കോഴിക്കോട്: ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ ഇന്നു ( തിങ്കളാഴ്ച) മുതൽ ഗതാഗത നിയന്ത്രണം. 6, 7, 8...
Jan 5, 2026, 4:00 am GMT+0000കോഴിക്കോട്: ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, അറ്റകുറ്റപ്പണി എന്നിവ നടക്കുന്നതിനാൽ തിങ്കൾ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ...
കോഴിക്കോട്: കക്കാടംപൊയിലിൽ ബസ് അപകടം. നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം....
ഡല്‍ഹി: വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതും സീറ്റിനുള്ളില്‍ ഉപയോഗിക്കുന്നതും നിരോധിച്ചു. ലിഥിയം ബാറ്ററികള്‍ക്ക് തീപിടിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതും സീറ്റിനുള്ളില്‍ ഉപയോഗിക്കുന്നതും ഡയറക്ടറേറ്റ് ജനറല്‍...
വാക്കറ്റത്തെത്തുടർന്ന് വർക്കല പാപനാശത്ത് രണ്ട് പേർക്ക് കുത്തേറ്റു. ഓട്ടോ തൊഴിലാളികൾക്കിടയിലെ തർക്കമാണ് കത്തിക്കുത്തിൽ അവസാനിച്ചത്. ഓട്ടോ ഡ്രൈവറായ സുരേഷ് സന്ദീപ് എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതര പരിക്കുകളോടെ ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
വടകര: ദേശീയ പാത നിർമാണ പ്രവൃത്തി നടക്കുന്ന കുഞ്ഞിപ്പള്ളിയിൽ സംരക്ഷണ ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ടു. സർവീസ് റോഡിന് സമീപമാണ് ഭിത്തിയിൽ വിള്ളൽ വന്നത്. ചോമ്പാൽ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടർ പാസിനും ഇടയിലാണ്...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ലക്ഷ്യമിട്ട് സർക്കാർ.പുനർജനി കേസിൽ സിബി ഐ അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ ചെയ്തു. വിദേശ ഫണ്ട് പിരിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് വിലയിരുത്തൽ.. പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി...
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ തീപിടിത്തം. നിരവധി ബൈക്കുകൾ കത്തി നശിച്ചു. റെയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ ഗേറ്റിന് സമീപത്തുള്ള ബൈക്ക് പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ ആറരയോടെയാണ് ഷെഡ്ഡിൽ നിന്ന്...
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യത. ഇന്നലെ പുലർച്ചെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകീട്ടാണ് നീങ്ങിയത്. അവധി ദിവസങ്ങൾ ആയതിനാൽ കഴിഞ്ഞ കുറച്ചു ദിവസമായി ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിര...
ദി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ (ഔഷധി) വിവിധ തസ്‌തികകളിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അക്കൗണ്ട്സ് അസിസ്റ്റന്റ്, ട്രെയിനി ഡോക്ടർ (Male), ട്രെയിനി ഡോക്ടർ...
മുട്ടിൽ: മാണ്ടാട് ജനവാസ മേഖലയിൽ പുലി. പ്രവർത്തിക്കാത്ത ക്വാറിക്ക് സമീപം താമസിക്കുന്ന പ്ലാക്കൽ സുരാജിന്റെ വീടിന് പുറകിൽ ശനിയാഴ്ച രാത്രി എട്ടോടെയാണ് പുലിയെ കണ്ടത്. വളർത്തു പൂച്ച കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ...
