തൃശൂര്‍: തൃശൂരില്‍ വിജയം സ്വയം ഉറപ്പിച്ച് സുരേഷ് ഗോപി.എതിര് സ്ഥാനാര്‍ത്ഥി ആരെന്നത് തന്റെ വിഷയമല്ലെന്നും സുരേഷ് ഗോപി. ബിജെപി...
Mar 8, 2024, 4:09 am GMT+0000ബെംഗളൂരു∙ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടന കേസിലെ പ്രതിയുടെ മുഖം വ്യക്തമാകുന്ന തരത്തിലുള്ള ചിത്രം പുറത്ത്. ബസിൽ യാത്ര ചെയ്യുന്ന ഒരു ചിത്രമാണു പ്രചരിക്കുന്നത്. തൊപ്പിയും മാസ്കും ധരിക്കാതെയുള്ള പ്രതിയുടെ ഈ ചിത്രത്തിൽ മുഖം വ്യക്തമാണ്....
കണ്ണൂർ∙ ജയിപ്പിച്ചു വിടുന്ന കോൺഗ്രസുകാർ നാളെ എവിടെയാണു ഉണ്ടാവുകയെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് നേതാവിന്റെയും സ്ഥിതി ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണു മുഖ്യമന്ത്രി...
തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒ.ടി.ടി പ്ലാറ്റ് ഫോമായ ‘സി സ്പേസ്’ മിഴിതുറന്നു. തിരുവനന്തപുരം കൈരളി തിയറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാള സിനിമയുടെ വളര്‍ച്ച...
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. രാഷ്ട്രീയ...
ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരാനുള്ള പത്മജയുടെ തീരുമാനം വിശ്വാസ വഞ്ചനയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പത്മജയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ കെ.പി.സി.സി തീരുമാനം എടുത്തിട്ടുണ്ട്. അതെല്ലാം മറന്നാണ് പത്മജ പുതിയ തീരുമാനം...
ന്യൂഡൽഹി: കോൺഗ്രസ് വിട്ട പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
ന്യൂഡൽഹി∙ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ഉടൻ ബിജെപിയിൽ ചേരും. വൈകിട്ട് ആറരയ്ക്ക് ബിജെപി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അവർ പാർട്ടി അംഗത്വം സ്വീകരിക്കും. ഡൽഹിയിലെത്തിയ...
കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ ആർ റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പണം വാങ്ങിയെന്നും ആരോപിച്ച് പരാതിക്കാരൻ ഹൈക്കോടതിയിൽ. പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ ഒരാളായ യാക്കൂബിനോട്...
കൊൽക്കത്ത∙ സന്ദേശ്ഖാലിയെ കുറിച്ച് ബിജെപി തെറ്റിദ്ധാരണ പടർത്തുന്നുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. തൃണമൂൽ കോൺഗ്രസ് മഹിള വിങ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മമത. ’’സന്ദേശ്ഖാലിയെക്കുറിച്ച് ചില ആളുകൾ തെറ്റായ വിവരങ്ങൾ...
ലക്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ഫ്ലാറ്റിൽ തീപിടുത്തം. നോയിഡയിലെ ഗൌർ സിറ്റി അപ്പാർട്ട്മെന്റിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടയാത്. തുടർന്ന് ഫ്ലാറ്റിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല....