പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ മോദിയും എത്തുന്നു; പത്തനംതിട്ടയിൽ ചൂടേറും

പ​ത്ത​നം​തി​ട്ട: എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി​യു​ടെ തെ​ര​​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും എ​ത്തു​ന്നു. 17ന്​ ​രാ​വി​​ലെ 10ന്​ ​പ്ര​ധാ​ന​മ​ന്ത്രി പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ പ്ര​സം​ഗി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. റോ​ഡ്​ ഷോ ​ഉ​ണ്ടാ​കു​മെ​ന്നും പ​റ​യു​ന്നെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ...

Latest News

Mar 11, 2024, 9:27 am GMT+0000
ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിൽ ഇടംനേടി ഇന്ത്യയുടെ വടാപാവും

മുംബൈ: വടാപാവ് ഒരുപക്ഷെ നമ്മൾ മലയാളികൾക്ക് എല്ലാവർക്കും പരിചയമുള്ള ഭക്ഷണമാവില്ല. പക്ഷെ ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈക്കാരെ സംബന്ധിച്ചിടത്തോളം വടാപാവിന് അവരുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ പോലും...

Latest News

Mar 11, 2024, 9:14 am GMT+0000
ലോക്സഭ സീറ്റ് നിഷേധിച്ചു; രാജസ്ഥാനിൽ ബി.ജെ.പി എം.പി കോൺഗ്രസിൽ

  ജയ്പൂർ: രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പി രാഹുൽ കസ്വാൻ കോൺഗ്രസിൽ ചേർന്നു. രാഷ്ട്രീയ കാരണങ്ങളാൽ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെന്‍റ് അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു. രാവിലെ ബി.ജെ.പിയിൽ...

Latest News

Mar 11, 2024, 9:07 am GMT+0000
എസ്ബിഐക്ക് വൻ തിരിച്ചടി, ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നാളെ കൈമാറണം; ഹർജി സുപ്രീംകോടതി തള്ളി

ദില്ലി : ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്ക് തിരിച്ചടി. വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങൾ നാളെ കൈമാറണമെന്ന് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ...

Latest News

Mar 11, 2024, 7:51 am GMT+0000
‘ചന്ദനക്കുറിയിടുന്നതിനെ വിലക്കി, വര്‍ഗീയവാദിയാക്കി, മുരളീയേട്ടൻ ജയിക്കുമോയെന്നറിയാൻ ജാതകം നോക്കണം’; പത്മജ

തൃശൂര്‍: മുരളീമന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി പത്മജ വേണുഗോപാല്‍. ഇന്ന് രാവിലെ തൃശൂരിലെ മുരളീമന്ദിരത്തിലെത്തിയ പത്മജയെ ബിജെപി പ്രവര്‍ത്തകര്‍ ഷാളണിയിച്ചാണ് സ്വീകരിച്ചത്. കരുണാകരന്‍റെ സ്മൃതികുടീരവും പത്മജ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനുപിന്നാലെ കോണ്‍ഗ്രസിനെതിരെ ഗുരുതര...

Latest News

Mar 11, 2024, 7:30 am GMT+0000
ഗവർണറുടെ ആവശ്യം തള്ളി എംജി സെനറ്റ്, സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കില്ലെന്ന് തീരുമാനം

കോട്ടയം: വൈസ് ചാന്‍സിലറെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് എംജി സര്‍വകലാശാല സെനറ്റ് പ്രതിനിധിയെ അയക്കില്ല. ഇന്ന് ചേർന്ന എംജി സര്‍വകലാശാലയുടെ സ്പെഷൽ സെനറ്റ് യോഗത്തിലാണ് തീരുമാനം. കോടതിയിൽ കേസുകൾ നിൽക്കുന്നുവെന്ന കാരണം പറഞ്ഞാണ്...

Latest News

Mar 11, 2024, 6:26 am GMT+0000
ദില്ലി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്; 65 കോടി പിടിച്ചു; നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം

ദില്ലി: നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്‌. കോൺഗ്രസിൽ നിന്ന് 65 കോടി രൂപ ആദായ നികുതി വകുപ്പ് ഈടാക്കിയിരുന്നു. ഇതിനെതിരെ കോൺഗ്രസ്‌ നൽകിയ ഹർജി...

Latest News

Mar 11, 2024, 6:09 am GMT+0000
ബെംഗളൂരുവി‍ൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചനിലയിൽ

നെടുങ്കണ്ടം: ചെമ്മണ്ണാർ സ്വദേശിയായ വിദ്യാർഥിനിയെ ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണാർ എള്ളംപ്ലാക്കൽ അനില (19) ആണു മരിച്ചത്. ബിജുവിന്റെയും ഉടുമ്പൻചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനയുടെയും...

Latest News

Mar 11, 2024, 6:03 am GMT+0000
ലോ കോളജ് വിദ്യാർഥിനിയെ മർദിച്ച കേസ്: ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് കീഴടങ്ങി

പത്തനംതിട്ട: കടമ്മനിട്ട ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. കേസിൽ ഒന്നാം പ്രതി കൂടിയായ ജയ്സൺ ജോസഫിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റു...

Latest News

Mar 11, 2024, 5:55 am GMT+0000
 വയനാട് പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട് അപ്പപ്പാറയില്‍ പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്ക്. അസംകാരനായ ജമാല്‍ ആണ് മരിച്ചത്. ജല്‍ജീവന്‍  മിഷന് തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്.

Latest News

Mar 11, 2024, 5:49 am GMT+0000