനെയാണ് വടകര പോലീസും എക്സൈസ് ഉദ്യോഗസ്ഥരും ചേര്ന്ന് പിടികൂടിയത് കാറില് ചാക്കുകളിലായി നിറച്ച് മംഗലാപുരത്ത്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേർ ചികിത്സയിൽ. നാല് കുട്ടികൾ ഉൾപ്പെടെയാണ് ചികത്സയിൽ തുടരുന്നത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്പിയിൽ രോഗം സ്ഥിരീകരിച്ച...
പാലക്കാട്: മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എലമ്പുലാശ്ശേരിയിൽ വാക്കടപ്പുറത്ത്...
ബെംഗളൂരു: ദുരൂഹത വിട്ടൊഴിയാത്ത കർണാടകയിലെ ധർമസ്ഥല. പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അസ്ഥിഭാഗങ്ങൾ കണ്ടെത്തി. അഞ്ച് തലയോട്ടികളും നൂറ് എല്ലുകളുമാണ് ധർമസ്ഥലയ്ക്കടുത്ത ബംഗളഗുഡെയിൽനിന്നും കണ്ടെത്തിയതെന്നാണ് വിവരം. വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയതെന്ന് അന്വേഷണ...
കോഴിക്കോട്: അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരുന്ന 11കാരി രോഗ മുക്തിനേടി ആശുപത്രിവിട്ടു. മലപ്പുറം ചേളാരി പാടാട്ടാലുങ്ങൽ സ്വദേശിയായ കുട്ടിയാണ് ആശുപത്രി വിട്ടത്. 15 ദിവസത്തെ ഇടവേളകളിൽ നടത്തിയ രണ്ടു പരിശോധകളിൽ സ്രവ പരിശോധന...
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത (K-TET) സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിന്യായ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. കോടതിയുടെ നിർദ്ദേശം അനുസരിച്ച് അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിറങ്ങി സർക്കാർ/എയിഡഡ് സ്കൂളുകൾ തിരിച്ച്...
കോഴിക്കോട് കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി ഫയര്ഫോഴ്സ്. വെള്ളിപ്പറമ്പ് ഉമ്മളത്തൂര് താഴം പൊങ്ങുഴിപറമ്പ് ലൂണാറ വീട്ടില് സൗദാമിനിയെ (75) ആണ് രക്ഷപ്പെടുത്തിയത്. 30 അടി താഴ്ചയും ആറ് അടി വെള്ളവുമുള്ള കിണറ്റില് ആണ്...
കൈയിൽ പണം കരുതി നടക്കുന്നവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. എല്ലാവരും ഡിജിറ്റൽ പേയ്മെന്റുകളെയാണ് ആശ്രയിക്കുന്നത്. അതിൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് ഗൂഗിൾ പേ ആണ്. എന്നാൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പലപ്പോഴും...
തിരുവനന്തപുരം: വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നമ്പർ 266-356/2015 വരെയുള്ള തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനം http://kerala.psc.gov.in/notification ലിങ്കിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾ ഒക്ടോബർ 3നകം അപേക്ഷ നൽകണം....
ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് രണ്ടുപേർ മരിച്ചു. റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. ആനച്ചാൽ സ്വദേശി രാജീവ്, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്....
