പോസ്റ്ററിൽ ചാരിയതിന്​ 14കാരന് മർദനം; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കും

തി​രു​വ​ന​ന്ത​പു​രം: കാ​ല​ടി​യി​ൽ പോ​സ്റ്റ​റി​ൽ ചാ​രി​നി​ന്ന പ​തി​നാ​ലു​കാ​ര​നെ മ​ർ​ദി​ച്ച ബി.​ജെ.​പി നേ​താ​വി​നെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മി​ഷ​ൻ. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു തെ​റ്റാ​ണെ​ന്നും പൊ​ലീ​സി​നോ​ടും ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫി​സ​റോ​ടും റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്നും ക​മി​ഷ​ൻ...

Latest News

Mar 20, 2024, 10:18 am GMT+0000
വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാ​ന്‍ 25 വ​രെ അ​വ​സ​രം

തൊ​ടു​പു​ഴ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​തു​വ​രെ പേ​ര് ചേ​ര്‍ത്തി​ട്ടി​ല്ലാ​ത്ത​വ​ര്‍ക്ക് മാ​ര്‍ച്ച് 25 വ​രെ പേ​ര് ചേ​ര്‍ക്കാ​ന്‍ അ​വ​സ​രം. നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യു​ടെ പ​ത്തു​ദി​വ​സം മു​മ്പു​വ​രെ​യാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര്...

Latest News

Mar 20, 2024, 9:59 am GMT+0000
ശോഭ കരന്ദലാജെ കേരളത്തിനെതിരായ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം -വി.ഡി സതീശന്‍

  തിരുവനന്തപുരം: കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശം നടത്തിയ കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ശോഭ കരന്ദലാജെക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ്...

Latest News

Mar 20, 2024, 9:54 am GMT+0000
‘ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം’; എതിർ സ്ഥാനാർഥികളുടെ പ്രചാരണ രീതികളെ കുറിച്ച് കെ. മുരളീധരൻ

തൃശ്ശൂര്‍: തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ എതിർ സ്ഥാനാർഥികളുടെ പ്രചാരണ രീതികളെ കുറിച്ച് പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. ചില തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ തൃശ്ശൂരിന്റെ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളതെന്നും എൽ.ഡി.എഫ് സ്ഥാനാർഥി...

Latest News

Mar 20, 2024, 9:50 am GMT+0000
സുരേഷ് ​ഗോപിക്ക് വോട്ട് അഭ്യർഥിച്ച് വിഡിയോ കൊടുക്കില്ല, തൃശൂരിൽ വോട്ടുചെയ്താൽ എന്നെ അറസ്റ്റ് ചെയ്യും -കലാമണ്ഡലം ഗോപി

തൃശൂർ: സുരേഷ് ​ഗോപിക്ക് വോട്ട് അഭ്യർഥിച്ചുള്ള വിഡിയോ കൊടുക്കി​ല്ലെന്നും ​കൊടുത്തിട്ട് കാര്യമി​ല്ലെന്നും അദ്ദേഹവുമായി വളരെ അടുപ്പമുണ്ടെങ്കിലും രാഷ്ട്രീയമായി ഒരുവാക്കും പറയില്ലെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയുമായി...

Latest News

Mar 20, 2024, 9:33 am GMT+0000
തലശ്ശേരിയിൽ വയോധികയെ ബന്ദിയാക്കി ആറര പവനും പണവും കവർന്നു

തലശ്ശേരി: ചിറക്കര കെ.ടി.പി മുക്കിൽ വീട്ടമ്മയെ ബന്ദിയാക്കി സ്വർണവും പണവും കവർന്നു. കെ.ടി.പി മുക്കിലെ ഫിഫാസിൽ ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. വാതിൽ തകർത്ത് അകത്ത് കയറിയ രണ്ടംഗ സംഘം ആറര പവനും...

Latest News

Mar 20, 2024, 9:17 am GMT+0000
യു.പിയിൽ അയൽവീട്ടിലെത്തി പണമാവശ്യപ്പെട്ട യുവാവ് രണ്ട് കുട്ടികളെ കുത്തിക്കൊന്നു

ലഖ്നോ: ഉത്തർപ്രദേശിലെ ബദാവൂണിൽ പണം ആവശ്യപ്പെട്ട് അയൽവീട്ടിലെത്തിയ യുവാവ് രണ്ടുകുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട കുട്ടികളുടെ വീടിന്റെ എതിർവശത്ത് ബാർബർ ഷോപ്പ് നടത്തുകയാണ് കൊലപാതകം നടത്തിയ സാജിദ്. കുട്ടികളുടെ...

Latest News

Mar 20, 2024, 9:15 am GMT+0000
ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിന് തിരിച്ചടി, പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബഞ്ച് തടഞ്ഞത്....

Latest News

Mar 20, 2024, 8:57 am GMT+0000
നീറ്റ് പരീക്ഷ ഒഴിവാക്കും, ​ഗവർണർ പദവി കളയും; വൻ പ്രഖ്യാപനവുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക

ചെന്നൈ: വൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക. ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയിൽ പറയുന്നു. ഇന്ത്യ മുന്നണി...

Latest News

Mar 20, 2024, 8:49 am GMT+0000
ഇപി ജയരാജന്‍റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കണ്ണൂര്‍: ഇപി ജയരാജന്‍റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍...

Latest News

Mar 20, 2024, 8:36 am GMT+0000