കാസര്‍കോട് 21 വയസുകാരനെ മര്‍ദ്ദിച്ച് കൊന്ന കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് 21 വയസുകാരന്‍ മുഹമ്മദ് ആരിഫിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കുഞ്ചത്തൂര്‍ കണ്യതീര്‍ത്ഥ സ്വദേശി അബ്ദുല്‍ റഷീദ്, ഷൗക്കത്ത്, സിദ്ധീഖ് എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ്...

Latest News

Mar 7, 2024, 11:11 am GMT+0000
രണ്ട് യുവാക്കൾക്കൊപ്പം ഇന്നോവയില്‍ ഷാക്കിറ മാത്രം, പരിശോധിച്ചപ്പോൾ ഞെട്ടി, പിടിച്ചെടുത്തത് ലക്ഷങ്ങളുടെ എംഡിഎംഎ

മലപ്പുറം: മലപ്പുറത്ത് യുവതിയും കൂട്ടുകാരും 13 ലക്ഷം രൂപയുടെ എംഡിഎംഎയുമായി പിടിയിലായതിൽ സമ​ഗ്ര അന്വേഷണത്തിന് പൊലീസും എക്സൈസും.  മലപ്പുറം നിലമ്പൂര്‍ വടപുറത്ത് നിന്നാണ് 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന്...

Latest News

Mar 7, 2024, 11:06 am GMT+0000
പുതുച്ചേരിയിൽ ബാലികയുടെ മൃതദേഹം അഴക്കുചാലിൽ; ആറു പേർ കസ്റ്റഡിയിൽ

മാഹി: പുതുച്ചേരിയിൽ കാണാതായ ബാലികയുടെ മൃതദേഹം അഴുകിയ നിലയിൽ അഴക്കുചാലിൽ കണ്ടെത്തി. മുതിയാൽപേട്ടിലെ ഒമ്പത് വയസുകാരി പെൺകുട്ടിയെ ആണ് വീടിന് സമീപത്തെ അഴക്കുചാലിൽ ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിൽ കണ്ടെത്തിയത്. കാണാതായി...

Latest News

Mar 7, 2024, 10:38 am GMT+0000
ലോകത്തിലെ ഏറ്റവും മികച്ച കോഫികളുടെ പട്ടികയിൽ ഇന്ത്യൻ ഫിൽട്ടർ കോഫിയും!

കോഫിയിഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. വിലയിലും രുചിയിലും വൈവിധ്യമാർന്ന കോഫികളുണ്ട്. കോഫി പ്രേമികളെ സംബന്ധിച്ച് ഒരു സന്തോഷവാർത്തയാണ് പറയാൻ പോകുന്നത്. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസ് അടുത്തിടെ ലോകത്തിലെ മികച്ച 38...

Latest News

Mar 7, 2024, 10:35 am GMT+0000
തന്നെ ബി.​ജെ.പിയാക്കിയത് കോൺഗ്രസെന്ന് പത്മജ വേണുഗോപാൽ: ‘മുരളിയേട്ടൻ പറയുന്നത് കേൾക്കു​മ്പോൾ ചിരി വരുന്നു’

ന്യൂഡൽഹി: ഏറെ മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. എ​െൻറ മനസി​െൻറ വേദനകളാണ് ഈ തീരുമാനത്തിലെത്തിച്ചത്. മുരളിയേട്ടൻ അച്ഛനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എല്ലാവർക്കും അറിയാം. മുരളിയേട്ടൻ പറയുന്നത് കേൾക്കുമ്പോൾ...

Latest News

Mar 7, 2024, 10:32 am GMT+0000
കോട്ടയത്ത് അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു

കോട്ടയം: കോട്ടയത്ത് ട്രെയിൻ തട്ടി അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കോട്ടയം അടിച്ചിറയിൽ രാവിലെ 10.50 യോടെയാണ് സംഭവം. അതിഥി തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കാരിത്താസ് മേൽപ്പാലത്തിനു സമീപത്തുവച്ചായിരുന്നു അപകടം....

Latest News

Mar 7, 2024, 10:16 am GMT+0000
ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്

ബെംഗളൂരു: ബെംഗളുരു രാമേശ്വരം കഫേയിലെ സ്ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. നഗരത്തിൽ ഇയാൾ സഞ്ചരിച്ച ബിഎംടിസി ബസ്സുകളിൽ ഒന്നിലുള്ള സിസിടിവിയിലാണ് ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുള്ളത്. ബോംബ് വച്ച് തിരികെ...

Latest News

Mar 7, 2024, 8:12 am GMT+0000
‘അനധികൃതമായി പ്രവർത്തിക്കുന്നത് 13,000 മദ്റസകൾ, എല്ലാം അടച്ചുപൂട്ടണം’; യുപി സർക്കാറിന് എസ്ഐടി റിപ്പോർട്ട്

ലഖ്നൗ: ഉത്തർപ്രദേശിൽ അനധികൃതമായി 13000ത്തോളം മദ്റസകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവയെല്ലാം അടച്ചുപൂട്ടണമെന്നും എസ്ഐടി (പ്രത്യേക അന്വേഷണ സംഘം) റിപ്പോർട്ട്. സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയും മദ്റസകൾക്ക് പ്രവർത്തിക്കാൻ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന്...

Latest News

Mar 7, 2024, 7:24 am GMT+0000
പത്മജ വേണുഗോപാലിനെ ചാലക്കുടിയിൽ മത്സരിപ്പിക്കാൻ ബിജെപി ആലോചിക്കുന്നു; ബിഡിജെഎസിൽ നിന്ന് സീറ്റ് ഏറ്റെടുക്കും

ദില്ലി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ ചാലക്കുടി മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കും. സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി ആലോചിക്കുന്നത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങൾ വച്ചുമാറാനാണ് ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്....

Latest News

Mar 7, 2024, 6:03 am GMT+0000
ഡ്രൈവിംഗ് ലൈസൻസില്‍ കള്ളക്കളിയെന്ന് മന്ത്രി; 6 മിനുറ്റുകൊണ്ട് കൊടുക്കുന്നത് ആളുകളെ കൊല്ലാനുള്ള ലൈസൻസ്

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ പരിഹാരനിര്‍ദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.ഇന്ന് സ്ലോട്ട് ബുക്ക് ചെയ്തവർക്കെല്ലാം ടെസ്റ്റ് നടത്താം. അതേസമയം പ്രശ്നത്തിന് ശാശ്വതമായ...

Latest News

Mar 7, 2024, 6:00 am GMT+0000