വടകര ഗവ. ജില്ല ആശുപത്രിയിൽ രോഗികൾ വലയുന്നു

വ​ട​ക​ര: മ​ല​യോ​ര മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഒ.​പി ടി​ക്ക​റ്റ് ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ വ​ല​യു​ന്നു. ഇ​ടു​ങ്ങി​യ സ്ഥ​ല​ത്ത് രോ​ഗി​ക​ളെ ഉ​ൾ​കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത സ്ഥ​ല​ത്ത് ഒ.​പി കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്...

Latest News

Mar 19, 2024, 4:01 am GMT+0000
നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ 

പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന...

Latest News

Mar 19, 2024, 3:58 am GMT+0000
ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറികടന്ന് കേന്ദ്രാനുമതി, നടപടി 2018  കർണാടക ഇലക്ഷന് മുന്നോടിയായി 

ദില്ലി : ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ്, 15 ദിവസത്തിന് ഉള്ളിൽ ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന...

Latest News

Mar 19, 2024, 3:55 am GMT+0000
പൗരത്വ നിയമ ഭേദഗതിയിൽ നിർണായകം, ലീഗും സിപിഎമ്മും നൽകിയതടക്കം 236 ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ആകെ 236 ഹര്‍ജികളാണ്...

Latest News

Mar 19, 2024, 3:52 am GMT+0000
ജനവാസമേഖലയിലിറങ്ങിയ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം; നിലവില്‍ മയക്കുവെടിയില്ല 

ഇടുക്കി : മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആര്‍ എസ് അരുണാണ് നിര്‍ദ്ദേശം...

Latest News

Mar 19, 2024, 3:49 am GMT+0000
വയനാട്ടിലേത് സൗഹൃദ മത്സരമല്ല; ജനാധിപത്യത്തിൽ സിറ്റിങ് സീറ്റ് എന്നൊന്നില്ലെന്ന് ആനി രാജ

കൽപറ്റ: വയനാട്ടിലേത് സൗഹൃദ മത്സരമല്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ. രാജ്യത്തെയും ഭരണഘടനയെയും ജനങ്ങളെയും രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് ഇടത് സ്ഥാനാർഥികൾ മത്സരിക്കുന്നത്. മത്സരിക്കുന്നത് ജയിക്കാനാണെന്നും ആനി രാജ വ്യക്തമാക്കി. ദേശീയ മുന്നണിയിലെ...

Latest News

Mar 19, 2024, 3:37 am GMT+0000
‘കെജ്‍രിവാളുമായി ഗൂ‍ഢാലോചന നടത്തി, 100 കോടി കൈമാറി’; കവിതക്കെതിരെ ഗുരുതര ആരോപണവുമായി ഇ.ഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ച​ന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിതക്കെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)....

Latest News

Mar 19, 2024, 3:35 am GMT+0000
മടപ്പള്ളിയില്‍ ഡിവൈഡറിൽ തട്ടി മോഷ്ടിച്ച ഗുഡ്‌സ് ഓട്ടോ മറിഞ്ഞു; പൊലീസെത്തി ആകെ മൊത്തം സംശയം, പിന്നാലെ അറസ്റ്റ്

കോഴിക്കോട്: ഗുഡ്‌സ് ഓട്ടോ മോഷ്ടിച്ച്  കടന്നുകളയാനുള്ള ശ്രമത്തിനിടെ മോഷ്ടാവ് പൊലീസ് പിടിയിലായി. ഓട്ടോ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ വലയിലായത്. കോഴിക്കോട് കുണ്ടുങ്ങല്‍ മമ്മദാജി പറമ്പില്‍ എന്‍ വി ഹൗസില്‍ താമസിക്കുന്ന...

Latest News

Mar 18, 2024, 4:17 pm GMT+0000
കട്ടപ്പന ഇരട്ടക്കൊലപാതകം; വിഷ്ണുവിനെ കസ്റ്റഡിയിൽ ലഭിച്ചു, അടുത്ത നീക്കം മൂവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യൽ

ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതകത്തിലെ രണ്ടാം പ്രതി നെല്ലിപ്പള്ളിൽ വിഷ്ണുവിനെ (27) പോലീസ്  കസ്റ്റഡിയിൽ ലഭിച്ചതോടെ അന്വേഷണ സംഘം അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങുന്നു. പ്രതികൾ നൽകിയ മൊഴികളുടെ വൈരുദ്ധ്യവും തുടർച്ചയായ മൊഴിമാറ്റങ്ങളും അന്വേഷണ സംഘത്തിന്...

Latest News

Mar 18, 2024, 3:45 pm GMT+0000
രാത്രി 4 ജില്ലകളിൽ ഇടിമിന്നലിനോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രാത്രി കേരളത്തിലെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ...

Latest News

Mar 18, 2024, 3:28 pm GMT+0000