ന്യൂഡൽഹി∙ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 5 മിസൈൽ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ ദിവ്യാസ്ത്രയുടെ ഭാഗമായാണ് അഗ്നി 5...
Mar 11, 2024, 1:26 pm GMT+0000കണ്ണൂർ: ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നേരിടാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ഇതില്‍ ഭേദഗതി വരുത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആറളം പുനരധിവാസ മേഖലയില്‍...
തിരുവനന്തപുരം∙ സംസ്ഥാനത്ത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെലോ അലർട്ട്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. കൊല്ലം,കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്,...
ന്യൂഡൽഹി∙ വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് രാത്രിയോടെ പുറപ്പെടുവിക്കുമെന്നു വിവരം. വൈകിട്ട് 5.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി...
പത്തനംതിട്ട: അടൂർ കടമ്പനാട് വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി മനോജ് (42 ) ആണ് മരിച്ചത്. മനോജിന്‍റെ പോക്കറ്റിൽ നിന്നും പൊലീസിന് ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്. എന്നാല്‍ എന്താണ്...
പാലക്കാട്: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീൻ മരിച്ച നിലയിൽ. ബാംഗ്ലൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ്. കേസിലെ വിചാരണ നടപടികൾ നടക്കുകയാണ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ...
തൊടുപുഴ∙ കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ വീണ്ടും പരിശോധന. സാഗര ജംക്ഷനിലെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്ത് കുഴിച്ചാണ് പരിശോധന നടത്തുന്നത്. മൃതദേഹം ഇവിടെയാണ് കുഴിച്ചിട്ടതെന്ന് പ്രതി നിതീഷ് മൊഴി തിരുത്തിയിരുന്നു....
ദില്ലി: ഉത്തര്‍പ്രദേശ് ഗാസിപൂരില്‍ ബസിന് തീ പിടിച്ച് വമ്പൻ അപകടം. അപകടത്തില്‍ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. വിവാഹസംഘം സഞ്ചരിച്ച ബസിനാണ് തീ പിടിച്ചത്. ഇലക്ട്രിക്...
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തെ കലാപോത്സവമാക്കി മാറ്റിയെന്ന് കെ.എസ്.യു. കലോത്സവം നിർത്തിവെക്കാനുള്ള തീരുമാനം ദൗർഭ്യാഗകരമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പ്രസ്താവനയിൽ അറിയിച്ചു. കലോത്സവത്തെ അലങ്കോലപ്പെട്ടത് സർവകലാശാല യൂനിയൻ ഭരിക്കുന്ന എസ്.എഫ്.ഐ...
പത്തനംതിട്ട: മോട്ടോർ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കർശനമാക്കുന്നതിന്റെ പേരിൽ ഏർപ്പെടുത്തുന്ന പരിഷ്കാരം ആശാസ്ത്രീയമായതിനാൽ പിൻവലിക്കണമെന്ന് മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓണേഴ്സ്, ഇൻസ്ട്രക്ടേഴ്സ് ആൻഡ് ഓട്ടോ കോൺസൾട്ടന്റ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ല നേതൃയോഗം ആവശ്യപ്പെട്ടു....
തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറപ്പിക്കുക എന്ന വാശിയോടെയാണ് എൽ.ഡി.എഫ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തവണ നിയമസഭയിൽ ബി.ജെ.പി അക്കൗണ്ട് തുറക്കാതിരുന്നത് കേരളത്തിലെ യു.ഡി.എഫ് ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ്....