പയ്യോളി: പയ്യോളി രണ്ടാം ഗേറ്റ് നാളെ രാവിലെ 8:00 മണി മുതൽ ജൂൺ 28 വൈകുന്നേരം 6:00 മണി...
Jun 17, 2025, 3:56 pm GMT+0000തിരുവനന്തപുരം: രാസവസ്‌തുക്കൾ കലരാത്ത പെട പെടയ്‌ക്കണ മീൻ ഇനി മുതൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും. പഴക്കമില്ലാത്ത മീനുകൾ ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലേക്ക് എത്തിക്കും മത്സ്യഫെഡിന്റെ ‘അന്തിപ്പച്ച’ പദ്ധതി. എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്....
ഇടമുറിയാതെ പെയ്ത് കാലവർഷം. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് (17/06/2025) റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ പത്തനംതിട്ടയിലെ മൂഴിയാർ എന്നീ ഡാമുകളിലാണ് റെഡ്...
മസ്കത്ത്: ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് തീപ്പിടിച്ചു. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ നിയന്ത്രണം നഷ്ടമായി ആന്റിഗ ആൻഡ ബർഡുബയുടെ അഡലിൽകപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് യു.എ.ഇ കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. യു.എ.ഇയിലെ...
ബംഗളൂരു: കർണാടക സ്വദേശിയായ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ കേരളത്തിൽനിന്നുള്ള പൂജാരിക്കായി കർണാടക പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കൂട്ടുപ്രതിയായ സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ...
അഹ്മദാബാദ്: എയർഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്ത്. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽനിന്നും എം.ബി.ബി.എസ് വിദ്യാർഥികളടക്കം താഴേക്ക് ചാടുന്നതാണ് ദൃശ്യങ്ങളിൽ. രണ്ടും മൂന്നും നിലകളിലെ ബാൽക്കണിയിൽനിന്ന് വസ്ത്രങ്ങൾ കൂട്ടിക്കെട്ടിയാണ്...
കീവ്: യുക്രെയ്‌നിലെ കൈവിലേക്ക് റഷ്യ നൂറുകണക്കിന് ഡ്രോണുകളും ഡസൻ കണക്കിന് മിസൈലുകളും വിക്ഷേപിച്ച് നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കീവിലെ സോളോമിയാൻസ്‌കി ജില്ലയിലെ ഒമ്പത് നിലകളുള്ള ഒരു റെസിഡൻഷ്യൽ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ഉച്ചവരെ മണ്ഡലത്തിലെ...
പരിശീലനം പൂർത്തിയാക്കിയ 144 വനിതാ പോലീസ് കോൺസ്റ്റബിൾമാർ സേനയുടെ ഭാഗമായി. കേരള പോലീസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന പരേഡില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ....
ദില്ലി:കൊച്ചിയിൽനിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. യാത്രാമധ്യേ നാഗ്പൂര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്.സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും...
