ജില്ലയിൽ പകർച്ചവ്യാധി പടരുന്നു;മേയ് മുതൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോ​ഴി​ക്കോ​ട്: മ​ഴ തു​ട​ങ്ങി​യ​തോ​ടെ മ​ഴ​ക്കാ​ല പ​ക​ർ​ച്ച​വ്യാ​ധി​ക​ളും പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. പ​നി, ഡെ​ങ്കി, മ​ഞ്ഞ​പ്പി​ത്തം, എ​ലി​പ്പ​നി എ​ന്നി​വ വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ചു. കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡെ​ങ്കി​പ്പ​നി രൂ​ക്ഷ​മാ​യി. കു​റ​ഞ്ഞ​ത് 10 പേ​രെ​യെ​ങ്കി​ലും ഒ​രു​ദി​വ​സം...

Latest News

Jun 4, 2025, 5:45 am GMT+0000
കുസാറ്റ് ക്യാറ്റ് ഫലം ഇന്ന്

കളമശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല യുജി, പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന്‌ നടത്തിയ കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ (CAT 2025) ഫലം ബുധൻ പകൽ 12.30ന്‌ പ്രഖ്യാപിക്കും. ഫലം പകൽ 3...

Latest News

Jun 4, 2025, 5:22 am GMT+0000
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്...

Latest News

Jun 4, 2025, 4:29 am GMT+0000
ആത്മഹത്യക്ക് ശ്രമിച്ചത് ഓർമയില്ലെന്ന് അഫാൻ; ആരോഗ്യനില തൃപ്തികരം, ഓർമക്കുറവിന്‍റെ ലക്ഷണമില്ലെന്നാണ് ഡോക്ടർമാർ

തിരുവനന്തപുരം: പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഫാന്‍റെ മൊഴി മജിസ്ട്രേറ്റ്‌ ഇന്നലെ രേഖപ്പെടുത്തി....

Latest News

Jun 4, 2025, 4:26 am GMT+0000
‘മന്തിരി ആന്റിക്കും എല്ലാരിക്കും താങ്ക്യൂൂൂ.. വാർത്ത കണ്ട് ശങ്കൂന് ഹാപ്പിയായി, കൂട്ടുകാ​ർക്കും ഹാപ്പിയായി’ -അങ്കണവാടിയിൽ ബിരിയാണി അനുവദിച്ചതിൽ പ്രതികരണവുമായി ശങ്കു

തിരുവനന്തപുരം: അങ്കണവാടിയില്‍ കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ച് ബിരിയാണി ഉൾപ്പെടുത്തിയതിന് മന്ത്രിക്ക് നന്ദി പറഞ്ഞ് കുഞ്ഞുശങ്കു. ‘വാർത്ത കണ്ട് ശങ്കൂന് ഹാപ്പിയായി, കൂട്ടുകാ​ർക്കും ഹാപ്പിയായി.. മന്തിരി ആന്റിക്കും എല്ലാരിക്കും താങ്ക്യൂൂൂ..’ -എന്നാണ് ശങ്കു...

Latest News

Jun 4, 2025, 4:01 am GMT+0000
കോഴിക്കോട് പുതുപ്പാടിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി

താമരശേരി: കോഴിക്കോട് പുതുപ്പാടിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് (32) ആണ് പിടിയിലായത്. നൂറാംതോട് സ്വദേശിയുടെ ബൊലേറോയാണ് ഇയാൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കൊടുവള്ളിയിൽ നിന്നാണ്...

Latest News

Jun 4, 2025, 3:57 am GMT+0000
അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും

തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവുകുറച്ച്, ഏകീകൃത ഭക്ഷണമെനു പുറത്തിറക്കി. മെനു വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. അങ്കണവാടികളിൽ 2 ദിവസം നൽകിയിരുന്ന പാലും...

Latest News

Jun 4, 2025, 3:47 am GMT+0000
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു,സുരക്ഷാ ക്രമീകരണത്തിനായി സ്പിൽവേയിലെ 3 ഷട്ടറുകൾ പരിശോധിച്ചു

ഇടുക്കി: മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ചെയർമാൻ ഗിരിധറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. കാലവർഷത്തിന്‍റെ ആരംഭത്തിൽ നടത്താറുള്ള സാധാരണ പരിശോധനകൾ മാത്രമാണിതെന്ന്...

Latest News

Jun 4, 2025, 3:19 am GMT+0000
അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു: നാല് പേർക്ക് പരുക്ക്; രണ്ട് പേരുടെ നില ​ഗുരുതരം

അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കറ്റവരിൽ രണ്ടു പേരുടെ നില ​ഗുരുതരമാണ്....

Latest News

Jun 4, 2025, 3:14 am GMT+0000
കൊയിലാണ്ടി കണയങ്കോട് അണിയം പുറത്ത് നാരായണി അന്തരിച്ചു

കൊയിലാണ്ടി : കണയങ്കോട് അണിയം പുറത്ത് നാരായണി ( 75 ) അന്തരിച്ചു . ഭർത്താവ് : ഗോവിന്ദൻ പിതാവ് : പരേതനായ ചോയി മാതാവ് : അമ്മാളു മക്കൾ : മക്കൾ:...

Jun 3, 2025, 2:04 pm GMT+0000