‘അന്തസ് വേണം’; അംബാനിയുടെ വിരുന്നിൽ പങ്കെടുത്ത സൂപ്പർ താരങ്ങള്‍ക്കെതിരെ കങ്കണ

അംബാനി കുടുംബത്തിലെ ആഘോഷത്തിൽ പങ്കെടുത്ത താരങ്ങൾക്കെതിരെ ഒളിയമ്പുമായി നടി കങ്കണ. ഗായിക ലത മങ്കേഷ്കറുടെ പഴയ അഭിമുഖം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉന്നയിച്ചത്. നിരവധി ഹിറ്റ് ഗാനങ്ങളുള്ള ഞാനും ലതാ ജിയും...

Latest News

Mar 6, 2024, 9:28 am GMT+0000
ലൈംഗികാതിക്രമ കേസ്: എം. രാധാകൃഷ്ണനെ പ്രസ് ക്ലബിൽനിന്ന് പുറത്താക്കണമെന്നും വനിത മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ

തിരുവനന്തപുരം: എം. രാധാകൃഷ്ണനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ് ഉണ്ടായ സാഹചര്യത്തിൽ പ്രസ് ക്ലബിൽനിന്ന് പുറത്താക്കണമെന്നും വനിത മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ (നെറ്റ് വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ-എൻ.ഡബ്ല്യു.എം.ഐ). പ്രസ് ക്ലബ്ബ് പ്രസിഡന്റ്...

Latest News

Mar 6, 2024, 9:24 am GMT+0000
കോടിയേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തിനശിച്ചു

കണ്ണൂൂർ> കോടിയേരി മുളിയിൽനടയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് പർവീസും ഭാര്യയും മൂന്ന് വയസുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌. ബുധനാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം....

Latest News

Mar 6, 2024, 9:20 am GMT+0000
കക്കയം വനമേഖലയിൽ തീപിടിത്തം

കക്കയം > കോഴിക്കോട് കക്കയം വനമേഖലയിൽ  വൻ തീപിടിത്തം. ഗണപതിക്കുന്നിലാണ് തീപിടിത്തമുണ്ടായത്. തീ കെടുത്താൻ ശ്രമം നടക്കുകയാണ്.

Latest News

Mar 6, 2024, 9:15 am GMT+0000
വിവാദ ആള്‍ദൈവം സന്തോഷ് മാധവൻ മരിച്ചു

തിരുവനന്തപുരം: വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ, ആള്‍ദൈവമെന്ന പേരില്‍ പ്രശസ്തനായ സന്തോഷ് മാധവൻ മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി...

Latest News

Mar 6, 2024, 8:31 am GMT+0000
കോതമംഗലം സംഘര്‍ഷം: കോൺഗ്രസ് നേതാക്കൾക്ക് ഉപാധികളോടെ ജാമ്യം, ഡിസിസി പ്രസിഡന്റിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ശ്രമം

കൊച്ചി: കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്ക്...

Latest News

Mar 6, 2024, 8:16 am GMT+0000
15000 കോടി കൂടി വേണ്ടിവരുമെന്ന് കേരളം, ഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ട കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമർശനം

ദില്ലി: കടമെടുപ്പ് പരിധി ഉയർത്താൻ കേരള നൽകിയ ഹർജി പിൻവലിക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ഉപാധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി.  ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടതിനെ ജസ്റ്റിസ് കെ.വി. വിശ്വനാഥനാണ് വിമർശിച്ചത്. കേസുമായി സുപ്രീംകോടതിയെ സമീപിക്കാൻ...

Latest News

Mar 6, 2024, 8:05 am GMT+0000
നെടുമുടിയിൽ എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിക്കിടെ അധ്യാപികമാരുടെ ഫോണുകൾ പിടിച്ചെടുത്തു

ആലപ്പുഴ: എസ്എസ്എൽസി പരീക്ഷാ ഡ്യട്ടിക്കെത്തിയ അധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമുടിയിലാണ് സംഭവം. നെടുമുടി എൻഎസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്കിടയിലാണ് സംഭവം. രണ്ട് അധ്യാപികമാരുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്. എസ്.എസ്.എൽ.സി പരീക്ഷയുടെ...

Latest News

Mar 6, 2024, 7:03 am GMT+0000
കൊച്ചി മെട്രോ സര്‍വ്വീസ് ഇനി തൂപ്പൂണിത്തുറ വരെ, ഫ്ളാഗ് ഓഫ്ചെയ്ത് പ്രധാനമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തു....

Latest News

Mar 6, 2024, 6:24 am GMT+0000
ശബരിമല അരവണ വില്‍പന തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് തിരിച്ചടി

ദില്ലി: അരവണയില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ശബരിമലയില്‍ അരവണ വില്‍പന തടഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതായിരുന്നില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്...

Latest News

Mar 6, 2024, 5:45 am GMT+0000