കലാകാരന്മാരെ നിറത്തിന്‍റെ പേരില്‍ ചാപ്പകുത്തരുതെന്ന് കോൺഗ്രസ്

തിരുവനന്തപുരം: കലാകാരന്മാരെ നിറത്തിന്റെ പേരില്‍ ചാപ്പകുത്തുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍. ഡോ. ആർ.എൽ.വി രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളത്തിന്റെ അന്തസിനു നിരക്കുന്നതല്ലെന്നും എം.എം...

Latest News

Mar 21, 2024, 9:37 am GMT+0000
കോൺഗ്രസിനെ സാമ്പത്തികമായി തളർത്താൻ പ്രധാനമന്ത്രിയുടെ ആസൂത്രിത ശ്രമം -സോണിയ ഗാന്ധി

  ന്യൂഡൽഹി: കോൺഗ്രസിനെ സാമ്പത്തികമായി തളർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം സംയുക്ത വാർത്ത...

Latest News

Mar 21, 2024, 9:01 am GMT+0000
മോദിയുടെ വികസിത് ഭാരത് സന്ദേശം ഉടൻ നിർത്തിവെക്കണമെന്ന് ഐ.ടി മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള വികസിത് ഭാരത് വാട്സ് ആപ് സന്ദേശം എത്രയും പെട്ടെന്ന് നിർത്തിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഇലക്​ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് നിർദേശം നൽകി. നിർത്തിവെച്ചതായുള്ള റിപ്പോർട്ട്...

Latest News

Mar 21, 2024, 8:55 am GMT+0000
കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം – കലാമണ്ഡലം സത്യഭാമ

തിരുവനന്തപുരം> കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം, മത്സര വേദികളിലേക്ക് വരരുതെന്ന് കലാമണ്ഡലം സത്യഭാമ. നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ അവര്‍ നടത്തിയ അധിക്ഷേപത്തെ കുറിച്ചുള്ള പ്രതികരണത്തിനിടെയാണ് പുതിയ പരാമര്‍ശം....

Latest News

Mar 21, 2024, 8:36 am GMT+0000
കലാമണ്ഡലം സത്യഭാമയുടെ വർണ്ണവെറി നിറഞ്ഞ നിന്ദാവചനങ്ങൾ പ്രതിഷേധാർഹം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം> മോഹിനിയാട്ടകാലകാരൻ ആർഎൽവി രാമകൃഷ്ണനെതിരെ കാലമണ്ഡലം സത്യഭാമ  പറഞ്ഞ നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് മന്ത്രി ആർ ബിന്ദു. ഒരു കലാരൂപവും ജാതി/ മത/ ലിംഗ/ ദേശ പരിഗണനകളുടെ പരിമിതവൃത്തങ്ങളുടെ സങ്കുചിതഇടങ്ങളിൽ ഒതുക്കപ്പെട്ടരുതെന്നും കലയെ...

Latest News

Mar 21, 2024, 7:45 am GMT+0000
അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിന്: മാർച്ച് 25 വരെ അപേക്ഷിക്കുന്നവർക്ക് വോട്ടുചെയ്യാം

തിരുവനന്തപുരം> ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിനു പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം കൗൾ. വോട്ടർപട്ടികയിൽ പേരുചേർക്കാനും ഒഴിവാക്കാനുമുള്ള നടപടികൾ നടക്കുകയാണ്‌.  25 വരെ അപേക്ഷിക്കുന്നവർക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ...

Latest News

Mar 21, 2024, 7:15 am GMT+0000
‘മോഹിനിയാട്ടത്തിന് സൗന്ദര്യം വേണം, കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം’; അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ

തിരുവനന്തപുരം:അധിക്ഷേപ പരാമര്‍ശം തുടര്‍ന്ന് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ പറഞ്ഞു. നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സത്യഭാമ വ്യക്തമാക്കി. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. കറുത്തവര്‍...

Latest News

Mar 21, 2024, 7:12 am GMT+0000
അസോസിയേറ്റ് പ്രൊഫസര്‍ നിയമനം; ‘മറ്റു റാങ്കുകാര്‍ കേസിന് പോകാതിരിക്കൻ ഉന്നതപദവികള്‍ നല്‍കി’; സത്യവാങ്മൂലം

ദില്ലി: പ്രിയ വർഗീസ് ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനc പട്ടികയിലെ മറ്റു റാങ്കുകാർക്ക്  കേസിന് പോകാതിരിക്കാൻ ഉന്നതപദവികൾ നൽകിയതായി ആരോപിച്ച് സത്യവാങ്മൂലം. ഹർജിക്കാരനായ ജോസഫ് സ്‌കറിയ ആണ് സുപ്രീം കോടതിയിൽ...

Latest News

Mar 21, 2024, 6:18 am GMT+0000
ലോക്സഭ തെരഞ്ഞെടുപ്പ്; മാഹിയിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ

മാ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പു​തു​ച്ചേ​രി ലോ​ക്സ​ഭ തെര​ഞ്ഞെ​ടു​പ്പി​ന് മാ​ഹി​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ ​ദ്രുത​ഗ​തി​യി​ൽ. തി​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ മാ​ഹി​യു​ടെ അ​തി​ർ​ത്തി​യി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ തു​റ​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ അ​തി​ർ​ത്തി​യാ​യ...

Latest News

Mar 21, 2024, 6:16 am GMT+0000
സ്വർണവില 50,000ലേക്ക് ; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 50,000 രൂപയിലേക്ക്. 49,440 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. 50,000 രൂപയിലെത്താൻ 560 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. പവന് 800 രൂപ വർധിച്ച് 49,440 രൂപയിലാണ് ഇന്ന്...

Latest News

Mar 21, 2024, 5:41 am GMT+0000