‘ജാസി ഗിഫ്റ്റിനുണ്ടായത് ദുരനുഭവം’; ഖേദം അറിയിച്ച് മന്ത്രി ബിന്ദു

തിരുവനന്തപുരം: കലാകാരന്മാരെയും സാംസ്‌കാരിക നായകരെയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് മന്ത്രി ആര്‍ ബിന്ദു. മലയാള ഗാനശാഖയില്‍ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത...

Latest News

Mar 16, 2024, 2:15 pm GMT+0000
കേന്ദ്രം അനുവദിച്ചത് 700.1 ലക്ഷം, സംസ്ഥാനം അനുവദിച്ചത് 580.06 ലക്ഷം; ചെല്ലാനത്തിനും നായരമ്പലത്തിനും കോളടിച്ചു!

കൊച്ചി: ചെല്ലാനം സംയോജിത മത്സ്യ ബന്ധന ഗ്രാമം, നായരമ്പലം സംയോജിത മൽസ്യ ബന്ധന ഗ്രാമം എന്നീ പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ ഫിഷറീസ് മന്ത്രാലയം അംഗീകാരം നൽകി. പിഎം മത്സ്യ സമ്പദ യോജന (പിഎംഎംഎസ്‌വൈ)...

Latest News

Mar 16, 2024, 2:07 pm GMT+0000
തെരഞ്ഞെടുപ്പ് വരവ് ചെലവ്: മോണിറ്ററിങ്സംവിധാനം പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനുമായി ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിങ് സംവിധാനം പ്രവർത്തനം ആരംഭിച്ചതായി കലക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പ്...

Latest News

Mar 16, 2024, 1:52 pm GMT+0000
ധനകാര്യ ഫെഡറല്‍ ഘടന പൊളിച്ചെഴുതുന്നതിന് സംസ്ഥാനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണം: പ്രൊഫ ജെ ജയരഞ്ജന്‍

തിരുവനന്തപുരം>  ധനകാര്യ രംഗത്തെ കേന്ദ്ര സംസ്ഥാന ഫെഡറല്‍ ബന്ധങ്ങളില്‍ അടിസ്ഥാനപരമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന്  ‘കോ ഓപ്പറേറ്റീവ് ഫെഡറലിസം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍  നടന്ന ദേശീയ സെമിനാര്‍ ഉത്ഘാടനം ചെയ്തു കൊണ്ട് തമിഴ്‌നാട്...

Latest News

Mar 16, 2024, 1:47 pm GMT+0000
വോട്ടെടുപ്പ് വെള്ളിയാഴ്ച; വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കും -മുസ്‍ലീം ലീഗ്

  കോഴിക്കോട്: കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ...

Latest News

Mar 16, 2024, 1:41 pm GMT+0000
വോട്ടർ പട്ടികയിൽ 48,000 ട്രാൻസ്ജെൻഡർമാർ; 100 വയസ് കഴിഞ്ഞവർ 238,791

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇത്തവണ 48,000 ട്രാൻസ്ജെൻഡർമാർ. 2019ൽ ഇത് 39,075 ആയിരുന്നു. കഴിഞ്ഞതവണ ഉത്തർപ്രദേശിൽനിന്നായിരുന്നു ഏറ്റവും കൂടുതൽ പേർ -7797. തമിഴ്നാട്- 5793, കർണാടക -4826 എന്നിങ്ങനെയായിരുന്നു കണക്ക്....

Latest News

Mar 16, 2024, 1:20 pm GMT+0000
പേരാമ്പ്ര നൊച്ചാട് സ്വദേശിനിയുടെ മരണം; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്‍റെ മരണത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയിലായി. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സമീപത്തുള്ള സി.സി.ടി.വി കാമറയില്‍ ദൃശ്യം പതിഞ്ഞ സാഹചര്യത്തിലാണ് പൊലീസ്...

Latest News

Mar 16, 2024, 1:00 pm GMT+0000
കേരളത്തിലെ ജനത എൻ.ഡി.എക്ക് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യമെന്ന് വി. മുരളീധരൻ

  വെഞ്ഞാറമൂട്: പിണറായി വിജയൻ സർക്കാരിന്റെ അഴിമതിയും അക്രമവും സ്വജനപക്ഷപാതവും മടുത്ത കേരളത്തിലെ ജനത എൻ.ഡി.എക്ക് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യമെന്ന് ആറ്റിങ്ങൽ ബി.ജെ.പി-എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ. സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും...

Latest News

Mar 16, 2024, 12:52 pm GMT+0000
രാഹുല്‍ ഗാന്ധിക്കും എം.പിമാര്‍ക്കും എതിരായ ആരോപണം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വി.ഡി സതീശൻ

ഇടുക്കി : രാഹുല്‍ ഗാന്ധിക്കും എം.പിമാര്‍ക്കും എതിരായ ആരോപണം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വര്‍ഗീയതയ്ക്കും ഫാഷിസത്തിനും അഴിമതിക്കും എതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ...

Latest News

Mar 16, 2024, 12:47 pm GMT+0000
റമദാനിൽ ഒരാൾക്ക്​ ഒരു ഉംറക്ക്​ മാത്രം അനുമതി – ഹജ്ജ്​ ഉംറ മന്ത്രാലയം

ജിദ്ദ: റമദാൻ മാസത്തിൽ രണ്ടോ അതിലധികമോ തവണ ഉംറ നിർവഹിക്കാൻ അനുമതി നൽകാനാവില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാനിൽ ഒരു തവണ ഉംറ കർമങ്ങൾ നിർവഹിച്ചാൽ മതിയാകും. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം....

Latest News

Mar 16, 2024, 12:20 pm GMT+0000