കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; കരുതലോടെ ഉപയോഗിക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി...

Latest News

Mar 12, 2024, 10:21 am GMT+0000
ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐ.ഡി; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട്: ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐ.ഡി കാർഡ് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ നിർദ്ദേശം നൽകി. രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ...

Latest News

Mar 12, 2024, 10:19 am GMT+0000
അയോധ്യ രാമക്ഷേത്രത്തിലെ പ്രഭാത പൂജ തത്സമയം സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത് നിർമിച്ച അയോധ്യ രാമക്ഷേത്രത്തിലെ പ്രഭാത പൂജ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുപ്രക്ഷേപണ ടെലിവിഷൻ ചാനലായ ദൂരദർശൻ. ദൂരദർശന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനവും. ഇനി എല്ലാ...

Latest News

Mar 12, 2024, 10:15 am GMT+0000
‘കുടിവെള്ള വിതരണത്തില്‍ ഒരു കോടിയുടെ അഴിമതി’; എം.എല്‍ റോസിയെ തടഞ്ഞ് യുഡിഎഫ്, ബിജെപി അംഗങ്ങള്‍ 

തൃശൂര്‍: കോര്‍പ്പറേഷനിലെ ലോറികളിലെ കുടിവെള്ള വിതരണത്തില്‍ ഒരു കോടിയുടെ അഴിമതി ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. രാജി ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയര്‍ എം.എല്‍ റോസിയെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ തടഞ്ഞുവെച്ചു. പ്രതിഷേധം...

Latest News

Mar 12, 2024, 10:11 am GMT+0000
പൗരത്വഭേദഗതി നിയമത്തിന്റെ മറവിൽ എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

കൊച്ചി: പൗരത്വഭേദഗതി നിയമത്തിന്റെ മറവിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫും ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ. കേരളത്തിലെ മുസ് ലീം സമുദായത്തെ കബളിപ്പിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം...

Latest News

Mar 12, 2024, 9:57 am GMT+0000
ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ...

Latest News

Mar 12, 2024, 9:49 am GMT+0000
‘ഷാഫി ജഗപൊകയാക്കിയാൽ ജനങ്ങൾ ഇളകി വരുമോ, കുറേ ആളുകളെ ലോറിയിൽ കൊണ്ടുവന്നാൽ അതൊക്കെ ജനപിന്തുണ​യാണോ’; പരിഹാസവുമായി ഇ.പി ജയരാജൻ

കണ്ണൂർ: ഷാഫി പറമ്പിൽ വടകരയിൽ കുറേ കോൺഗ്രസുകാരെ അവിടന്നും ഇവിടന്നുമായി കൂട്ടിക്കൊണ്ടുവന്ന് ജഗപൊകയാക്കിയാൽ ജനങ്ങളാകെ ഇളകിവരു​മോയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുറേ ആളുകളെയൊക്കെ ലോറിയിൽ കൊണ്ടുവന്നാൽ അതൊക്കെ...

Latest News

Mar 12, 2024, 9:28 am GMT+0000
കോതമംഗലത്ത് മൃതദേഹം തട്ടിയെടുത്ത് പ്രതിഷേധിക്കൽ : മുഹമ്മദ് ഷിയാസിന് ഹെെക്കോടതിയുടെ രൂക്ഷ വിമർശനം

എറണാകുളം> കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽനിന്നും ബലമായെടുത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനെതിരായ കേസിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മോര്‍ച്ചറിയില്‍ നിന്നും സമ്മതമില്ലാതെയല്ലേ...

Latest News

Mar 12, 2024, 9:24 am GMT+0000
ധനികനായ യാചകൻ; ആസ്തി 7.5 കോടി, താമസം മുംബൈയിലെ ഫ്ലാറ്റിൽ

മുംബൈ: ഏഴരക്കോടി ആസ്തി, തൊഴിലാകട്ടെ മുംബൈയിൽ ഭിക്ഷാടനവും. താമസിക്കുന്നത് ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലും. 54-കാരനായ ഭരത് ജെയിനാണ് ഈ കോടീശ്വരനായ യാചകൻ. ഭാര്യയും രണ്ടു മക്കളും...

Latest News

Mar 12, 2024, 9:16 am GMT+0000
നടൻ ശരത് കുമാറിന്‍റെ പാർട്ടി ബിജെപിക്കൊപ്പം എൻഡിഎയില്‍ ലയിച്ചു

ചെന്നൈ: തമിഴ്‍നാട്ടില്‍ നടൻ ശരത് കുമാറിന്‍റെ പാര്‍ട്ടി ബിജെപിക്കൊപ്പം എൻഡിഎയില്‍ ലയിച്ചു. ശരത് കുമാറിന്‍റെ ‘മസമത്വ മക്കള്‍ കക്ഷി’ ബിജെപിയോടൊപ്പമാണെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഔദ്യോഗികമായ ലയനമാണ് ഇന്ന് നടന്നിരിക്കുന്നത്. ‘സമത്വ മക്കള്‍...

Latest News

Mar 12, 2024, 8:22 am GMT+0000