കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണ്ണവും 32,000 രൂപയും കവര്‍ന്നു. ടൗണിന് സമീപം താമസിക്കുന്ന...
Jun 4, 2025, 1:25 pm GMT+0000എലത്തൂർ: രാവിലെ വീട്ടിൽനിന്ന് പുറപ്പെടാൻ വൈകിയതിനാൽ സ്‌കൂളിലെത്താനുള്ള ഓട്ടത്തിലായിരുന്നു നിരഞ്ജനും ദേവദത്തനും. എലത്തൂർ പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോഴതാ റോഡരികിൽ ഒരു പുതിയ സ്മാർട്ട് ഫോൺ! ഇരുവരും ഫോൺ കൈയിലെടുത്ത് പരിശോധിച്ചു. പിന്നാലെ, നേരെ...
ചാരിറ്റിയുടെ പേരില്‍ ഹോട്ടലുകളിൽ നിന്ന് ബിരിയാണി വാങ്ങി വില്‍പന നടത്തുന്ന ബിരിയാണിക്കള്ളന്‍ റിമാന്‍ഡില്‍ ആയി. പാലക്കാട് ഷൊർണൂരിലാണ് യുവാവ് പിടിയിലായത്. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്. ചാരിറ്റിയുടെ പേരുപറഞ്ഞ് ഹോട്ടലുകളില്‍...
എക്സിൽ പുതിയ ഡറക്ട് മെസ്സേജിങ് സംവിധാനം അവതരിപ്പിച്ച് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. കമ്യുണിക്കേഷനിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടുന്നതാവും പുതിയ ഫീച്ചറെന്നാണ് റിപ്പോർട്ട്. ഏത് തരത്തിലുള്ള ഫയലുകൾ അയക്കാവുന്ന സംവിധാനമാണ് പുതിയ ഫീച്ചറിന്റെ...
ന്യൂഡല്‍ഹി: പാകിസ്താന് രഹസ്യങ്ങൾ ചോർത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. പഞ്ചാബ് റൂപ്‌നഗര്‍ സ്വദേശിയായ യൂട്യൂബര്‍ ജസ്ബീര്‍ സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാരവൃത്തിക്ക് നേരത്തേ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ്...
കോഴിക്കോട്∙ നാദാപുരത്തു സാധനം വാങ്ങാനെത്തിയ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. ഒരു പവൻ വരുന്ന മാലയാണു കടയിലെത്തിയ യുവതി കവർന്നെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സാധനം വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ പെൺകുഞ്ഞിന്റെ കഴുത്തിലെ മാല...
കൊയിലാണ്ടി : മൂടാടിയിൽ ട്രെയിൻ ഇടിച്ച് ഒരാൾ മരിച്ചു. മൂടാടി ഈശ്വരം വീട് സ്കൂളിന് സമീപമാണ് അപകടം. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്.ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചതെന്നാണ് ലഭിച്ച വിവരം. മരണപ്പെട്ടയാളെ...
മദ്യപാനത്തിന്റെ കാര്യത്തില്‍ പലര്‍ക്കും ഉള്ളൊരു ധാരണയാണ് അല്‍പസ്വല്‍പമൊക്കെ കഴിച്ചാല്‍ പ്രശ്‌നമില്ല എന്നത്. എന്നാല്‍ പരിമിതമായ തോതിലുള്ള മദ്യപാനം പോലും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ അടുത്തിടെ നടന്ന ഒരു...
മേപ്പയ്യൂർ : മേപ്പയ്യൂരിൽ ഏഴ് വയസ്സുകാരിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക് . മേപ്പയ്യൂർ കൊഴുക്കല്ലൂരിലാണ് സംഭവം. കൊഴുക്കല്ലൂർ സ്വദേശി അനീഷിന്റെ മകൾ ആൻവിയയ്ക്കാണ് തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി...
കണ്ണൂർ ∙ മീൻകുന്ന് കടലിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ വി. പ്രിനീഷിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. പയ്യാമ്പലം ബീച്ചിന് ഏതാനും അകലെ കരയ്ക്ക് ഒഴുകി എത്തിയ നിലയിലാണ്...
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ...
