ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവച്ചു. 2027 വരെ കാലാവധി ഉണ്ടായിരിക്കെയാണ് രാജി. നിലവില്‍ മൂന്ന് അംഗ...
Mar 9, 2024, 4:01 pm GMT+0000ചാരുംമൂട്: ചുനക്കരയില്‍ ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് യശോധരന്‍ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. ചുനക്കര സരളാലയത്തില്‍ യശോധരന്‍ (60), ഭാര്യ സരള (63) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്....
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ശാസ്താംപൂവത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ 2 ആദിവാസി കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ തള്ളാതെ പൊലീസ്. അസ്വഭാവിക മരണമായി കണ്ടുകൊണ്ട് വിശദമായ അന്വേഷണം നടത്തുമെന്നാണ്...
ബംഗളൂരു: കർണാടക നിയമസഭയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവെച്ച് കൊല്ലണമെന്ന് മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.എൻ രാജണ്ണ. അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കോൺഗ്രസ്...
പാലക്കാട്: വീട്ടമ്മയിൽനിന്ന് സൈബർ തട്ടിപ്പിലൂടെ 10 ലക്ഷത്തിൽപ്പരം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവായൂർ കുരുടൻകുളമ്പ് പിട്ടുപീടിക സായിദാസിനെയാണ് (34) പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്ന് ഗൂഗ്ൾ...
സിനിമാ പിആര്‍ഒ മഞ്‍ജു ഗോപിനാഥിന്റെ വെബ്‍സൈറ്റ് നടൻ സുരേഷ് ഗോപി തൃശൂരില്‍ വെച്ച് ലോഞ്ച് ചെയ്‍തു. മഞ്‍ജു ഗോപിനാഥ് കഴിഞ്ഞ 10 വര്‍ഷമായി പബ്ലിക് റിലേഷൻസ് ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയില്‍...
വിജയവാഡ: ഓസ്‌ട്രേലിയയില്‍ ഡോക്ടറായ ഇന്ത്യന്‍ വംശജയായ യുവതി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. ഉജ്വല വെമുരു എന്ന 23കാരിയാണ് ഗോള്‍ഡ് കോസ്റ്റിലെ ലാമിംഗ്ടണ്‍ നാഷണല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം....
തിരുവനന്തപുരം: ഫ്ലോട്ടിങ് സംവരണം നിര്‍ത്തലാക്കുന്നത് പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശം അട്ടിമറിച്ച് അവരുടെ പ്രാതിനിധ്യം ഇല്ലാതാക്കാനുള്ള ഇടതു സർക്കാരിൻ്റെ ആസൂത്രിത നീക്കത്തിൻ്റെ ഭാഗമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി. ഈ നീക്കത്തിലൂടെ...
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതിന് പിന്നാലെ കണ്ണൂരില്‍ കെ സുധാകരന്‍റെ റോഡ് ഷോ. മത്സരിക്കില്ലെന്ന് തീരുമാനിച്ചതാണ്,പക്ഷേ ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കുമെന്നും കെ സുധാകരൻ. ഇതിനിടെ ബിജെപിയിലേക്ക് പോകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെ കുറിച്ചും...
ദില്ലി: രാജസ്ഥാനിലെ കോട്ടയിൽ ഇന്നലെ നടന്ന മഹാശിവരാത്രി റാലിയിക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. 2 കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ഇതിൽ ഒരു കുട്ടിക്ക് 100 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെ ചികിത്സിക്കാൻ...
ദുബൈ: റമദാന്‍ മാസത്തോട് അനുബന്ധിച്ച് യുഎഇയില്‍ 2,592 തടവുകാര്‍ മോചിതരാകും. യുഎഇ പ്രസിഡന്‍റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഇത് സംബന്ധിച്ച ഉത്തരവിറക്കി. 735 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍...