കൊച്ചി∙ പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണമെന്ന് ഹൈക്കോടതി. ആണ്‍കുഞ്ഞിനെ ജനിപ്പിക്കാന്‍ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു...
Mar 1, 2024, 11:30 am GMT+0000ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എ.ബി.വി.പിയും മറ്റു വിദ്യാർഥി സംഘടനകളുമായി ഉടലെടുത്ത സംഘർഷത്തെ തുടർന്ന് നിരവധി പേർക്ക് പരിക്ക്. അടുത്ത് നടക്കാനിരിക്കുന്ന വിദ്യാർത്ഥി സംഘടനാ തെരഞ്ഞെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി നടന്ന ജനറൽ...
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജിൽ അരങ്ങേറിയത് മന:സാക്ഷി മരവിച്ചു പോകുന്ന സംഭവമാണെന്ന് എം.എൽ.എ കെ.കെ. രമ. സിദ്ധാർഥ് മാത്രമല്ല, എസ്.എഫ്.ഐ എന്ന സംഘടന ഉയർത്തിപ്പിടിച്ചിരുന്ന മൂല്യവത്തായ രാഷ്ട്രീയ ജീവിതം കൂടിയാണ് മരിച്ചുപോയതെന്നും അവർ...
മലപ്പുറം: ഹജ്ജ് വോളന്റിയർ (ഖാദിമുല്‍ ഹുജ്ജാജ്) തെരഞ്ഞെടുപ്പിനുള്ള ഇൻറർവ്യൂ മാർച്ച് ആറ്, ഏഴ് തീയതികളിൽ രാവിലെ ഒമ്പത് മണി മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത...
കൊച്ചി ∙ ഇടവകാംഗമായ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പള്ളി വികാരിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. എന്നാൽ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ 20 വർഷം കഠിനതടവായി ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ...
ഭുവനേശ്വർ: ഒഡീഷ പി.സി.സി ഉപാധ്യക്ഷൻ രജത് ചൗധരി രാജിവെച്ചു. ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ചൗധരിയുടെ രാജി കോൺഗ്രസിന് തിരിച്ചടിയാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ പാർട്ടി വിമത...
മലപ്പുറം∙ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്നു കൊലപ്പെടുത്തി. തിരൂരിലാണു സംഭവം. തമിഴ്നാട് സ്വദേശികളായ പ്രതികൾ കസ്റ്റഡിയിൽ. മൂന്നു മാസം മുൻപാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം. യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മൂന്നു...
കൊച്ചി: കൊച്ചി നഗരത്തെയും എറണാകുളം ജില്ലയെയും രണ്ടാഴ്ചയോളം ആശങ്കയുടെ വിഷപ്പുകയിൽ നിർത്തിയ ബ്രഹ്മപുരം തീപിടിത്തത്തിന് ശനിയാഴ്ചത്തേക്ക് ഒരുവർഷമാകുന്നു. 2023 മാർച്ച് രണ്ടിന് വൈകീട്ട് മൂന്നുമണിയോടെയാണ് കോർപറേഷന്റെ കീഴിലെ ബ്രഹ്മപുരം പ്ലാൻറിലെ ഏക്കർ കണക്കിന്...
അഹമ്മദാബാദ്: ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്ക് പരോൾ നിഷേധിച്ച് കോടതി. രണ്ട് പേരാണ് പരോളിനായി ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, ഹരജികളിൽ ജഡ്ജി അതൃപ്തി അറിയിച്ചതോടെ അഭിഭാഷകൻ ഹരജി പിൻവലിക്കുകയാണെന്ന് വ്യക്തമാക്കി. ജസ്റ്റിസ്...
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ കുടുംബത്തിന് ഉറപ്പ് നൽകി. ഇത്തരം സംഭവങ്ങൾ ക്യാമ്പസുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും...
മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം. രാജമലയിൽ തമിഴ്നാട് ബസ് തടഞ്ഞ പടയപ്പ ചില്ലുകൾ തകർത്തു. ആളുകൾ ബഹളമുണ്ടാക്കിയതോടെ വനത്തിലേക്ക് പടയപ്പ കയറിപ്പോയെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. മേഖലയിൽ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് പടയപ്പയുടെ...