ന്യൂയോർക്: സേവന ഫീസ് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകളടക്കം പ്ലേസ്റ്റോറിൽ നിന്ന്...
Mar 1, 2024, 12:47 pm GMT+0000മംഗളൂരു: ബംഗളൂരുവിലെ കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രാമേശ്വരം കഫേയിലാണ് ഉച്ചയോടെ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. റസ്റ്ററന്റില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തുവാണ്...
തൃശ്ശൂര്‍: പറവട്ടാനിയില്‍ വാഹനാപകടം. സ്‌കൂള്‍ വാനിലിടിച്ച് മറിഞ്ഞ ബൈക്ക് ബസിനടിയിലേയ്ക്ക് വീണ് യുവാക്കള്‍ മരിച്ചു. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജെറിന്‍ (18), വില്ലടം സ്വദേശി (17) എന്നിവരാണ് മരിച്ചത്.
കൽപറ്റ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണും...
തിരുവനന്തപുരം> വര്‍ക്കലയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. കുട്ടികളടക്കം 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെമ്പിള്‍ റോഡിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുത്രിയിലായത് . സ്‌പൈസി ഹോട്ടലിലെ ഭക്ഷണമാണ്...
കൊച്ചി∙ പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണമെന്ന് ഹൈക്കോടതി. ആണ്‍കുഞ്ഞിനെ ജനിപ്പിക്കാന്‍ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു...
ന്യൂഡൽഹി∙ പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. 2024 ജൂൺ മുതൽ ജീവനക്കാർക്ക് ശമ്പള...
തിരുവനന്തപുരം∙ കെപിസിസിക്ക് സെക്രട്ടറിമാരായി 77 പേരെ നിയമിച്ചു. എഐസിസിയുടെ അനുവാദത്തോടെയാണ് ഇത്രയും പേരെ നിയമിക്കുന്നതെന്ന് കെപിസിസി പുറത്തിറക്കിയ നിയമന ഉത്തരവിൽ പറയുന്നു. മുല്ലപ്പള്ളിയുടെ കാലത്തുള്ള മുഴുവൻ പേരെയും തുടരാൻ അനുവദിച്ചുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചത്....
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. കുട്ടികളടക്കം 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെമ്പിള്‍ റോഡിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുത്രിയിലായത് . സ്‌പൈസി ഹോട്ടലിലെ ഭക്ഷണമാണ് പ്രശ്‌നമായത്....
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എ.ബി.വി.പിയും മറ്റു വിദ്യാർഥി സംഘടനകളുമായി ഉടലെടുത്ത സംഘർഷത്തെ തുടർന്ന് നിരവധി പേർക്ക് പരിക്ക്. അടുത്ത് നടക്കാനിരിക്കുന്ന വിദ്യാർത്ഥി സംഘടനാ തെരഞ്ഞെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി നടന്ന ജനറൽ...
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജിൽ അരങ്ങേറിയത് മന:സാക്ഷി മരവിച്ചു പോകുന്ന സംഭവമാണെന്ന് എം.എൽ.എ കെ.കെ. രമ. സിദ്ധാർഥ് മാത്രമല്ല, എസ്.എഫ്.ഐ എന്ന സംഘടന ഉയർത്തിപ്പിടിച്ചിരുന്ന മൂല്യവത്തായ രാഷ്ട്രീയ ജീവിതം കൂടിയാണ് മരിച്ചുപോയതെന്നും അവർ...