വീട് പൂട്ടി ബെംഗളൂരുവിലുള്ള മകളുടെ വീട്ടിൽപോയി, മകനെത്തിയപ്പോൾ കണ്ടത് തകർന്ന മുൻ വാതിൽ; സ്വർണവും പണവും കവർന്നു

കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണ്ണവും 32,000 രൂപയും കവര്‍ന്നു. ടൗണിന് സമീപം താമസിക്കുന്ന ഇ വി ഗീതയുടെ വീട്ടിലാണ് കവർച്ച നടന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ...

Latest News

Jun 4, 2025, 1:25 pm GMT+0000
വയനാട് പുനരധിവാസം : ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് അസോസിയേഷൻ നിർമ്മിച്ച ആറ് വീടുകളുടെ താക്കോൽ ദാനം നടത്തി

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള നിർമ്മിച്ചു നൽകുന്ന സ്വപ്ന വീടുകളുടെ താക്കോൽദാനം നടന്നു. രാവിലെ 10 ന് മുട്ടിൽ എം ആർ...

Latest News

Jun 4, 2025, 11:49 am GMT+0000
ദേശീയപാതയിൽ വീണ്ടും വിള്ളൽ; വലിയപറമ്പിൽ സംരക്ഷണ ഭിത്തി തകർന്നു, ആശങ്കയോടെ നാട്ടുകാർ

മലപ്പുറം: ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. മലപ്പുറം തലപ്പാറ വലിയപറമ്പിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു. ഓവുപാലം താഴ്ന്നു. ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. തലപ്പാറക്കും കൊളപ്പുറത്തിനും ഇടയില്‍ വി.കെ പടി വലിയപറമ്പിലാണ് വിള്ളൽ. ദേശീയപാത...

Latest News

Jun 4, 2025, 10:44 am GMT+0000
ദേശീയപാത-66 നിർമാണം ഡിസംബറിൽ പൂർത്തിയാക്കും; മുഖ്യമന്ത്രിക്ക് ഗഡ്കരി ഉറപ്പു നൽകി

ന്യൂഡൽഹി: സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിർമാണം ഈ വർഷം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗ‍ഡ്‌കരി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് ഗഡ്കരി ഉറപ്പു...

Latest News

Jun 4, 2025, 10:12 am GMT+0000
എലത്തൂരിൽ റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ സ്മാർട്ട് ഫോൺ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ

എലത്തൂർ: രാവിലെ വീട്ടിൽനിന്ന് പുറപ്പെടാൻ വൈകിയതിനാൽ സ്‌കൂളിലെത്താനുള്ള ഓട്ടത്തിലായിരുന്നു നിരഞ്ജനും ദേവദത്തനും. എലത്തൂർ പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോഴതാ റോഡരികിൽ ഒരു പുതിയ സ്മാർട്ട് ഫോൺ! ഇരുവരും ഫോൺ കൈയിലെടുത്ത് പരിശോധിച്ചു. പിന്നാലെ, നേരെ...

Latest News

Jun 4, 2025, 10:09 am GMT+0000
ചാരിറ്റിയുടെ പേരില്‍ ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങി വില്‍പന; ബിരിയാണിക്കള്ളന്‍ റിമാന്‍ഡില്‍

ചാരിറ്റിയുടെ പേരില്‍ ഹോട്ടലുകളിൽ നിന്ന് ബിരിയാണി വാങ്ങി വില്‍പന നടത്തുന്ന ബിരിയാണിക്കള്ളന്‍ റിമാന്‍ഡില്‍ ആയി. പാലക്കാട് ഷൊർണൂരിലാണ് യുവാവ് പിടിയിലായത്. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്. ചാരിറ്റിയുടെ പേരുപറഞ്ഞ് ഹോട്ടലുകളില്‍...

Latest News

Jun 4, 2025, 9:36 am GMT+0000
നമ്പറില്ലാതെ ഫോൺ ചെയ്യാം; എക്സിൽ പുതിയ ഫീച്ചർ പ്രഖ്യാപിച്ച് മസ്ക്

എക്സിൽ പുതിയ ഡറക്ട് മെസ്സേജിങ് സംവിധാനം അവതരിപ്പിച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. കമ്യുണിക്കേഷനിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടുന്നതാവും പുതിയ ഫീച്ചറെന്നാണ് റിപ്പോർട്ട്. ഏത് തരത്തിലുള്ള ഫയലുകൾ അയക്കാവുന്ന സംവിധാനമാണ് പുതിയ ഫീച്ചറിന്റെ...

Latest News

Jun 4, 2025, 9:30 am GMT+0000
ചാരവൃത്തി കേസിൽ മറ്റൊരു യൂട്യൂബര്‍ കൂടി അറസ്റ്റില്‍, ജ്യോതി മല്‍ഹോത്രയുമായും ബന്ധം

ന്യൂഡല്‍ഹി: പാകിസ്താന് രഹസ്യങ്ങൾ ചോർത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. പഞ്ചാബ് റൂപ്‌നഗര്‍ സ്വദേശിയായ യൂട്യൂബര്‍ ജസ്ബീര്‍ സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാരവൃത്തിക്ക് നേരത്തേ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ്...

Latest News

Jun 4, 2025, 9:23 am GMT+0000
നാദാപുരത്തു ചുരിദാറുകാരി കടയിലേക്ക് എത്തിയപ്പോൾ കൈക്കുഞ്ഞിന്റെ മാല നഷ്ടമായി; സിസിടിവിയിൽ ദൃശ്യങ്ങൾ

കോഴിക്കോട്∙ നാദാപുരത്തു സാധനം വാങ്ങാനെത്തിയ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. ഒരു പവൻ വരുന്ന മാലയാണു കടയിലെത്തിയ യുവതി കവർന്നെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സാധനം വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ പെൺകുഞ്ഞിന്റെ കഴുത്തിലെ മാല...

Latest News

Jun 4, 2025, 8:41 am GMT+0000
മൂടാടിയിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു

  കൊയിലാണ്ടി : മൂടാടിയിൽ ട്രെയിൻ ഇടിച്ച് ഒരാൾ മരിച്ചു. മൂടാടി ഈശ്വരം വീട് സ്കൂളിന് സമീപമാണ് അപകടം. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്.ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചതെന്നാണ് ലഭിച്ച വിവരം. മരണപ്പെട്ടയാളെ...

Latest News

Jun 4, 2025, 7:53 am GMT+0000