ടിസിയില്ലെങ്കിലും സ്‌കൂള്‍ മാറാം: അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് തിരിച്ചടി

കണ്ണൂർ: അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഇതിൻ്റെ ഭാഗമായി രണ്ടാം തരം മുതല്‍ പത്താം തരം വരെയുള്ള വിദ്യാർഥികളെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ...

Latest News

May 29, 2025, 9:17 am GMT+0000
ഓൺലൈൻ പേയ്മെന്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഓഗസ്റ്റ് 1 മുതൽ വരാനിരിക്കുന്നത് പുതിയ നിയന്ത്രണങ്ങൾ

ഇന്നത്തെ കാലത്ത് കൈയിൽ ആരും പണം കൊണ്ടുനടക്കാറില്ല. ഓൺലൈൻ പേയ്മെന്റാണ് ഇന്ന് എല്ലാവരും ഉപയോ​ഗിക്കുന്നത്. എന്നാൽ ഓഗസ്റ്റ് 1 മുതൽ, ഇന്ത്യയിലെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (UPI) സിസ്റ്റം, സിസ്റ്റം ഓവർലോഡ് കുറയ്ക്കുന്നതിനും...

Latest News

May 29, 2025, 9:10 am GMT+0000
കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ ചാക്കിൽ ആക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം ; രണ്ട് പേർ പിടിയിൽ

കോഴിക്കോട് : പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും പിടിയിലായി. കര്‍ണാടക സ്വദേശികളായ നാടോടികളായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. കോഴിക്കോട് പുതിയകടവിലാണ് സംഭവം. കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്....

Latest News

May 29, 2025, 8:55 am GMT+0000
ബാറ്ററി സാങ്കേതികവിദ്യയിൽ ചൈനക്ക് തിരിച്ചടി; ആറു മിനിറ്റുകൊണ്ട് 80% ചാർജ് ചെയ്യാവുന്ന സോഡിയം-അയോൺ ബാറ്ററിയുമായി ഇന്ത്യ

ന്യൂഡൽഹി: അനുദിനം വളർച്ച കൈവരിക്കുന്ന ഇലക്ട്രിക് വാഹന മേഖലയിൽ പുതിയ ബാറ്ററി പരീക്ഷണവുമായി ഇന്ത്യ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവാഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെ.എൻ.സി.എ.എസ്.ആർ) ആണ് പുതിയ...

Latest News

May 29, 2025, 8:32 am GMT+0000
സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന്: ചരിത്രത്തിലാദ്യമായി വിദ്യാർഥിനിയുടെ കവിത പ്രവേശനോത്സവ ഗാനം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ രണ്ടിന് നടക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു...

Latest News

May 29, 2025, 8:29 am GMT+0000
കനത്ത മഴ; സാമ്പ്രാണിക്കോടിയിൽ ബോട്ടിംഗ് റദ്ദാക്കി

കൊല്ലം ജില്ലയിൽ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മെയ്‌ 29ന് (വ്യാഴാഴ്ച) സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിൽ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ,...

Latest News

May 29, 2025, 8:24 am GMT+0000
ഹേമ കമ്മറ്റി റിപ്പോർട്ട്; പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. നിർദിഷ്ട സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റ് 2, 3 തീയതികളില്‍...

Latest News

May 29, 2025, 7:17 am GMT+0000
യാത്രക്കാരുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തി ഇന്ത്യൻ റെയിൽവേ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ പൂട്ടില്ല

യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട്ടെ വെള്ളറക്കാട് സ്റ്റേഷനുകൾ പൂട്ടുന്നതിൽ നിന്ന് പിന്തിരിഞ്ഞ് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍...

Latest News

May 29, 2025, 6:49 am GMT+0000
വിനോദ സഞ്ചാരികൾ അറിയാൻ: കനത്ത മഴയെ തുടർന്ന് നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

മൈസൂരു: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മൈസൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു. കനത്ത മഴ കാരണം വനപാതകളിലൂടെ സഞ്ചരിക്കാൻ സഫാരി വാഹനങ്ങള്‍ക്ക്...

Latest News

May 29, 2025, 6:46 am GMT+0000
പയ്യോളി അയനിക്കാട് ദേശീയപാതയിൽ തീപിടിച്ച പിക്ക് അപ്പ് വാൻ പൂർണ്ണമായും കത്തിനശിച്ചു

പയ്യോളി : പയ്യോളി അയനിക്കാട് ദേശീയപാതയിൽ തീപിടിച്ച പിക്ക് അപ്പ് വാൻ പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ 10:30 ഓടെയായിരുന്നു അപകടം.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.മഹീന്ദ്ര ബോലേറോ പിക്ക് അപ്പിനാണ്...

Latest News

May 29, 2025, 6:10 am GMT+0000