
വടകര : വടകരയുടെ നെല്ലറ എന്നറിയപ്പെടുന്ന മണിയൂർ പഞ്ചായത്തിലെ ചെരണ്ടത്തൂർ ചിറ ഫാം ടൂറിസം പദ്ധതിക്കായി ഒരുങ്ങുന്നു. ചിറ...
Apr 2, 2025, 5:15 am GMT+0000



തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യാൻ കഴുത്തറുപ്പൻ നിരക്ക്. പാർക്കിങ് നിരക്ക് 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ഏതാനും സ്റ്റേഷനുകളിൽ ഇതിനകം വർധന പ്രാബല്യത്തിലായി. ഇരുചക്രവാഹനങ്ങൾക്ക്...

കണ്ണൂർ: ഇരിട്ടി ഉളിയിൽ പാലത്തിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 11 പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂരിൽ നിന്നും കർണാടക വിരാജ്പേട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഇരിട്ടി...

ആലുവ എടത്തല കുറുംബക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം. കുട്ടികൾ അടക്കം 7 പേർക്ക് പരിക്കേറ്റു. തീപ്പൊരി ദേഹത്തു വീണാണ് പരിക്ക്. എന്നാൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

വാഴൂർ (കോട്ടയം): സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ ഏപ്രിൽ 10 വരെ പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥതലത്തിലുള്ള സേവനങ്ങൾ തടസ്സപ്പെടും. പഞ്ചായത്തുകളിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജന കേന്ദ്രീകൃതമാക്കുന്നതിനും നടപ്പാക്കുന്ന പുതിയ സോഫ്റ്റ്വെയർ സംവിധാനമായ കെ സ്മാർട്ട്...

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം നാലാം ദിവസം – ഏപ്രിൽ 2 ബുധൻ

എറണാകുളം: വടക്കൻ പറവൂരിൽ രണ്ടര വയസുകാരി വെള്ളത്തിൽ വീണ് മരിച്ചു. ചെട്ടിക്കാട് സ്വദേശികളായ ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടിനോട് ചേർന്നുള്ള തോടിലേക്ക് വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള...

നാദാപുരം: പേരോട് കാറിലിരുന്ന് പടക്കം പൊട്ടിച്ചു ഗുരുതരമായി പരുക്കേറ്റ ഇയ്യങ്കോട് സ്വദേശി പൂവുള്ളതിൽ ഷഹറാസിനെ(33) കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ബന്ധു പൂവുള്ളതിൽ റയീസ്(26) കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൈപ്പത്തിക്ക് ഗുരുതര...

റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന നിയമങ്ങൾ പൊളിച്ചെഴുതാൻ തയാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇനി റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കണമെങ്കിൽ കൺഫേം ടിക്കറ്റ് കൈയിൽ ഉണ്ടായിരിക്കണം. ഇന്ത്യൻ റെയിൽവേയാണ് ഈ പുതിയ മാറ്റവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ...

കൊൽക്കത്ത: ബോംബ് ഭീഷണിയെതുടർന്ന് കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം താൽകാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെതുടർന്ന് മ്യൂസിയത്തിൻറെ ചുമതലയുള്ള സി.ഐ.എസ്.എഫ് ന്യൂമാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് മ്യൂസിയത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയിൽ സന്ദേശം...

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനൽമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇടി/ മിന്നൽ/ കാറ്റോട് കൂടിയ മഴ സാധ്യതയാണ് പ്രവചിച്ചത്. മലയോര മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഏപ്രിലിൽ കേരളത്തിൽ...