ഓംലെറ്റ് കിട്ടാൻ വൈകിയതിന് ദോശക്കട തകർത്ത സംഭവം: കരുനാഗപ്പള്ളിയിൽ രണ്ടു പേർ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ ഓംലെറ്റ് കിട്ടാൻ വൈകിയതിന് ദോശക്കട തകർത്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുള്ള നാലു പേർക്കായി അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച...

Latest News

Mar 21, 2024, 4:18 am GMT+0000
ഉ​യ​ര്‍ന്ന ജ​ന​സം​ഖ്യ​യെ കേ​ന്ദ്ര ഭ​ര​ണ​കൂ​ടം ശാ​പ​മാ​യി ക​രു​തു​ന്നു -ആ​നി രാ​ജ

മാ​ന​ന്ത​വാ​ടി: രാ​ജ്യ​ത്തെ ഉ​യ​ര്‍ന്ന ജ​ന​സം​ഖ്യ​യെ കേ​ന്ദ്ര ഭ​ര​ണ​കൂ​ടം ശാ​പ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് വ​യ​നാ​ട് പാ​ര്‍ല​മെ​ന്റ് മ​ണ്ഡ​ലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ആ​നി രാ​ജ. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കു​ഞ്ഞോം സാ​ജോ ജ​ര്‍മ​ന്‍...

Latest News

Mar 21, 2024, 3:56 am GMT+0000
‘കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല’; കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ച് നർത്തകി സത്യഭാമ

കോഴിക്കോട്: കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപവുമായി നര്‍ത്തകി സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ പറയുന്നു. സൗന്ദര്യമുള്ള...

Latest News

Mar 21, 2024, 3:53 am GMT+0000
തലച്ചോറിൽ ഗുരുതര രക്തസ്രാവം; സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

ന്യൂഡൽഹി: തലച്ചോറിലെ ഗുരുതര രക്തസ്രാവത്തെ തുടർന്ന് സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഡൽഹി അപ്പോളോ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായി ഇഷ ഫൗണ്ടേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ...

Latest News

Mar 20, 2024, 3:54 pm GMT+0000
മക്കയിൽ ബസപകടത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾ മരിച്ചു

റിയാദ്: മക്കയിൽ കോളേജ് ബസ് അപകടത്തിൽ പെട്ട് രണ്ട് വിദ്യാർഥിനികൾ മരിച്ചു. നാല് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മക്കയിലെ നാലാം റിങ് റോഡിലാണ് ഉമ്മുൽ ഖുറാ യൂനിവേഴ്‌സിറ്റിയിൽ നിന്ന് വിദ്യാർഥിനികളെ കയറ്റി വന്ന...

Latest News

Mar 20, 2024, 2:49 pm GMT+0000
റഷ്യൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്ലാദിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു

ദില്ലി: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണ്‍ സംഭാഷണം നടത്തി.  വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിക്കുകയും റഷ്യയിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ആശംസകള്‍ അറിയിക്കുകയും ചെയ്തു....

Latest News

Mar 20, 2024, 2:33 pm GMT+0000
സ്‌കൂൾ യൂണിഫോം: കൈത്തറി നെയ്ത്ത് തൊഴിലാളികളുടെ കൂലി വിതരണം നാളെ മുതൽ

തിരുവനന്തപുരം > 2024 – 25 അദ്ധ്യയന വർഷത്തേ സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയുടെ നെയ്ത്ത് കൂലി വ്യാഴാഴ്‌ച മുതൽ തൊഴിലാളികൾക്ക് വിതരണം ചെയ്യും. കൂലിയായി 10 കോടി രൂപ സർക്കാർ അനുവദിച്ചു....

Latest News

Mar 20, 2024, 2:20 pm GMT+0000
പിഎസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം> പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത് .ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം

Latest News

Mar 20, 2024, 2:15 pm GMT+0000
നി‌ർബന്ധിത ലിംഗമാറ്റ ചികിത്സ​: സ്വവർഗാനുരാഗികളുടെ ഹരജിയിൽ ആശുപത്രിക്ക്​ നോട്ടീസ്

കൊച്ചി: സ്വവർഗാനുരാഗികളിൽ ഒരാളെ നി‌ർബന്ധിത ലിംഗമാറ്റ ചികിത്സക്ക്​ വിധേയയാക്കിയെന്ന്​ ആരോപിച്ച്​ ഇരുവരും ഹൈകോടതിയിൽ. മൂന്നരവർഷത്തെ പ്രണയശേഷം വീടുവിട്ട്​ ഒന്നിച്ച്​ ജീവിക്കുന്ന ഇവരെ വേ‌ർപിരിക്കാൻ ബന്ധുക്കളടക്കം മർദിക്കുകയും ഒരു യുവതിയെ നിർബന്ധിത ലിംഗമാറ്റത്തിന് പ്രേരിപ്പിക്കുകയും...

Latest News

Mar 20, 2024, 1:50 pm GMT+0000
നിയമസഭ, രാജ്യസഭ സാമാജികർ ലോക്സഭയിലേക്ക്​: പരാതി പരിഗണിക്കേണ്ടത്​ കമീഷനെന്ന്​ ഹൈകോടതി

കൊച്ചി: നിയമസഭ, രാജ്യസഭ അംഗങ്ങൾ രാജിവെക്കാതെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്​ സംബന്ധിച്ച പരാതി പരിഗണിക്കേണ്ടത്​ തെരഞ്ഞെടുപ്പ്​ കമീഷനെന്ന്​​ ഹൈകോടതി. ജനങ്ങളുടെ നികുതിപ്പണം പാഴാക്കാനിടയാകുമെന്നതിനാൽ നിലവിലെ സാമാജികർ മത്സരിക്കുന്നത്​ വിലക്കണമെന്ന്​ ആവശ്യപ്പെട്ട്​ പൊതുപ്രവർത്തകനായ കെ.ഒ....

Latest News

Mar 20, 2024, 1:38 pm GMT+0000