തെരഞ്ഞെടുപ്പ് ഓഫറുമായി സപ്ലൈകോ; പഞ്ചസാര ഇപ്പോഴും ഇല്ല

കാ​സ​ർ​കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ ഏ​റെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്റെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും മാ​വേ​ലി സ്റ്റോ​റു​ക​ളി​ലും ഓ​ഫ​റു​ക​ളു​മാ​യി സ​ർ​ക്കാ​ർ. മാ​ർ​ച്ച് 11ന് ​ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം മാ​ർ​ച്ച് 12 മു​ത​ൽ ഏ​പ്രി​ൽ 13...

Latest News

Mar 14, 2024, 9:54 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം; പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം. പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചു. മരുന്ന് ക്ഷാമം രൂക്ഷമായതോടെ ക്യാന്‍സര്‍ രോഗികൾ ഉൾപ്പെടെ ഉള്ളവര്‍ ദുരിതത്തിലാണ്. സ്വകാര്യ ഫാര്‍മസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്...

Latest News

Mar 14, 2024, 9:52 am GMT+0000
ആദ്യം സ്വന്തം ആളുകൾക്ക് തൊഴിൽ കൊടുക്കൂ; എന്നിട്ടാകാം അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകൽ -സി.എ.എ വിവാദത്തിൽ അമിത് ഷാക്കെതിരെ കെജ്രിവാൾ

  ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഉറപ്പായും നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സി.എ.എ വഴി നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് നിയമാനുസൃത അംഗീകാരം നൽകാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന്...

Latest News

Mar 14, 2024, 9:51 am GMT+0000
പാലക്കാട്ടെ കസ്റ്റഡി മരണം; ദുരൂഹത ഉണ്ടെന്ന് കുടുംബം, ഡ്യൂട്ടിയിലുണ്ടായിരുന്ന 2 എക്സൈസ് ജീവനക്കാർക്ക് സസ്പെൻഷൻ

പാലക്കാട്: പാലക്കാട്ടെ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് എക്സൈസ് ജീവനക്കാർക്കെതിരെ നടപടി. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പേരെയാണ് സസ്പെൻഡ് ചെയ്തത്. അതേസമയം, കേസന്വേഷണം...

Latest News

Mar 14, 2024, 9:49 am GMT+0000
ദുബായിലേക്ക് വിളിച്ചുവരുത്തി, കെട്ടിയിട്ട് പീഡിപ്പിച്ചു; നാദാപുരം സ്വദേശിയായ സുഹൃത്തിനെതിരെ പരാതിയുമായി യുവതി

കൊച്ചി :  ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലൈം​ഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. കൊച്ചി സ്വദേശിനിയാണ് നാദാപുരം സ്വദേശിയായ സുഹൃത്തിനെതിരെ പരാതി നൽകിയത്. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം കെട്ടിയിട്ട്...

Latest News

Mar 14, 2024, 9:13 am GMT+0000
കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പത്മിനി തോമസും തമ്പാനൂർ സതീഷും ബിജെപിയിലേക്ക്

തിരുവനന്തപുരം > പത്മജ വേണു​ഗോപാലിന് പിന്നാലെ കൂടുതൽ കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷയുമായ പത്മിനി തോമസും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന തമ്പാനൂർ...

Latest News

Mar 14, 2024, 9:10 am GMT+0000
അശ്ലീല ഉള്ളടക്കം; 18 ഒ.ടി.ടി പ്ലാറ്റ് ഫോമുകളും പത്ത് ആപ്പുകളും കേന്ദ്ര സർക്കാർ നിരോധിച്ചു

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കങ്ങൾ അടങ്ങിയ 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകളും പത്ത് ആപ്പുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. കൂടാതെ, 19 വെബ്‌സൈറ്റുകൾക്കും 57 സമൂഹമാധ്യമ അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതോടെയാണ് നടപടിയെന്ന് കേന്ദ്ര...

Latest News

Mar 14, 2024, 9:09 am GMT+0000
തൃശ്ശൂരില്‍ ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

തൃശൂർ: തൃശൂർ പഴയന്നൂരിൽ ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. വെള്ളാറുകുളം നെയ്നുകുളങ്ങര ശശികുമാറിന്റെ മകൻ ശരത് കുമാർ (25) ആണ് മരിച്ചത്. പഴയന്നൂർ മുസ്ളിം പള്ളിക്ക് സമീപത്തു വെച്ചാണ്...

Latest News

Mar 14, 2024, 7:43 am GMT+0000
ബത്തേരിയില്‍ ഫ്രൈഡ് റൈസ്, ബീഫ്, മയോണൈസ്; പ്രമുഖ ഹോട്ടലുകളിൽ നിന്നടക്കം പഴകിയഭക്ഷണം പിടിച്ചെടുത്തു, പിഴ ചുമത്തി

ബത്തേരി: ബത്തേരി ന​ഗരത്തിൽ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും മെസ്സുകളിലുമായി നഗരസഭ ആരോഗ്യ വിഭാഗം  നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഏഴ് സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. ഇവർക്കെതിരെ പിഴ ചുമത്തി. അതേസമയം,...

Latest News

Mar 14, 2024, 7:38 am GMT+0000
കോതമംഗലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്ലാവ് ബൈക്കിലിടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്ക് തലക്കും കൈക്കും പരിക്ക്

കൊച്ചി: എറണാകുളം കോതമംഗലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മ്ലാവ് ബൈക്കിലിടിച്ച് കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്കേറ്റു. കെഎസ്ആർടിസി കണ്ടക്ടറായ ബേസിലിനാണ് ഇന്നലെ രാത്രി 11.30 ഓടെ റോഡിന് കുറുകെ മ്ലാവ് ചാടി...

Latest News

Mar 14, 2024, 5:46 am GMT+0000