തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ വീട്ടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല പുത്തൻചന്ത മണി ഭവനിൽ 50...
Mar 8, 2024, 5:07 pm GMT+0000ഇംഫാൽ : മണിപ്പൂരിൽ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. കരസേനയിലെ ജൂനിയർ കമീഷൻഡ് ഓഫീസറായ കൊൻസം ഖേദ സിങിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് തൗബാൽ ജില്ലയിലാണ് സംഭവം. അവധിക്ക് വീട്ടിലെത്തിയ...
കാസർകോട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അതിഞ്ഞാലിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു.
പൂനെ: മേക്ക് മൈ ട്രിപ്പ്, റെഡ് ബസ്, റാപ്പിഡോ അടക്കം 18 കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് പൂനെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്. ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഇവരുടെ വെബ്‌സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടണമെന്നുമാണ് ആര്‍ടിഒ...
പാലാ : ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കാഞ്ഞിരക്കാട് വീട്ടിൽ ജോജി കെ.തോമസ് (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പുലിയന്നൂർ...
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സര്‍പ്രൈസ് സ്ഥാനാർത്ഥിയായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ പട്ടികയിലിടം പിടിച്ചപ്പോൾ കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിലാണ്...
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെൻഷൻ കുടിശിക പരമാവധി തീർക്കുമെന്ന് ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജൻ. വന്യ ജീവി ആക്രമണത്തെ ചെറുക്കാൻ കഴിയാത്തതിന് കാരണം കേന്ദ്ര നിയമമാണെന്നും അതുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും ഇടതുമുന്നണി കണ്‍വീനർ തിരുവനന്തപുരത്ത് വാർത്താ...
കോഴിക്കോട് : തൃശൂരിൽ മത്സരിക്കണമെന്ന പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്ന് കെ മുരളീധരൻ എംപി. ഇന്നലെയാണ് സീറ്റുമാറുന്നതിനെ കുറിച്ച് അറിഞ്ഞത്. നാളെ മുതൽ തൃശൂരിൽ പ്രചാരണം തുടങ്ങും. നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നു....
പത്തനംതിട്ട: കനത്ത മഴയിൽ വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി പത്മകുമാരിയാണ് മരിച്ചത്. മഴയേത്തുടർന്നാണ് പാറക്കല്ല് വീടിന് മുകളിലേക്ക് വീണത്.
നടൻ അജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര. ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. പതിവ് പരിശോധനക്കായിട്ടാണ് ആശുപത്രിയിൽ എത്തിയതെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും മനേജർ കൂട്ടിച്ചേർത്തു. അതേ സമയം...
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ വൃദ്ധനെയും മകളുടെ നവജാത ശിശുവിനെയും കൊന്ന് കുഴിച്ച് മൂടിയതായി സംശയം. ആഭിചാരക്രിയക്ക് വേണ്ടി മകന്റെ നേതൃത്വത്തിൽ സുഹൃത്തായ പൂജാരിയുടെ ഒത്താശയോടെ കൊലപ്പെടുത്തിയെന്നാണ് സൂചന. മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ്...