കളിപ്പാട്ടത്തില്‍ ചവുട്ടി പിതാവ് വീണു; കൈയിൽ നിന്ന് താഴേക്ക് തെറിച്ച് കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം പാറശ്ശാലയില്‍ നാല് വയസ്സുകാരന് ദാരുണാന്ത്യം. കളിപ്പാട്ടത്തില്‍ ചവുട്ടി കാൽവഴുതി വീണ പിതാവിന്റെ കൈയില്‍ നിന്ന് കുഞ്ഞ് താഴേക്ക് തെറിച്ചു പോകുകയായിരുന്നു. പനയറയ്ക്കല്‍ സ്വദേശികളായ രജിൻ- ധന്യ ദമ്പതികളുടെ മകന്‍ ഇമാന്‍ ആണ്...

Latest News

Jun 18, 2025, 11:29 am GMT+0000
മിൽമയുടെ വ്യാജനായി ‘മിൽന’; സ്വകാര്യഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡായ മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ പാലും പാൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. ‘മിൽന’...

Latest News

Jun 18, 2025, 10:48 am GMT+0000
താമരശ്ശേരി എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി അമ്പായത്തോട്‌കോരങ്ങാടന്‍ വീട്ടില്‍ ഹാഫിസ് മുഹമ്മദിനെയാണ് 2.16 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കരാടി കുടുക്കില്‍ ഉമ്മരം റോഡില്‍ വെച്ച് പൊലീസ് പിടികൂടിയത്....

Latest News

Jun 18, 2025, 10:04 am GMT+0000
പൊലീസെന്ന വ്യാജേന ട്രെയിൻ യാത്രികരിൽനിന്ന്‌ 25 ലക്ഷം കവർന്നു; നാല് പേർ അറസ്റ്റിൽ

പാ​ല​ക്കാ​ട്: പൊ​ലീ​സു​കാ​രെ​ന്ന വ്യാ​ജേ​ന ട്രെ​യി​ൻ യാ​ത്രി​ക​രി​ൽ​നി​ന്ന്‌ 25 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി ര​ജി​ത് (28), കൊ​ടു​മ്പ് ഇ​ര​ട്ടി​യാ​ൽ സ്വ​ദേ​ശി രാ​ജീ​വ് (34), ന​ല്ലേ​പ്പി​ള്ളി വ​ട​ക്കേ​ത്ത​റ...

Latest News

Jun 18, 2025, 9:36 am GMT+0000
പെട്രോൾ പമ്പുകളിലേത് പൊതു ശുചിമുറിയല്ല – ഹൈകോടതി

കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്ന് ഹൈകോടതി ഇടക്കാല ഉത്തരവ്. പെട്രോൾ പമ്പുകൾ പൊതു ശൗചാലയങ്ങളാണെന്ന സർക്കാർ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈകോടതി ഉത്തരവ്. പമ്പുകളിലെ ഉപയോക്താക്കള്‍ക്കു മാത്രമേ ശുചിമുറി ഉപയോഗിക്കാനാവൂ...

Latest News

Jun 18, 2025, 9:26 am GMT+0000
കോഴിക്കോടും ദുബൈയിലുമായി പ്രവർത്തിക്കുന്ന സീ ഷെൽ ഹോട്ടൽ ശൃംഖലക്കെതിരെ ആദായ നികുതി; നാദാപുരത്തടക്കം റെയ്‌ഡ്

കോഴിക്കോട്: ദുബൈയിലും കോഴിക്കോടുമായി പ്രവർത്തിക്കുന്ന സി ഷെൽ ഹോട്ടൽ ശൃംഖലകളിൽ ഇൻകം ടാക്‌സ് പരിശോധന നടത്തുന്നു. നരിക്കോളി ഹമീദ് എം കുഞ്ഞി മൂസയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും ഇദ്ദേഹത്തിൻ്റെ നാദാപുരത്തെ വീടുകളിലുമാണ് പരിശോധന...

Latest News

Jun 18, 2025, 8:41 am GMT+0000
മൂരാട് ഓയിൽ മില്ലിന് സമീപം ലോറി ചെളിയിൽ താഴ്ന്നു

മൂരാട് : മൂരാട് ഓയിൽ സമീപം ബസിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി ചെളിയിൽ താഴ്ന്നു. അടിപ്പാതയ്ക്ക് അമ്പത് മീറ്റർ അകലെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ലോറി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു....

Payyoli

Jun 18, 2025, 8:18 am GMT+0000
വടകരയിൽ ലോഡുമായി പോവുന്നതിനിടെ പിക്കപ്പ് ലോറി കുള‍ത്തിലേക്ക് മറിഞ്ഞു

കോഴിക്കോട്: വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. വാഹനം അപകടത്തിൽ പെട്ടതോടെ ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. വടകര സ്വദേശി ഫൈസലാണ് രക്ഷപ്പെട്ടത്. ലോഡുമായി പോവുകയായിരുന്ന വാഹനം കുളത്തിൻ്റെ അരിക് ഇടിഞ്ഞതോടെയാണ് വെള്ളത്തിലേക്ക് മറിഞ്ഞത്....

Latest News

Jun 18, 2025, 7:49 am GMT+0000
മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി; പരാതി നൽകാനൊരുങ്ങി കുടുംബം

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി. മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശി ആസിഫിൻ്റെ മകനായി വാങ്ങിച്ച മരുന്നിലായിരുന്നു കമ്പി കഷ്ണം....

Latest News

Jun 18, 2025, 7:18 am GMT+0000
‘വെജ് റൈസ്, ബിരിയാണി റൈസ്, ലെമണ്‍ റൈസ്’; മാറ്റങ്ങളുമായി സ്കൂൾ ഉച്ചഭക്ഷണ മെനു

സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്കരിച്ചതായി മന്ത്രി വി.ശിവന്‍കുട്ടി. ഉച്ചഭക്ഷണ മെനു  ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം മെനു പരിഷ്‌കരണത്തിന്‍റെ ഭാഗമായി മെനു പ്ലാനിംഗ്...

Latest News

Jun 18, 2025, 6:10 am GMT+0000